കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മത്സരിക്കുന്ന വയനാട്ടിലും അമേഠിയിലും പ്രചാരണത്തിനെത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ഭയമാണെന്ന് കോൺഗ്രസ് വക്താവും ചലച്ചിത്ര താരവുമായ ഖുശ്ബു. മാനന്തവാടിയിലെ കുഞ്ഞോത്ത് നടന്ന തിരഞ്ഞെടുപ്പ് യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ഖുശ്ബു പരിഹാസം കലർന്ന ആരോപണം ഉന്നയിച്ചത്.
Comments