You are Here : Home / News Plus

തൃശ്ശൂരില്‍ ബൈക്ക് യാത്രക്കാരെ ടിപ്പറിടിച്ച് വീഴ്ത്തി വെട്ടിക്കൊന്നു

Text Size  

Story Dated: Wednesday, April 24, 2019 07:32 hrs UTC

തൃശ്ശൂരിൽ രണ്ട് യുവാക്കളെ വെട്ടിക്കൊന്നു.ശ്യാം,ക്രിസ്റ്റി എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിൽ ടിപ്പർ ഇടിച്ചുവീഴ്ത്തിയശേഷം വെട്ടിക്കൊല്ലുകയായിരുന്നു. ബുധനാഴ്ച്ച പുലർച്ചയോടെ തൃശ്ശൂർ മുണ്ടൂരിനടുത്തുവച്ചാണ് അക്രമണം നടന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.