You are Here : Home / News Plus

ജമ്മു വിഘടനവാദി നേതാവ് പിടിയില്‍

Text Size  

Story Dated: Saturday, February 23, 2019 01:38 hrs UTC

ജമ്മുകാശ്മീര്‍ വിഘടനവാദി നേതാവ് യാസിന്‍ മാലിക് വെള്ളിയാഴ്ച രാത്രി പിടിയിലായി. വിഘടനവാദികള്‍ക്കായുള്ള തെരച്ചില്‍ വ്യാപിപിക്കാനുള്ള നീക്കത്തിനിടെയാണ് പിടിയിലായതെന്ന് അധികൃതര്‍ പറഞ്ഞു. കൂടുതല്‍ പേര്‍ക്കായുള്ള തെരച്ചില്‍ പൊലീസും സൈനിക വിഭാഗങ്ങളും തുടരുകയാണ്.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.