You are Here : Home / News Plus

ബലിഗ്രാമിലെ പോളിംഗ് ബൂത്തില്‍ കോണ്‍ഗ്രസ്-തൃണമൂല്‍ സംഘര്‍ഷം; ക്യൂ നിന്ന വോട്ടര്‍ കൊല്ലപ്പെട്ടു

Text Size  

Story Dated: Tuesday, April 23, 2019 10:33 hrs UTC

പോളിംഗ് ബൂത്തുകളിലും വലിയ തോതിലുള്ള സംഘര്‍ഷങ്ങള്‍ക്ക് വേദിയാകുന്നുവെന്നാണ് പശ്ചിമ ബംഗാളില്‍ നിന്നും പുറത്തുവരുന്ന വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്. മുര്‍ഷിദാബാദിലെ ബലിഗ്രാമിലെ പോളിംഗ് ബൂത്തില്‍ കോണ്‍ഗ്രസ് - തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയപ്പോള്‍ വോട്ട് ചെയ്യാനായി ക്യൂ നിന്നയാള്‍ കൊല്ലപ്പെട്ടുവെന്ന് ദേശീയ വാര്‍ത്താ എജന്‍സിയായ എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തിന്‍റെ കുടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.