ഛത്തീസ്ഗഢിലെ ദന്തേവാഡയിൽ ബിജെപി എംഎൽഎയുടെ വാഹന വ്യൂഹത്തിന് നേരെ മാവോവാദി ആക്രമണം. ദന്തേവാഡ എംഎൽഎ ഭീമ മണ്ടായടക്കം ആറു പേർ കൊല്ലപ്പെട്ടു. എംഎൽഎ കൂടാതെ അഞ്ചു പോലീസുകാരാണ് കൊല്ലപ്പെട്ടത്.
You are Here : Home / News Plus
Story Dated: Tuesday, April 09, 2019 02:14 hrs UTC

Comments