രണ്ട് ഇന്ത്യൻ വിമാനങ്ങൾ വെടിവെച്ചിട്ടെന്ന പാകിസ്താൻ വാദം തള്ളി ഇന്ത്യ. ഇന്ത്യയുടെ ഒരു പൈലറ്റിനെ തങ്ങൾ അറസ്റ്റ് ചെയ്തുവെന്ന പാകിസ്താൻ വാദവും ഇന്ത്യ നിരാകരിച്ചു. എല്ലാ പൈലറ്റുമാരും വിമാനങ്ങളും സുരക്ഷിതരാണെന്നും ഇന്ത്യ വ്യക്തമാക്കി.
You are Here : Home / News Plus
Story Dated: Wednesday, February 27, 2019 08:51 hrs UTC

Comments