USA News

വൈ ഫൈ 2016 -താരങ്ങള്‍ ന്യൂയോര്‍ക്കില്‍ എത്തി -

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് മലയാളി സ്‌പോര്‍ട്‌സ് അസോസിയേഷന്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന വൈഫൈ 2016 സ്റ്റേജ് ഷോയിലേക്കുള്ള താരങ്ങള്‍ ന്യൂയോര്‍ക്ക് ജെ.എഫ്.കെ എയര്‍പോര്‍ട്ടില്‍...

ഷിക്കാഗോ സീറോ മലബാര്‍ രൂപതയില്‍ വൈദീക-സന്യസ്ത വാര്‍ഷിക ധ്യാനം -

ഷിക്കാഗോ: സീറോ മലബാര്‍ രൂപതയുടെ കീഴില്‍ ബല്‍വുഡ് മാര്‍ത്തോമാ ശ്ശീഹാ കത്തീഡ്രലില്‍ വച്ചു 2016 ജൂണ്‍ മാസം 20 മുതല്‍ 24 വരെ നടക്കുന്ന വൈദീക -സന്യസ്ത വാര്‍ഷികധ്യാനത്തിന് സുപ്രസിദ്ധ...

കാരുണ്യവര്‍ഷത്തില്‍ മരിയന്‍ തീര്‍ത്ഥാടക സംഘം യൂറോപ്പിലെ പുണ്യവീഥികളിലേക്ക് -

സെബാസ്റ്റ്യന്‍ ആന്റണി ന്യൂജേഴ്‌സി: ആഗോള കത്തോലിക്ക സഭ കരുണയുടെ വര്‍ഷമായി ആചരിക്കുമ്പോള്‍ തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്ക് പ്രാത്ഥനാ പ്രയാണം നടത്തണമെന്നുള്ള പരിശുദ്ധ...

കേരള നിയമസഭ തിരഞ്ഞെടുപ്പിനു ഇനി 4 നാൾ; അമേരിക്കൻ മലയാളികൾക്കും ഇലക്ഷൻ ഫീവർ -

ന്യൂയോർക്ക്: നേരോടെ നിരന്തരം നിർഭയം ലോക മലയാളികൾക്ക് മുന്നിൽ, ലോക വാർത്തയുമായി എത്തുന്ന ഏഷ്യാനെറ്റ് ന്യൂസിൽ, മെയ്‌ 13 വെള്ളിയാഴ്ച്ച വൈകിട്ട് 8 മണിക്ക് (ഈ.എസ്.ടി/ന്യൂയോർക്ക് സമയം)...

ഒക്‌ലഹോമ ഏരിയാ മലങ്കര ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ് രജിസ്‌ട്രേഷന്‍ കിക്ക്ഓഫ് നടത്തി -

ബെഥനി, ഒക്‌ലഹോമ: മേരിലാന്റ് എമിറ്റ്ബര്‍ഗ് സെന്റ് മേരീസ് യുണിവേഴ്‌സിറ്റി കാമ്പസ്സില്‍ ജൂലൈ 20 മുതല്‍ 23 വരെ നടക്കാനിരിക്കുന്ന മലങ്കര ഭദ്രാസനത്തിന്റെ 30-മത് വാര്‍ഷിക ഫാമിലി കോണ്‍ഫറന്‍സ്...

ഷിക്കാഗോ ക്നാനാ‍യ ഫൊറോനായിൽ വി. മിഖായേല്‍ റേശ് മാലാഖയുടെ തിരുനാള്‍ -

ഷിക്കാഗോ: ഷിക്കാഗോ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഫൊറോനാപ്പള്ളിയിൽ, പ്രധാന മാലാഖയായ വിശുദ്ധ മിഖായേല്‍ റേശ് മാലാഖയുടെ തിരുനാള്‍ ഭക്തിപുരസരം ആചരിച്ചു. മെയ് 8 ഞായറാഴ്ച രാവിലെ 9.45 ന്...

ഇ-മലയാളിയുടെ അവാര്‍ഡ് സന്ധ്യയ്ക്ക് ഇനി രണ്ടു നാള്‍ -

ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളികളെ വായനയുടെ പുതിയ മേച്ചില്‍ പുറങ്ങളിലേക്കു കൂട്ടിക്കൊണ്ടു പോയ ഇ-മലയാളിയുടെ അവാര്‍ഡ് സന്ധ്യയ്ക്ക് ഇനി രണ്ടു നാള്‍. വായനാനുഭവങ്ങളിലുടെ പുതു...

ജോയ് അലൂക്കാസ് ജ്യൂലറി സ്റ്റോറുകള്‍ അമേരിക്കയില്‍ -

സ്വര്‍ണ്ണ-വജ്ര വ്യാപാര രംഗത്തെ രാജാക്കന്മാരായ ജോയ് അലൂക്കാസ് ഗ്രൂപ്പ് ന്യൂജേഴ്‌സി, ചിക്കാഗോ, ഹൂസ്റ്റണ്‍ എന്നീ സ്ഥലങ്ങളില്‍ ഷോറൂമുകള്‍ ജൂണ്‍ അവസാനവാരത്തില്‍ ആരംഭിക്കുന്നു. ഗോള്‍ഡ്,...

സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ചര്‍ച്ച് ബാള്‍ട്ടിമൂറിന് പുതിയ അജപാലകന്‍ -

ചിക്കാഗോ: സെന്റ് തോമസ് കത്തീഡ്രല്‍ ചിക്കാഗോയിലെ അസിസ്റ്റന്റ് വികാരിയായിരുന്ന ഫാ. സെബി ചിറ്റിലപ്പള്ളിയെ സെന്റ് അല്‍ഫോന്‍സാ ചര്‍ച്ച്, ബാള്‍ട്ടിമൂറിലെ ഫുള്‍ടൈം വികാരിയായി...

നായര്‍ അസോസിയേഷന്‍ വിഷുദിനാഘോഷവും കിക്ക്ഓഫും ചിക്കാഗോയില്‍ നടന്നു -

സതീശന്‍ നായര്‍ ചിക്കാഗോ: നായര്‍ അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ചിക്കാഗോയുടെ വിഷുദിനാഘോഷവും, നായര്‍ സര്‍വീസ് സൊസൈറ്റി ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഹൂസ്റ്റണില്‍ വച്ച് ഓഗസ്റ്റ് 12...

ഷിക്കാഗോ സേക്രഡ് ഹാർട്ടിൽ മദേഴ്സ് ഡെ ആഹോഷിച്ചു. -

ഷിക്കാഗോ: ഷിക്കാഗോ തിരുഹൃദയ ക്നാനാ‍യ കത്തോലിക്കാ ഫൊറോനായിൽ, മെയ് 8 - ന് ഒമ്പതേമുക്കാലിനുനടന്ന വിശുദ്ധ കുർബാനക്കുശേഷം ബഹുമാനപ്പെട്ട ഫൊറോനാ വികാരി വെരി റെവ. ഫാദർ എബ്രാഹം മുത്തോലത്ത്...

ഫൊക്കാന വനിതാ ഫോറത്തിന്റെ ഹുസ്റ്റൻ റിജിന്റെ ചെയര്‍പെര്‍സണ്‍ ഡോ.ആന കോശി -

സെക്രട്ടറി ക്ലാരമ്മ മാത്യൂസ്‌ ഫൊക്കാന വനിതാ ഫോറത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പരക്കെ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്, ജനോപകരപ്രതമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വംകൊടുക്കുന്ന...

ഫോ­മ കണ്‍­വന്‍­ഷന്‍ ര­ജി­സ്‌ട്രേ­ഷന്‍ അ­വസാ­ന ഘ­ട്ട­ത്തി­ലേക്ക് -

2016 ജൂ­ലൈ 07 മു­തല്‍ 10 വ­രെ മായാ­മി­യില്‍ വെ­ച്ചു ന­ട­ത്ത­പ്പെ­ടു­ന്ന ഫോ­മ­യു­ടെഅ­ഞ്ചാമ­ത് അന്തര്‍­ദേശീ­യ കണ്‍­വന്‍­ഷന്‍ ര­ജി­സ്‌­ട്രേ­ഷന്‍ അന്തിമ...

ലാനായുടെ റീജിയണ്‍ കണ്‍വന്‍ഷനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു -

ന്യൂവാക്ക്(കാലിഫോര്‍ണിയ): ലിറ്റററി അസ്സോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കാ റീജിയണല്‍ കണ്‍വന്‍ഷനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. ജൂണ്‍ 17, 18 തിയ്യതികളില്‍ നടക്കുന്ന ദ്വിദിന...

ഡാലസ് കെ സി എ ഹോംസ് പിക്നിക്കും ഓപ്പൺ ഹൗസും മേയ് 21ന് -

ഡാലസ്∙ ടെക്സസ് റോയ്ഡ് സിറ്റിയിൽ 432ഏക്കർ സ്ഥലത്തു പണിതുയർത്തുന്ന റിട്ടയർമെന്റ് ഹോമിന്റെ വികസന പ്രവർത്തനങ്ങൾ നേരിട്ടു കാണുന്നതിനും മനസ്സിലാക്കുന്നതിനും റവ. ഫാ. ഗീവർഗ്ഗീസ്...

കോട്ടയം അസോസിയേഷന് വിമന്‍സ് ഫോറം -

ഫിലഡല്‍ഫിയ: അക്ഷരനഗരിയില്‍ നിന്നും ചരിത്രസ്മരണകളുറങ്ങുന്ന സഹോദരീയ നഗരത്തിലേക്ക് കുടിയേറി പാര്‍ത്തവരുടെ നേതൃത്വത്തില്‍ ഒന്നരദശാബ്ദത്തിലധികമായി കേരളത്തിലും അമേരിക്കയിലുമായി...

ഫിലിപ്പോസ് ഫിലിപ്പ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നു -

ന്യൂയോര്‍ക്ക്: ഫൊക്കാനയുടെ മുന്‍നിര പ്രവര്‍ത്തകനായ ഫിലിപ്പോസ് ഫിലിപ്പ് 2016-18 കാലയളവിലേക്ക് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നു. 2014-ല്‍ ഷിക്കാഗൊയില്‍ വെച്ച് നടന്ന...

'സ്‌നേഹസംഗീതം' മെയ് 15 ഞായറാഴ്ച ന്യൂയോര്‍ക്കില്‍ -

ന്യൂയോര്‍ക്ക്: ഗായകരായ എം.ജി.ശ്രീകുമാറും രഞ്ജിനി ജോസും ചേര്‍ന്ന് നയിക്കുന്ന 'സ്‌നേഹസംഗീതം' മെയ് 15 ഞായറാഴ്ച ന്യൂയോര്‍ക്കില്‍ നടക്കും. വൈകുന്നേരം 4 മണിക്ക് ഫ്‌ളോറല്‍ പാര്‍ക്കിലെ...

സെന്റ്‌ അൽഫോൻസാ ദേവാലയത്തിൽ മാതൃദിനത്തിൽ അമ്മമാരെ ആദരിച്ചു -

ഡാലസ്: കൊപ്പേൽ സെന്റ്‌ അൽഫോൻസാ ദേവാലയത്തിൽ മാതൃദിനത്തിൽ ഇടവക സമൂഹത്തിന്റെ നേതൃത്വത്തിൽ അമ്മമാരെ ആദരിച്ചു. മദേഴ്സ് ഡേയിൽ നടന്ന വിശുദ്ധ കുർബാനയിൽ വികാരി ഫാ. ജോൺസ്റ്റി തച്ചാറ ...

കാന്‍സറിനെതിരേ പോരാടാന്‍ എക്കോയുടെ സൗജന്യ ക്യാമ്പ് ന്യൂഹൈഡ് പാര്‍ക്കില്‍ -

ന്യൂഹൈഡ് പാര്‍ക്ക്, ന്യൂയോര്‍ക്ക്: രണ്ടു പുരുഷന്മാരില്‍ ഒരാള്‍ക്കും, മൂന്നു വനിതകളില്‍ ഒരാള്‍ക്കും കാന്‍സര്‍ വരുന്നുവെന്ന് സ്ഥിതിവിവര കണക്ക്. ഒന്നര മില്യന്‍ പേരാണ്...

അഗ്‌നിയിൽ ജ്വലിപ്പിക്കാൻ 'മിഷൻ ഫയർ' -

; വേദിയാകാനൊരുങ്ങി ഒൻപത് നഗരങ്ങൾ      ടെക്സാസ് : അനുഗ്രഹപൂമഴയായ് 'മിഷൻ ഫയർ' പെയ്തിറങ്ങാൻ ഇനി ദിനങ്ങൾമാത്രം. ലോകസുവിശേഷവത്ക്കരണത്തിൽ പങ്കാളികളാകാനും ആത്മീയ ഉണർവ്...

ഷിക്കാഗോ സ്റ്റാർസ് നൈറ്റ് 2016 സ്റ്റേജ് ഷോ ഉജ്ജ്വലവിജയം -

ഷിക്കാഗോ: നടന, നാട്യ, സംഗീത, ഹാസ്യരംഗങ്ങൾ കോർത്തിണക്കി, ഷിക്കാഗോയിലെ കലാസ്നേഹികൾക്കായി, ഷിക്കാഗോ തിരുഹൃദയ ക്നാനായ ഫൊറോനാ ദൈവാലയത്തിന്റെ വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത്,...

ഇലക്ഷൻ പ്രചരണത്തിന് തിരികൊളുത്തി ബെന്നി വാച്ചാച്ചിറയും സംഘവും -

ന്യൂയോർക്ക്: : ഫോമാ (ഫെഡറേഷൻ ഓഫ് മലയാളി അസ്സോസിയേഷൻസ് ഓഫ് അമേരിക്കാസ്) മെട്രോ റീജിയന്റെ പിൻതുണയോടെ പ്രസിഡന്റ് സ്ഥാനാർത്ഥി ബെന്നി വാച്ചാച്ചിറയും സംഘവും തിരഞ്ഞെടുപ്പു പ്രചാരണത്തിന്...

കുഞ്ഞ് മാലിയില്‍ ഫോമ മെട്രോ റീജിയന്‍ ആര്‍.വി.പി സ്ഥാനാര്‍ത്ഥി -

ന്യൂയോര്‍ക്ക്: ഫോമ മെട്രോ റീജിയന്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി കുഞ്ഞ് മാലിയില്‍ മത്സരിക്കുന്നു. കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്റെ മുന്‍ പ്രസിഡന്റും...

ഫീനിക്‌സില്‍ നവാഗത് 2016 സംഘടിപ്പിച്ചു -

മാത്യു ജോസ് ഫീനിക്‌സ്: ഫീനിക്‌സ് മെട്രോ നഗരത്തില്‍ പുതുതായി എത്തിച്ചേര്‍ന്ന മലയാളികള്‍ക്കായി ഹോളി ഫാമിലി സീറോ മലബാര്‍ ദേവാലയത്തിന്റെ ആഭിമുഖ്യത്തില്‍ സ്വീകരണ സമ്മേളനം...

മാര്‍ക്ക് പിക്‌നിക്ക് ജൂണ്‍ 11-ന് -

റോയി ചേലമലയില്‍, സെക്രട്ടറി ഷിക്കാഗോ: മലയാളി അസോസിയേഷന്‍ ഓഫ് റെസ്പിരേറ്ററി കെയറിന്റെ ഈവര്‍ഷത്തെ സമ്മര്‍പിക്‌നിക്ക് ജൂണ്‍ 11-നു ശനിയാഴ്ച സ്‌കോക്കിയിലുള്ള ലിയോണ്‍...

ജിമ്മി ജോര്‍ജ്ജ് വോളിബോള്‍ ടൂര്‍ണമെന്റ് ടൊറോന്റോയില്‍ -

ടോം കാലാ­യില്‍ കേരളാ വോളിബോള്‍ ലീഗ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ആഭിമുഖ്യത്തില്‍ മെമ്മോറിയല്‍ ഡേ വീക്കെന്‍ഡില്‍ നടത്തപ്പെടുന്ന 28­ാമത് ജിമ്മി ജോര്‍ജ്ജ് മെമ്മോറിയല്‍...

ദി സുപ്രീം ഇന്‍ ജസ്റ്റീസ് ആന്‍ഡ് ദി അണ്‍ ആന്‍സ്വേര്‍ഡ് ക്വസ്റ്റ്യന്‍സ്' പ്രകാശനം ചെയ്തു -

ഡല്‍ഹി: അമേരിക്കന്‍ മലയാളിയായ ചിറയില്‍ ഫ്രാന്‍സിസ് രചിച്ച "ദി സുപ്രീം ഇന്‍ ജസ്റ്റീസ് ആന്‍ഡ് ദി അണ്‍ ആന്‍സ്വേര്‍ഡ് ക്വസ്റ്റ്യന്‍സ്' എന്ന പുസ്തകത്തിന്റെ പ്രകാശനം ഡല്‍ഹി...

കേരളാ റൈറ്റേഴ്‌സ് ഫോറ­ത്തിന്റെ "മഴ­വി­ല്ലിന് എത്ര നിറം' പുസ്തകം പ്രകാ­ശനം ചെയ്തു -

ഹ്യൂസ്റ്റന്‍: ഹ്യൂസ്റ്റന്‍ കേന്ദ്ര­മായി പ്രവര്‍ത്തി­ക്കുന്ന എഴു­ത്തു­കാ­രു­ടേയും നിരൂ­പ­ക­രു­ടേയും വായ­ന­ക്കാ­രു­ടേയും ആസ്വാ­ദ­ക­രു­ടേയും സംയുക്ത...

ഓവര്‍സീസ് കോണ്‍ഗ്രസ് നേതാക്കള്‍ എ.കെ. ആന്റണിയുമായി കൂടിക്കാഴ്ച നടത്തി -

സതീശന്‍ നായര്‍ ഷിക്കാഗോ: ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യു.എസ്.എ ചെയര്‍മാന്‍ ജോര്‍ജ് ഏബ്രഹാം, ഓവര്‍സീസ് കോണ്‍ഗ്രസ് യു.എസ്.എ കേരള ഘടകം വൈസ് പ്രസിഡന്റ് സതീശന്‍ നായര്‍...