തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ കഴിഞ്ഞ ദിവസം കൈക്കൊണ്ട നടപടികൾ തൃപ്തികരമാണെന്ന് സുപ്രീംകോടതി. തിരഞ്ഞെടുപ്പ് കമ്മീഷന് അധികാരത്തെ കുറിച്ച് ബോധ്യമുണ്ടായിട്ടുണ്ടാകുമെന്ന് കോടതി പറഞ്ഞു.
You are Here : Home / News Plus
Story Dated: Tuesday, April 16, 2019 07:35 hrs UTC

Comments