കശ്മീർ വിഷയത്തിൽ ചർച്ചകൾ മുന്നോട്ടുപോകാൻ മോദി വീണ്ടും അധികാരത്തിൽ എത്തണമെന്ന പാക് പ്രധാനമന്ത്രിയുടെ പരാമർശത്തിനു പിന്നിൽ കോൺഗ്രസിന്റെ ഗൂഡാലോചനയുണ്ടെന്ന് കേന്ദ്രമന്ത്രി നിർമലാ സീതാരാമൻ. മോദിയെ അധികാരത്തിൽ നിന്ന് പുറത്താക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് പാക് പ്രധാനമന്ത്രിയുടെ പ്രസ്താവനയെ കാണുന്നതെന്ന് നിർമലാ സീതാരാമൻ പറഞ്ഞു. വാർത്താ ഏജൻസിയായ എ.എൻ.ഐക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അവർ.
Comments