You are Here : Home / News Plus

വ്യോമാക്രമണത്തിന്റെ വിജയം സൈന്യത്തിന് അവകാശപ്പെട്ടത് ; എ.കെ.ആന്റണി

Text Size  

Story Dated: Tuesday, February 26, 2019 01:47 hrs UTC

പുല്‍വാമ ഭീകരാക്രമണത്തിന് പാകിസ്താന് മറുപടി നല്‍കിയ വ്യോമാക്രമണത്തിന്റെ വിജയം സൈന്യത്തിന് അവകാശപ്പെട്ടതാണെന്ന് മുന്‍ പ്രതിരോധ മന്ത്രിയും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവുമായ എ.കെ.ആന്റണി. ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ വിജയത്തില്‍ രാഷ്ട്രീയം കലര്‍ത്തേണ്ടതില്ല. ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ശക്തമായ തിരിച്ചടി തുടരണമെന്നും സേനകളെ അഭിനന്ദിക്കുകയാണെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു.

 

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.