ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി തമിഴ്നാട്ടിലെ പ്രചാരണ യോഗത്തിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. രാജ്യത്തെ ദാരിദ്ര്യത്തിനെതിരായ സർജിക്കൽ സ്ട്രൈക്കാണ് തന്‍റെ ലക്ഷ്യമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. നാടോ ജാതിയോ മതമോ കണക്കാതെ പാവപ്പെട്ടവരുടെ അക്കൗണ്ടുകളിൽ ന്യായ് പദ്ധതിയിലൂടെ മുന്നോട്ട് വച്ച പണം എത്തിക്കുമെന്നും യുവ ജനങ്ങൾക്ക് തൊഴിൽ ഉറപ്പ് വരുത്തുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
Comments