പുൽവാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യ നൽകിയ തെളിവുകൾ പാകിസ്താൻ തള്ളിക്കളഞ്ഞു. തെളിവുകൾ നൽകിയാൽ അന്വേഷിക്കാമെന്ന് പാക് പ്രധാനമന്ത്രി തന്നെ ഉറപ്പ് നൽകിയ സാഹചര്യത്തിലാണ് ഭീകരാക്രമണവുമായി ബന്ധപ്പെട്ട പ്രാഥമിക തെളിവുകൾ ഇന്ത്യ കൈമാറിയത്.
You are Here : Home / News Plus
Story Dated: Thursday, March 28, 2019 09:02 hrs UTC

Comments