നീതി പൂര്‍വ്വകമായ അന്വേഷണത്തിന് കാസര്‍കോട് ഇരട്ടക്കൊലപാതകകേസ് സിബിഐ അന്വേഷിക്കണമെന്ന ആവശ്യം കുടുംബം ശക്തമായി ഉന്നയിക്കുന്നതിനിടെ ക്രൈംബ്രാഞ്ച് ഇന്ന് കേസ് ഏറ്റെടുക്കും. നിലവിലെ അന്വേഷണ സംഘം കേസ് രേഖകളും ഫയലുകളും ക്രൈംബ്രാഞ്ച് സംഘത്തിന് കൈമാറും. പൊലീസ് കസ്റ്റഡിയിൽ ഉള്ള ഒന്നാം പ്രതി എ പീതാംബരന്റേയും രണ്ടാം പ്രതി സജി ജോർജിന്റേയും കസ്റ്റഡി കാലവധി ഇന്ന് തീരുകയാണ്. കോടതിയിൽ ഹാജരാക്കുന്ന ഇവരെ മറ്റുക അഞ്ച് പ്രതികൾക്കൊപ്പം ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ ആവശ്യപ്പെടും.
Comments