You are Here : Home / News Plus

പത്തനംതിട്ടയിൽ ബിജെപിക്ക് പിന്തുണയെന്ന് പി സി ജോർജ്

Text Size  

Story Dated: Friday, March 29, 2019 11:45 hrs UTC

LANGUAGES Asianet Logo× LIVE TV NEWS VIDEO ENTERTAINMENT SPORTS MAGAZINE MONEY TECHNOLOGY AUTO LIFE PRAVASAM ELECTIONS HomeElectionsNews കെ സുരേന്ദ്രന്‍ വീട്ടിലെത്തി കണ്ടു; പത്തനംതിട്ടയിൽ ബിജെപിക്ക് പിന്തുണയെന്ന് പി സി ജോർജ് https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.pngBy Web TeamFirst Published 29, Mar 2019, 3:44 PM IST lok sabha election k surendran pc george meetingHIGHLIGHTS പത്തനംതിട്ടയിൽ ബി ജെ പി സ്ഥാനാർത്ഥി കെ സുരേന്ദ്രനെ പിന്തുണയ്ക്കുമെന്ന് പി സി ജോർജ്. വിശ്വാസികളുടെ സംരക്ഷണം ഏറ്റെടുത്തയാൾ വിജയിക്കണമെന്നും പി സി ജോർജ്. കോട്ടയം: പത്തനംതിട്ടയിൽ ബി ജെ പി സ്ഥാനാർത്ഥി കെ സുരേന്ദ്രന് എല്ലാ പിന്തുണയും നൽകുമെന്ന് പൂഞ്ഞാർ എംഎല്‍എ പി സി ജോർജ്. കെ സുരേന്ദ്രന്‍ വന്‍ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന് പി സി ജോര്‍ജ് പറഞ്ഞു. ഈരറ്റുപേട്ടയിലെ വീട്ടിലെത്തിയ കെ സുരേന്ദ്രനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു ജോര്‍ജിന്‍റെ പ്രതികരണം. വിശ്വാസികളുടെ സംരക്ഷണം ഏറ്റെടുത്തയാൾ വിജയിക്കണമെന്ന് പി സി ജോർജ് മാധ്യമങ്ങളോട് പറഞ്ഞു. മറ്റ് മണ്ഡലങ്ങളില്‍ ആരെ പിന്തുണയ്ക്കണമെന്നതില്‍ തീരുമാനം ഉടന്‍ ഉണ്ടാകുമെന്നും പി സി ജോർജ് കൂട്ടിച്ചേര്‍ത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.