സംസ്ഥാനത്തെ പൊലീസ് സംവിധാനത്തില്‍ നിലവിലുള്ള ഘടനയില്‍ മാറ്റം വരുത്താന്‍ മന്തിസഭായോഗം തീരുമാനിച്ചു. നാല് റെയ്ഞ്ച് ഡിഐജിമാര്‍, രണ്ട് സോണ്‍ ഐജിമാര്‍ ക്രമസമാധാന ചുമതലയുള്ള ഒരു എഡിജിപി എന്ന രീതിയിലായിരിക്കും മാറ്റം.
നിലവില്‍ എഡിജിപി മാരുടെ ചുമതലയില്‍ തെക്കും വടക്കുമായി രണ്ടു സോണുകളും ഓരോ സോണിലും ഐജി മാരുടെ ചുമതലയില്‍ രണ്ട് റെയ്ഞ്ച് വീതവുമാണ് ഉണ്ടായിരുന്നത്.
Comments