ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ ഘടക കക്ഷിയായ ബി ഡി ജെ എസ് മൂന്നു സീറ്റിലേക്കുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ആലത്തൂർ- ടി.വി ബാബു, മാവേലിക്കര- തഴവ സഹദേവൻ, ഇടുക്കി- ബിജുകൃഷ്ണൻ എന്നിവരുടെ സ്ഥാനാർഥിത്വമാണ് പ്രഖ്യാപിച്ചത്. അനിശ്ചിതത്വം നിലനിൽക്കുന്ന തൃശ്ശൂർ, വയനാട് സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെ പ്രഖ്യപിച്ചിട്ടില്ല.
Comments