കശ്മീരിനും മണിപ്പൂരിനും സ്വാതന്ത്ര്യം അനുവദിക്കണമെന്ന പോസ്റ്റർ പതിപ്പിച്ചതിന് രണ്ടുവിദ്യാർഥികൾ മലപ്പുറത്ത് അറസ്റ്റിലായി. മലപ്പുറം ഗവൺമെന്റ് കോളേജിലെ വിദ്യാർഥികളാണ് അറസ്റ്റിലായത്.
You are Here : Home / News Plus
Story Dated: Friday, February 22, 2019 08:51 hrs UTC

Comments