റാഫേല്‍ പുന:പരിശോധന ഹര്‍ജികള്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കാന്‍ തീരുമാനം. യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി, പ്രശാന്ത് ഭൂഷണ്‍, സഞ്ജയ് സിങ് എന്നിവര്‍ നല്‍കിയ ഹര്‍ജി ആണ് തുറന്ന കോടതിയില്‍ വാദം കേള്‍ക്കുക. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ്തീരുമാനമെടുത്തത്. വാദം കേള്‍ക്കുന്നത് സംബന്ധിച്ച് തീയതി അറിയിച്ചിട്ടില്ല.
Comments