You are Here : Home / News Plus

ആദ്യ 5 മണിക്കൂറിൽ 34% പേർ വോട്ട് ചെയ്തു

Text Size  

Story Dated: Tuesday, April 23, 2019 07:41 hrs UTC

ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ 20 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് അഞ്ച് മണിക്കൂര്‍ പിന്നിട്ടു. ആവേശത്തോടെ വോട്ടര്‍മാര്‍ എത്തുന്നതിനിടെ പോളിംഗ് ശതമാനം ഉയരുമെന്നാണ് മുന്നണികളുടെ പ്രതീക്ഷ.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.