ലോക്സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പിനിടയിൽ ബംഗാളിൽ സിപിഎം സ്ഥാനാർഥിയും പോളിറ്റ്ബ്യൂറോ അംഗവുമായ മുഹമ്മദ് സലീമിന്റെ വാഹനവ്യൂഹത്തിനു നേരെ വെടിവെപ്പ്. റായ്ഗഞ്ചിലെ ഇസ്ലാംപുരിൽ വെച്ചാണ് ആക്രമണമുണ്ടായത്.
You are Here : Home / News Plus
Story Dated: Thursday, April 18, 2019 08:29 hrs UTC

Comments