USA News

ന്യൂജേഴ്‌സി ­ സ്റ്റാറ്റന്‍ ഐലന്ഡ് ക്‌നാനായ മിഷനില്‍ ക്രിസ്തുരാജന്റെ തിരുനാള്‍ മേയ് 22 ന് -

ന്യൂജേഴ്‌സി: ന്യൂജേഴ്‌സി ­ സ്റ്റാറ്റന്‍ ഐലന്ഡ് െ്രെകസ്റ്റ് ദി കിംഗ്­ ക്‌നാനായ കത്തോലിക്കാ മിഷനിലെ ക്രിസ്തുരാജന്റെ ആഘോഷമായ തിരുനാള്‍ മേയ് 22 ഞായറാഴ്ച്ച കൊണ്ടാടുന്നു. കൈപ്പുഴ...

ഏകദിന സെമിനാര്‍ മെയ്­ 28­ശനിയാഴ്ച്ച ഫ്‌ളോറിഡയിലെ കോറല്‍ സ്പ്രിങ്ങ്‌സില്‍ -

സെബാസ്റ്റ്യന്‍ ആന്റണി   ഫ്‌ളോറിഡ: "നമ്മുടെ കുട്ടികളെ എങ്ങനെ സഭയുടെ വിശ്വാസത്തില്‍ വളര്‍ത്താം' എന്ന വിഷയത്തില്‍ "തിയോളജി ഓഫ് ബോഡി'യെ ആസ്പദമാക്കി ഏകദിന സെമിനാര്‍ മെയ്­...

റോഷ്‌നി സാബുജി സ്‌കോളാര്‍ ഓഫ് ഫ്‌ളോറിഡ ടീമില്‍ -

അനില്‍ മറ്റത്തിക്കുന്നേല്‍ താമ്പാ: വിദ്യാഭ്യാസ രംഗത്ത് മലയാളികള്‍ക്ക് മാതൃകയായികൊണ്ട് ഫ്‌ളോറിഡയില്‍ നിന്നും ഒരു ക്‌നാനായക്കാരി. ഫ്‌ളോറിഡയിലെ ഫോര്‍ട്ട്­ പിയേഴ്‌സിലെ...

നൈന അംഗങ്ങള്‍ക്ക് ചേമ്പര്‍ലെയ്ന്‍ കോളജില്‍ ട്യൂഷന്‍ ഡിസ്കൗണ്ട് -

ബീന വള്ളിക്കളം ഷിക്കാഗോ: ഇന്ത്യന്‍ നഴ്‌സുമാര്‍ക്ക് ട്യൂഷന്‍ ഫീസില്‍ പത്തു ശതമാനം ഇളവ് ലഭ്യമാകുന്ന കരാറില്‍ നൈന (നാഷണല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ നഴ്‌സസ് ഇന്‍...

ഡാലസ് സൗഹൃദവേദിയുടെ മാതൃ ദിനാഘോഷം -

ഡാലസ്: മെയ് മാസം 9 ഞായറാഴ്ച ഡാലസ് സൗഹൃദവേദിയുടെ മാതൃ ദിനാഘോഷം വര്‍ണ്ണ പോലിമയേറിയ കലാപരിപാടികള്‍ പ്രവാസി മലയാളികളുടെ മനസ്സുകളില്‍ ഒരു വേലിയേറ്റം തന്നെ സൃഷ്ടിച്ചു. ചലച്ചിത്ര ഹാസ്യ...

ഷിക്കാഗോ ക്നാനാ‍യ ഫൊറോനായിൽ 40 മണിക്കൂർ ആരാധന -

ഷിക്കാഗോ: ഷിക്കാഗോ തിരുഹൃദയ ക്നാനാ‍യ കത്തോലിക്കാ ഫൊറോനായിൽ നാല്‍പ്പതു മണിക്കൂര്‍ ആരാധന, പരിശുദ്ധ കുർബാനയുടെ തിരുന്നാൾ ദിവസമായ മെയ് 26 വ്യാഴാഴ്ച വൈകുന്നേരം 7.00 നുള്ള ദിവ്യബലിയോടെ...

മയാമി - സഞ്ചാരികളുടെ പറുദീസ -

ഫ്ലോറിഡ: ദൈവത്തിന്റെ സ്വന്തം നാട്ടിൽ നിന്നും അമേരിക്കയിലെത്തിയതിന് ശേഷം വളരെ നാളത്തെ ആഗ്രഹമായിരുന്നു സഞ്ചാരികളുടെ പറുദീസയായ മയാമി സന്ദർശിക്കുകയെന്ന്. അങ്ങിനെ...

മയാമി - സഞ്ചാരികളുടെ പറുദീസ -

ഫ്ലോറിഡ: ദൈവത്തിന്റെ സ്വന്തം നാട്ടിൽ നിന്നും അമേരിക്കയിലെത്തിയതിന് ശേഷം വളരെ നാളത്തെ ആഗ്രഹമായിരുന്നു സഞ്ചാരികളുടെ പറുദീസയായ മയാമി സന്ദർശിക്കുകയെന്ന്. അങ്ങിനെ...

ഫൊക്കാന സാഹിത്യ സമ്മേളനം -

ജോണ്‍ ഇളമത ഫൊക്കാന സാഹിത്യ സമ്മേളനം തിയ്യതി: ജൂലൈ 2/ 2016 സ്ഥലം: ഹില്‍ട്ടണ്‍, 8000 വാര്‍ഡന്‍ ആവന്യൂ, ഒന്‍ടാറിയോ, കാനഡ സാഹിത്യ തല്‍പ്പരരെ, പതിനേഴാമതു ഫൊക്കാന വേദി ഒരുക്കുന്ന അക്ഷര...

ഫോമാ തെരഞ്ഞെടുപ്പ്: ബെന്നി വാച്ചാച്ചിറ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു -

ഷിക്കാഗോ: ജൂലൈ മാസത്തില്‍ മയാമിയില്‍ വച്ചു നടക്കുന്ന ഫോമയുടെ നാഷണല്‍ കണ്‍വന്‍ഷനോടനുബന്ധിച്ച് നടക്കുന്ന തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ബെന്നി...

ഷിക്കാഗോ മലയാളി അസോസിയേഷന്‍ ബില്‍ഡിംഗ് ബോര്‍ഡ് രൂപീകരിച്ചു -

ജിമ്മി കണിയാലി ഷിക്കാഗോ: കഴിഞ്ഞ ദിവസം മൗണ്ട് പ്രോസ്‌പെക്ടസിലുള്ള ഷിക്കാഗോ മലയാളി അസോസിയേഷന്‍ ഹാളില്‍ ചേര്‍ന്ന പ്രഥമ ജനറല്‍ബോഡി യോഗം, സ്ഥാപനത്തിന് ആവശ്യമായ ടാക്‌സ്...

എഴുത്തുകാര്‍ക്ക് ആദരം; ഇമലയാളി പുരസ്‌കാര വിതരണം വര്‍ണ്ണാഭമായി -

ന്യൂയോര്‍ക്ക്: എഴുത്തുകാരും സാഹിത്യാസ്വാദകരും നിറഞ്ഞു നിന്ന സദസില്‍ വാഗ്‌ദേവതയ്ക്ക് പ്രണാമമര്‍പ്പിച്ച് ഇമലയാളിയുടെ പ്രഥമ സാഹിത്യ പുരസ്‌കാരങ്ങള്‍ ന്യൂയോര്‍ക്കിലെ...

മിസ്സ് ഫോമ ബ്യൂട്ടി പേജന്റ് വിജയിക്ക് 2500 ഡോളര്‍ ക്യാഷ് അവാര്‍ഡ് -

മയാമിയില്‍ വച്ച് നടക്കുന്ന ഫോമയുടെ അഞ്ചാമത് അന്തര്‍ദേശീയ കണ്‍വന്‍ഷന്റെ ഒരു മുഖ്യ ഇനമായ മിസ്സ് ഫോമ ബ്യൂട്ടി പേജന്റ് വിജയിക്ക് ചരിത്രത്തിലാദ്യമായി 2500 ഡോളര്‍ ക്യാഷ് അവാര്‍ഡ്...

ജോയ് ഇട്ടനെ എക്‌സിക്യൂട്ടീവ് വൈസ്പ്രസിഡന്റ് സ്ഥാനാര്‍ഥിയായി എന്‍ഡോഴ്‌സ് ചെയ്തു -

ന്യൂറൊഷേല്‍: അമേരിക്കയിലെ ആദ്യകാല മലയാളി സംഘടനകളില്‍ അഗബലത്തിലും പ്രവര്‍ത്തന ശൈലിയിലും എറ്റവും മുന്നില്‍ നില്‍കുന്നതും ഫൊക്കാനയുടെ ഏറ്റവും വലിയ മെംബര്‍ അസോസിയേഷനുകളില്‍...

പമ്പയുടെ മാതൃപൂജ വന്ദനം വര്‍ണ്ണാഭമായി -

ജോര്‍ജ് ഓലിക്കല്‍ ഫിലാഡല്‍ഫിയ: അമ്മമാരെ ആദരിക്കാന്‍ പമ്പ മലയാളി അസോസിയേഷന്‍ സംഘടിപ്പിച്ച മാതൃദിനാഘോഷങ്ങളില്‍ അംഗങ്ങളും അഭ്യുദയകാംക്ഷികളും വിവിധ സംഘടനാ പ്രതിനിധികളുമായി...

ഡിട്രോയിറ്റില്‍ വൈ-ഫൈ ഷോയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു -

ഡിട്രോയിറ്റ്: സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവക ധനശേഖരണാര്‍ഥം നടത്തുന്ന "YiFi" എന്ന കലാസന്ധ്യക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നു. പ്രമുഖ മലയാള സിനിമാ...

ഫോമാ 56 ചീട്ട് കളി: ഒന്നാം സമ്മാനം 1000 ഡോളർ -

മയാമി: ഫ്ലോറിഡയിലെ മയാമിയിൽ വച്ചു നടത്തപ്പെടുന്ന ഫോമായുടെ അഞ്ചാമത് അന്താരാഷ്ട്ര കൺവഷനോടനുബന്ധിച്ചു ഡ്യൂവില്ല് ബീച്ച് റിസോർട്ടിൽ വച്ചു നടത്തപ്പെടുന്ന 56, 28 ചീട്ടുകളിയിൽ ഒന്നാം...

വേണം ഭരണത്തുടര്‍ച്ച; എന്തുകൊണ്ട്? -

(സജി കരിമ്പന്നൂര്‍, ഐ­എന്‍­ഓസി കേരള ചാപ്റ്റര്‍ പി.ആര്‍.ഒ) വിവാദങ്ങള്‍ പോലെ ഇത്രയേറെ വികസനവും നടന്ന കാലഘട്ടം കേരളചരിത്രത്തില്‍ നടാടെയാണ്. ഇന്നു സംഘടിതവികസനത്തിലും...

കേരളത്തിനു വേണ്ടത് അഴിമതി രഹിത ഭരണം -

ക്യാപ്റ്റന്‍ രാജു ഫിലിപ്പ് ന്യൂയോര്‍ക്ക്: അടുത്ത അഞ്ചുവര്‍ഷം ഭരണം നടത്താനുള്ള നിയമസഭാ സാമാജികരെ തെരഞ്ഞെടുക്കാന്‍ കേരളം ഒരുങ്ങിക്കഴിഞ്ഞു. പരസ്യപ്രചാരണങ്ങളുടെ കൊട്ടിക്കലാശം...

ഏഷ്യനെറ്റ് അമേരിക്കൻ കാഴ്ച്ചകളിൽ ഇയാഴ്ച്ച നാമം എക്സലൻസ് അവാർഡ് നൈറ്റ്. -

ന്യൂയോർക്ക്: ലോക മലയാളികളുടെ പ്രിയപ്പെട്ട വാർത്താ ചാനലായ ഏഷ്യാനെറ്റ്‌ ന്യൂസിൽ എല്ലാ ഞായറാഴ്ച്ചയും വൈകിട്ട് 8 മണിക്കു (ഈ എസ് ടി/ന്യൂയോർക്ക്) സംപ്രേഷണം ചെയ്യുന്ന അമേരിക്കൻ കാഴ്ച്ചകളിൽ...

പ്രശസ്ത വോളിബോള്‍ പരിശീലകന്‍ എം ടി ശാമുവേല്‍ അമേരിക്ക സന്ദര്‍ശിയ്ക്കുന്നു -

ന്യൂയോര്‍ക്ക്: നിരവധി തവണ കേരള പുരുഷ-വനിതാ ടീമുകളുടെ പരിശീലകനായിരുന്ന പ്രശസ്ത വോളിബോള്‍ പരിശീലകന്‍  അമേരിക്ക സന്ദര്‍ശിയ്ക്കുന്നു. ഹൃസ്വസന്ദര്‍ശനത്തിനായി ഞായറാഴ്ച ലോസ്...

ഓണ്‍ലൈന്‍ റിയാലിറ്റി ഷോ -

ഇത് റിയാലിറ്റി ഷോകളുടെ കാലമാണ്. വീട്ടിലിരുന്നുകൊണ്ടു തന്നെ എല്ലാവര്‍ക്കും പങ്കെടുക്കാന്‍ കഴിയുന്ന ഒരു നൂതനമാര്‍ഗ്ഗമാണ് ഓണ്‍ലൈന്‍ റിയാലിറ്റി ഷോ. ഇതില്‍ പങ്കെടുക്കുന്നതിനു...

KANJ celebrates family night -

Jinesh Thampi Kerala association of New jersey celebrated its 2016 family night and pioneer award distribution ceremony in a well attended function at 80, Laurel avenue , Roseland ,Newjersey. Pioneer award winners Fr. Mathew Kunnath, Mr. M.C.Alexander, Mrs Chithra Menon, Mr George Koshy, Mrs and Mr Bala Andrapalliyil and Mr Krishna Kishore were felicitated on the occasion During family night , audience were enthralled by a delightful mix of entertainment programs lined up by Kanj which...

തന്ത്രപരമായ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി പ്രവാസികള്‍ -

പ്രവാസികളുടെ തീരുമാനം യു ഡി എഫിന് നിര്‍ണ്ണായകം ആഗോളതലത്തില്‍ ഇരുപതോളം രാജ്യങ്ങളില്‍ വേരുകളുള്ള ഏറ്റവും വലിയ സ്വതന്ത്ര പ്രവാസി സംഘടനയായ ഇന്ത്യന്‍ പ്രവാസി കോണ്‍ഗ്രെസിന്റെ...

ചിക്കാഗോ സോഷ്യല്‍ ക്ലബ് വടംവലി മത്സരം അന്തര്‍ദേശീയ തലത്തിലേക്ക് -

മാത്യു തട്ടാമറ്റം ചിക്കാഗോ: ഹൃദയവിശുദ്ധിയോടെ, നന്മനിറഞ്ഞ ഓര്‍മ്മകളോടെ, പ്രതീക്ഷകളുടെ പൂവിളികളോടെ ചിക്കാഗോ സോഷ്യല്‍ ക്ലബിന്റെ നാലാമത് ഓണാഘോഷത്തിലേക്കും, അതിന്റെ ഭാഗമായുള്ള...

ഫോമ തെരഞ്ഞെടുപ്പ്: മാപ്പ് സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു -

സിജു ജോണ്‍ ഫിലഡല്‍ഫിയ: ജൂലൈ മാസത്തില്‍ മയാമിയില്‍ വെച്ച് സംഘടിപ്പിക്കുന്ന ഫോമയുടെ നാഷണല്‍ കണ്‍വന്‍ഷനോടനുബന്ധിച്ചു നടത്തപ്പെടുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന മലയാളി...

ഫീനിക്‌സ് ഹോളിഫാമിലിയില്‍ ഗ്രജ്വേറ്റുകള്‍ക്ക് അനുമോദനം -

മാത്യു ജോസ് ഫീനിക്‌സ്: ഹോളിഫാമിലി സണ്‍ഡേ സ്കൂളില്‍ നിന്നും വിശ്വാസപരിശീലനത്തില്‍ പന്ത്രണ്ടാം ക്ലാസ് പഠനം പൂര്‍ത്തിയാക്കിയവരെ അനുമോദിക്കുന്നതിനും പ്രാര്‍ത്ഥനാശംസകള്‍...

കേരളാ ഡിബേറ്റ് ഫോറം ടെലിഡിബേറ്റില്‍ മൂന്നു മുന്നണികളും കൊമ്പു കോര്‍ത്തു -

ഹൂസ്റ്റണ്‍: കേരള അസംബ്ലി ഇലക്ഷന് ഏതാനും മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ അമേരിക്കയില്‍ കേരളാ ഡിബേറ്റ് ഫോറം യുഎസ്എയുടെ ആഭിമുഖ്യത്തില്‍ മെയ് 10നും 11നും വൈകുന്നേരങ്ങളില്‍...

ഫോക്കാന ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ ­ അപേക്ഷ ക്ഷണിക്കുന്നു -

പ്രവാസി മലയാള ചലച്ചിത്ര പ്രതിഭകള്‍ക്ക് ആവേശം ഏകി മൂന്നാമത് ഫോക്കാന ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ .ജീവിത സന്ധാരണത്തിനായ് പ്രവസ ജീവിതം നയിക്കുമൊഴും മലയാളിയുടെ ഉള്ളില്‍ കെടാതെ...

ഡാലസില്‍ വിപുലമായ നഴ്‌സസ് ദിനാഘോഷം ശനിയാഴ്ച -

ഡാലസ്: നോര്‍ത്ത് ടെക്‌­സാസിലെ ഇന്ത്യന്‍ നഴ്‌­സുമാരുടെ സംഘടനയായ അമേരിക്കന്‍ നഴ്‌­സസ് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്‌­സാസിന്റെ നേതൃത്വത്തില്‍ വിപുലമായ നഴ്‌സസ്...