കേരളമുൾപ്പെടെ രാജ്യത്തെല്ലായിടത്തും ഈ വർഷം കനത്ത മഴ ലഭിക്കുമെന്ന് കേന്ദ്ര ഭൗമ മന്ത്രാലയം. കേരളത്തിൽ കഴിഞ്ഞ കൊല്ലത്തെ പോലെ പ്രളയത്തിനുള്ള സാധ്യതയുണ്ടോയെന്ന് ഇപ്പോൾ പറയാനാകില്ലെന്നും മന്ത്രാലയം അറിയിച്ചു. ഏപ്രിൽ മാസത്തിൽ സംസ്ഥാനത്ത് താപനില ഉയർന്നു നിൽക്കുമെന്നും അറിയിപ്പിൽ പറയുന്നു.
Comments