പുൽവാമ ഭീകരാക്രമണ മാതൃകയിൽ ജമ്മു കാശ്മീരിൽ വീണ്ടും ജെയിഷെ മുഹമ്മദ് തീവ്രവാദികൾ ഭീകരാക്രമണത്തിന് പദ്ധതിയൊരുക്കുന്നതായി റിപ്പോർട്ട്. വരുന്ന രണ്ട് ദിവസത്തിനുള്ളിൽ സൈന്യത്തിന് നേരെ വീണ്ടും ആക്രമണം നടത്താനാണ് പദ്ധതിയൊരുക്കുന്നതെന്നാണ് റിപ്പോർട്ട്
You are Here : Home / News Plus
Story Dated: Thursday, February 21, 2019 09:23 hrs UTC

Comments