ഫ്രാൻസിസ് തടത്തിൽ
ന്യൂജേഴ്‌സി: ന്യൂയോർക്ക് മെട്രോ ട്രാൻസിറ്റ് അതോറിറ്റിയിലെ (എം.ടി.എ ) 84 ജീവനക്കാർക്ക് കൊറോണവൈറസ് മൂലം ജീവഹാനി സംഭവിച്ചതിന്റെ പൂർണ ഉത്തരവാദിത്വം...
പി.പി.ചെറിയാൻ
കാലിഫോർണിയ:വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സിന് ഈ വര്‍ഷത്തെ ആദ്യ മൂന്ന് മാസങ്ങള്‍ക്കുള്ളില്‍ ലഭിച്ചത് 1.6 കോടി പുതിയ ഉപയോക്താക്കളെ. 2019...
1980 ഏപ്രില്‍ 26-ന് കുമ്പഴ, (പത്തനംതിട്ട, കേരളം) സെന്റ് മേരീസ് വലിയ കത്തീഡ്രലില്‍ വച്ച് പരിശുദ്ധ ബസ്സേലിയോസ് മാര്‍ തോമാ മാത്യൂസ് പ്രഥമന്‍ കാതോലിക്കാ ബാവാ തിരുമനസ്സുകൊണ്ട്...
ജോഷി വള്ളിക്കളം
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കോവിഡ് 19 പ്രതിരോധിക്കുന്നതിനും പ്രതിവിധിയുടെ വിശദാംശങ്ങളുമായി ഏപ്രില്‍ 27-നു വൈകുന്നേരം 7.45-ന്...
(ജോര്‍ജ് തുമ്പയില്‍)
ന്യൂജേഴ്‌സി: കോവിഡ് 19 ആഞ്ഞടിക്കാന്‍ തുടങ്ങിയിട്ട് ഏഴു ആഴ്ചയിലധികമായതോടെ ന്യൂജേഴ്‌സി സംസ്ഥാനത്തിനു ശ്വാസം മുട്ടാന്‍ തുടങ്ങി. മരണവും ജീവിതവും...
(ജോര്‍ജ് തുമ്പയില്‍)
കോവിഡ് 19 ന്യൂജേഴ്‌സിയെ സാരമായി ബാധിച്ചു ശ്വാസം മുട്ടിക്കുന്നുണ്ടെങ്കിലും മലയാളി സമൂഹം ആശ്വാസത്തിലാണ്. ക്വാറന്റൈനിലായിരുന്ന പലരും രോഗത്തിന്റെ...
ന്യുയോർക്ക് ∙ നെടുമ്പ്രം കൈപ്പഞ്ചാലില്‍ കെ.ജെ. ജോസഫിന്റെ ഭാര്യ തിരുവല്ല പുറമറ്റം വെള്ളിക്കര മാളിയേക്കൽ, ഏലിയാമ്മ ജോസഫ് (തങ്കമ്മ 78 ) അന്തരിച്ചു. ലോങ്ങ് ഐലൻഡ് വിൻത്രോപ്...
വാഷിംഗ്ടണ്‍:കോവിഡ് വിരുദ്ധ പോരാട്ടത്തിന് ലോകാരോഗ്യ സംഘടനയ്ക്ക് 30 ദശലക്ഷം ഡോളര്‍ ഉടന്‍ നല്‍കുമെന്ന ചൈനയുടെ പ്രഖ്യാപനം അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനുള്ള...
ജോര്‍ജ് തുമ്പയില്‍
ന്യൂജേഴ്‌സി: കൊറോണ വൈറസ് ലോക്ക്ഡൗണ്‍ സമയത്ത് വീട്ടില്‍ നിന്ന് ജോലി ചെയ്യുന്നത് ഇതിനകം തന്നെ തങ്ങളുടെ ബന്ധത്തെ ബാധിച്ചതായി ന്യൂ ജേഴ്‌സി...
ജോര്‍ജ് തുമ്പയില്‍
ന്യൂജേഴ്‌സി: ഇത്തരമൊരു കാഴ്ചയെക്കുറിച്ച് കേട്ടുകേള്‍വി പോലുമില്ല. എങ്കിലും കൊറോണ കാലത്ത് ഇതും കേള്‍ക്കേണ്ടി വരുന്നു. കോവിഡ് കാലത്ത്...
പി.പി.ചെറിയാൻ
കലിഫോർണിയ ∙ ചർച്ചുകളിലെ കൂടിവരവുകൾ നിരോധിച്ച നടപടി ഭരണഘടന വിഭാവനം ചെയ്യുന്ന മതസ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി സെൻട്രൽ കലിഫോർണിയ യുഎസ്...
കാലിഫോര്‍ണിയയിലെ ബല്‍മോണ്ടില്‍ കഴിഞ്ഞ ദിവസം നിര്യാതനായ, കണ്ണൂര്‍ കൂത്തുപ്പറമ്പ് സ്വദേശി ഷഗിനേഷ് പുത്താലോം കുന്നത്തിന്റെ കുടുംബത്തെ സഹായിക്കാന്‍ ഗോ ഫണ്ട് മീ വഴി...
പി.പി.ചെറിയാൻ
വാഷിങ്ടൺ ഡി സി: കൊറോണ വൈറസിന്റെ മറവിൽ നവംബറിൽ നടക്കേണ്ട അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് മാറ്റി വയ്ക്കാൻ ട്രംപ് ശ്രമം നടത്തുമെന്ന് ഡമോക്രാറ്റിക്ക്...
ജോര്‍ജ് തുമ്പയില്‍
ന്യൂജേഴ്‌സി: കൊറോണ വൈറസ് കാര്യത്തില്‍ ന്യൂജേഴ്‌സി പുതിയ നാഴികക്കല്ല് പിന്നിട്ടു. ഏഴ് ആഴ്ചയ്ക്കുള്ളില്‍ രോഗം ബാധിച്ചതായി സ്ഥിരീകരിച്ച ഒരു ലക്ഷം...
ടോം തരകൻ, സാൻ ഫ്രാൻസിസ്കോ
സാന്‍ ഫ്രാന്‍സിസ്‌കോ, കാലിഫോര്‍ണിയ:ബെല്‍മോണ്ട് സിറ്റിയില്‍ താമസിച്ചിരുന്ന യുവ ഐ ടി എന്‍ജിനീയര്‍ ഷാജിനേഷ് പൂത്താലം കുന്നത്ത് (33)...
പി.പി.ചെറിയാൻ
അറ്റ്ലാന്റാ ∙ സ്റ്റേ അറ്റ് ഹോം നിലവിലുള്ളതിനാൽ പുറത്തിറങ്ങി പോകരുതെന്ന മാതാപിതാക്കളുടെ വിലക്ക് ലംഘിച്ചു പുറത്തു പോയ പതിനാറുകാരന് ദാരുണാന്ത്യം. പുറത്തു പോയ...
ബ്രിട്ടനില്‍ ഗുരുതരാവസ്ഥയിലായ സഹോദരനെ എയര്‍ ആംബുലന്‍സില്‍ കോഴിക്കോട്ട് എത്തിക്കാന്‍ ഇന്ത്യയിലെയും ബ്രിട്ടനിലെയും അധിക്രുതര്‍ നല്കിയ സഹായം അമേരിക്കയിലുള്ള സഹോദരര്‍...
ഫ്രാൻസിസ് തടത്തിൽ
ന്യൂജേഴ്‌സി: പ്രസിഡണ്ട് ഡൊണാൾഡ് ട്രമ്പ് പ്രൊമോട്ട് ചെയ്‌ത മരുന്നിനെതിരെ എതിർത്ത് ചോദ്യം ചെയ്‌തതിനാലാണ് തന്നെ പുറത്താക്കിയതെന്ന് കൊറോണ ...
ന്യു യോര്‍ക്ക്: ആലുവ സ്വദേശി ഗോവിന്ദന്‍കുട്ടി നായര്‍ (ഗോപി-75) ന്യൂ യോര്‍ക്കില്‍ നിര്യാതനായി. ഭാര്യ മാലതി നായര്‍
മക്കള്‍: ദീപ നായര്‍, ദീപക് നായര്‍, ധന്യ...
ഏബ്രഹാം തോമസ്
വ്യവസായങ്ങള്‍ക്ക് മേലുള്ള നിയന്ത്രണങ്ങള്‍ക്ക് അടുത്ത മാസം ആദ്യം മുതല്‍ നിബന്ധനകളോടെ ഇളവുകള്‍ നല്‍കുമെന്ന് ടെക്‌സസ് ഗവര്‍ണര്‍ ഗ്രെഗ് ആബട്ട്...
പി.പി.ചെറിയാൻ
വാഷിംഗ്ടണ്‍ ഡിസി : കോവിഡ് -19 ഉയര്‍ത്തുന്ന ഭീതി ഉടന്‍ അവസാനിക്കില്ല എന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന.
പിഴവ് വരുത്തരുത്, നമുക്ക് ഏറെ ദൂരം...
പി പി ചെറിയാൻ( ഗ്ലോബൽ മീഡിയ കോർഡിനേറ്റർ )
ന്യൂയോർക് :ലോകമാകെ പടർന്നുപിടിച്ചിരിക്കുന്ന കോവിഡ് മഹാമാരിയെത്തുടർന്നു ഇന്ത്യയിൽ ലോക്ക് ഡൌൺ മെയ് മൂന്നു വരെ...
ലീസ്
പി.പി.ചെറിയാൻ
ഹൂസ്റ്റൺ ∙ ഹാരിസ് കൗണ്ടി ജഡ്ജി ലിന ഹിഡൽഗ ഈയിടെ പുറത്തിറക്കിയ മാസ്ക്ക് ധരിച്ചില്ലെങ്കിൽ ആയിരം ഡോളർ പിഴ എന്ന ഉത്തരവിനെതിരെ ആഞ്ഞടിച്ച് ഹൂസ്റ്റൺ പോലീസ്...
ജോസ് കാടാപ്പുറം
നോര്‍ത്ത് അമേരിക്കന്‍ നെറ്റ്വര്‍ക്ക് ഓഫ് മലയാളി മുസ്ലിം അസാസിയേഷന്‍ (നന്മ) ഭരണസമിതി ചുമതലയേറ്റു
2020-2022 കാലയളവിലേക്കുള്ള ഡയറക്ടര്‍ ബോര്‍സംഗങ്ങളും...