ലോക്സഭ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിന് രണ്ട് സീറ്റ് കിട്ടിയേ തീരൂവെന്ന് പി.ജെ. ജോസഫ്. കോട്ടയത്തിന് പുറമേ ചാലക്കുടിയോ ഇടുക്കിയോ കേരള കോൺഗ്രസിന് ലഭിക്കണമെന്നും ഇക്കാര്യം രാഹുൽ ഗാന്ധിയുടെ മുന്നിൽ അവതരിപ്പിച്ചിട്ടുണ്ടെന്നും പി.ജെ. ജോസഫ് തൊടുപുഴയിൽ പറഞ്ഞു.
Comments