തനിക്കെതിരെ ഗൂഢാലോചന നടന്നെന്ന് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി വി.കെ ശ്രീകണ്ഠൻ. പാർട്ടിക്കുള്ളിലല്ല ഗൂഢാലോചന നടന്നതെന്നും ആരാണ് ഗൂഢാലോചന നടത്തിയതെന്ന് ഫലപ്രഖ്യാപനത്തിനു ശേഷം തെളിവ് സഹിതം പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു.
You are Here : Home / News Plus
Story Dated: Wednesday, April 24, 2019 07:34 hrs UTC

Comments