You are Here : Home / News Plus

ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചു

Text Size  

Story Dated: Wednesday, February 27, 2019 07:12 hrs UTC

ജയസൂര്യയും സൗബിൻ ഷാഹിറും മികച്ച നടൻമാർ. മികച്ച നടി നിമിഷ സജയൻ. ജോജു ജോർജ് മികച്ച സ്വഭാവ നടൻ ശ്യാമപ്രസാദ് മികച്ച സംവിധായകൻ മികച്ച ചലച്ചിത്ര ഗ്രന്ഥം- എം ജയരാജിന്റെ മലയാള സിനിമ പിന്നിട്ട വഴികൾ മികച്ച സിനിമ ഒരു ഞായറാഴ്ച- മികച്ച സംവിധായകൻ, ശ്യാമപ്രസാദ് മികച്ച നടൻ- ജയസൂര്യ, സൌബിൻ മികച്ച നടി- നിമിഷ സജയൻ മികച്ച കഥാകൃത്ത്- ജോയ് മാത്യു (അങ്കിൾ) മികച്ച ഛായാഗ്രാഹകൻ- കെ യു മോഹനൻ (കാർബൺ) മികച്ച തിരക്കഥാകൃത്ത്- മുഹസിൻ പരാരി, സക്കറിയ (സുഡാനി ഫ്രം നൈജീരിയ) മികച്ച ബാലനടൻ- മാസ്റ്റർ മിഥുൻ മികച്ച ബാലനടി- അബദി ആദി (പന്ത്) മികച്ച പിന്നണി ഗായകൻ- വിജയ് യേശുദാസ് മികച്ച സിങ്ക് കൌണ്ട്- അനിൽ രാധാകൃഷ്ണൻ​ ഛായാഗ്രാഹണം ജൂറി പരാമർശം- മധു അമ്പാട്ട് മികച്ച കുട്ടികളുടെ ചിത്രം- അങ്ങനെ അകലെ ദൂരെ മികച്ച ഗായിക- ശ്രേയാ ഘോഷാൽ മികച്ച കാല സംവിധായകൻ- മികച്ച സംഗീത സംവിധായകൻ- വിശാൽ ഭരദ്വാജ് (കാർബൺ) മികച്ച പശ്ചത്തല സംഗീതം- ബിജിബാൽ (ആമി) മികച്ച കലാസംവിധായകൻ- വിനേഷ് ബംഗ്ലാൽ (കമ്മാരസംഭവം) മികച്ച ചിത്രസംയോജകൻ - അരവിന്ദ് മൻമദൻ (ഒരു ഞായറാഴ്ച) മികച്ച തിരക്കഥാകൃത്തുക്കൾ- മുഹ്സിൻ പെരാരി, സക്കറിയ (സുഡാനി ഫ്രം നൈജീരിയ) മികച്ച സ്വഭാവനടിമാർ- സാവിത്രി ശ്രീധരൻ, സരസ്സ ബാലുശ്ശേരി

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.