വോട്ടെടുപ്പിൽ ആന്ധ്രപ്രദേശിൽ വ്യാപക സംഘർഷം. അനന്തപുരിലെ മീരാപുരം ഗ്രാമത്തിൽ ടി.ഡി.പി-വൈ.എസ്.ആർ. കോൺഗ്രസ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു. ടി.ഡി.പി. പ്രവർത്തകനായ സിദ്ധഭാസ്കർ, വൈ.എസ്.ആർ. കോൺഗ്രസ് പ്രവർത്തകൻ പുള്ളറെഡ്ഡി എന്നിവരാണ് കൊല്ലപ്പെട്ടത്.
Comments