ഒഡിഷയിലെ ബർലയിൽ മാവോവാദികൾ പോളിങ് ഉദ്യോഗസ്ഥയെ വധിച്ചു. രണ്ടാം ഘട്ട വോട്ടെടുപ്പിന് മുന്നോടിയായി നടന്ന ആക്രമണത്തിൽ സംജുക്ത ദിഗൽ എന്ന ഉദ്യോഗസ്ഥയാണ് കൊല്ലപ്പെട്ടത്. മാവോവാദി ഭീഷണി നിലനിൽക്കുന്ന കന്ധമാലിൽ പോലീസ് ഒരുക്കിയ കനത്ത സുരക്ഷക്കിടയിലാണ് ബുധനാഴ്ച ആക്രമണമുണ്ടായത്.
Comments