എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധിയുടെ ഭര്‍ത്താവും വ്യവസായിയുമായ റോബര്‍ട്ട് വദ്ര രാഷ്ട്രീയത്തിലേക്കിറങ്ങുമെന്നു സൂചന.
വര്‍ഷങ്ങളായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വര്‍ഷങ്ങളായി പ്രചാരണം നടത്തുന്നുണ്ട്. പ്രത്യേകിച്ചും ഉത്തര്‍പ്രദേശില്‍. അവിടെ വച്ച് ജനങ്ങളുടെ സ്‌നേഹവും ആദരവും കണ്ടപ്പോള്‍ അവര്‍ക്ക് വേണ്ടി കൂടുതലായി പ്രവര്‍ത്തിക്കാന്‍ തന്നെ പ്രേരിപ്പിച്ചു. ഇത്രയും വര്‍ഷത്തെ പ്രവര്‍ത്തന പരിചയം നശിപ്പിക്കാനാവില്ല. എല്ലാ ആരോപണങ്ങളും വിവാദങ്ങളും കെട്ടടങ്ങിയ ശേഷം ജനങ്ങളെ സേവിക്കാന്‍ വേണ്ടി കൂടുതല്‍ സമയം ചെലവഴിക്കുമെന്ന് ഫേസ്ബുക്കില്‍ വദ്ര കുറിച്ചു.
Comments