റഫാൽ ഇടപാടുമായി ബന്ധപ്പെട്ട പരാമർശത്തിൽ കോടതിയലക്ഷ്യ ഹർജിയിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചു. കാവൽക്കാരൻ കള്ളനാണെന്ന് സുപ്രീംകോടതി പറഞ്ഞുവെന്ന തന്റെ പരാമർശത്തിൽ ഖേദംപ്രകടിപ്പിച്ച് രാഹുൽ കഴിഞ്ഞ ദിവസം സത്യവാങ്മൂലം നൽകിയിരുന്നു.
Comments