മുസ്ലീം പള്ളികളിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കണമെന്ന റിട്ട് ഹർജിയിൽ സുപ്രീം കോടതി കേന്ദ്രസർക്കാരിനും വഖഫ് ബോർഡിനും മുസ്ലീം വ്യക്തി നിയമ ബോർഡിനും നോട്ടീസയച്ചു. ജസ്റ്റിസ് എസ്.എ ബോബ്ഡെയുടെ അധ്യക്ഷതയിലുള്ള ബഞ്ചാണ് ഹർജി പരിഗണിച്ചത്.
You are Here : Home / News Plus
Story Dated: Tuesday, April 16, 2019 07:34 hrs UTC

Comments