USA News

ടെഡ്ക്രൂസും, ജേണ്‍ കേസിക്കും ഒന്നി്ച്ചു പ്രവര്‍ത്തിക്കുവാന്‍ തീരുമാനിച്ചതായി സംയുക്ത പ്രസ്താവന -

ഇന്ത്യാന: റിപ്പബ്ലിക്കന്‍ പ്രസിഡന്റ് നോമിനേഷന്‍ ലഭിക്കുന്നതിന് ട്രമ്പ്‌ നടത്തുന്ന മുന്നേറ്റങ്ങള്‍ക്ക് തടയിടുന്നതിന് ടെഡ്ക്രൂസും, ജേണ്‍ കേസിക്കും ഒന്നി്ച്ചു...

ഇന്ത്യ പ്രെസ്സ് ക്ലബ് നോർത്ത് അമേരിക്ക (IPCNA ) കാനഡ ചാപ്റ്റർ - ലൗലി ശങ്കർ പ്രസിഡണ്ട് -

കാനഡ: ടൊറന്റോ കേന്ദ്രം ആക്കി ഇൻഡോ പ്രെസ്സ് ക്ലബ് നോർത്ത് അമേരിക്കയുടെ (IPCNA ) പുതിയ ചാപ്റ്റർ നിലവിൽ വന്നു. ചാപ്റ്ററിന്റെ പ്രവർത്തനങ്ങൾക്കുള്ള ഔദ്യോഗിക അനുമതി IPCNA അഡവൈസറി ബോർഡ് ചെയര്...

ഫൊക്കാനാ കൺവൻഷൻ കൺവീനർമാരായി -

ഫൊക്കാനാ കൺവൻഷൻ കൺവീനർ മാരായി മോഡി ജേക്കബ്‌ , പി അണ്ട്രുസ് കുന്നുപറബിൽ, ജൈമോൻ നന്തികാട്ട്, മാത്യു ഉമ്മൻ എന്നിവരെ തെരഞ്ഞെടുത്തു . ശ്രീകുമർ ഉണ്ണിത്താൻ ഫൊക്കാനാ കൺവൻഷൻ കൺവീനർ...

പിയര്‍ലന്‍ഡ്­ സിറോ മലബാര്‍ കത്തോലിക്കാ ദേവാലയം ആശീര്‍വദിക്കപ്പെടുന്നു -

ടെക്‌സസ് : ഹ്യുസ്റ്റന്‍ സിറോ മലബാര്‍ കത്തോലിക്കാ വിശ്വാസികള്‍ക്ക് വേണ്ടി പിയര്‍ലന്‍ഡില്‍ പുതിയതായി പണി കഴിക്കപ്പെട്ട സെന്റ്­ മേരീസ് സിറോമലബാര്‍ കത്തോലിക്കാ ദേവാലയത്തിന്റെ കൂദാശ...

എന്‍.എസ്.എസ്. ഓഫ് നോര്‍ത്ത് അമേരിക്ക സുരേഷ് ഗോപിയെ അനുമോദിച്ചു -

ജയപ്രകാശ് നായര്‍ ന്യൂയോര്‍ക്ക്­ : രാജ്യ സഭാംഗത്വം ലഭിച്ച സുപ്രസിദ്ധ സിനിമാ നടന്‍ ശ്രീ സുരേഷ് ഗോപിക്ക് രാജ്യസഭാംഗത്വം ലഭിച്ചതില്‍ എന്‍.എസ്.എസ്. ഓഫ് നോര്‍ത്ത് അമേരിക്ക...

ഒരുമ പിക്‌നിക്ക് സംഘടിപ്പിക്കുന്നു -

ഹൂസ്റ്റണ്‍: ഹൂസ്റ്റണിലെ പ്രമുഖ സാംസ്കാരിക സംഘടനയും, റിവര്‍‌സ്റ്റോണ്‍ നിവാസികളുടെ കൂട്ടായ്മയുമായ "ഒരുമ' ഏപ്രില്‍ 30-നു വിപുലമായ രീതിയില്‍ പിക്‌നിക്ക് സംഘടിപ്പിക്കുന്നു. മിസൗറി...

ഫാ. സെബി ചിറ്റിലപ്പള്ളിക്ക് യാത്രയയപ്പ് നല്‍കി -

ബീന വള്ളിക്കളം   ചിക്കാഗോ: ചിക്കാഗോ സീറോ മലബാര്‍ കത്തീഡ്രല്‍ ഇടവകയില്‍ കഴിഞ്ഞ ആറുമാസക്കാലം അസിസ്റ്റന്റ് വികാരിയായി സേവനം അനുഷ്ഠിച്ച ശേഷം ബാള്‍ട്ടിമോറിലെ സെന്റ്...

മലയാളി മെഗാ ടെന്നീസ് ടൂര്‍ണമെന്റ് വന്‍ വിജയമായി -

മയാമി: പൈന്‍സ് റിക്രിയേഷണല്‍ സ്‌പോര്‍ട്‌സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ സൗത്ത് ഫ്‌ളോറിഡയില്‍ സംഘടിപ്പിച്ച മലയാളി ടെന്നിസ് ടൂര്‍ണമെന്റ് വന്‍ വിജയമായിരുന്നു. ഔവര്‍ ലേഡി ഓഫ് ഹെല്‍ത്ത്...

സീനിയര്‍ ഫോറം ഏപ്രില്‍ 23-നു ഡാലസില്‍ നടന്നു -

അനശ്വരം മാമ്പിള്ളി   ഡാലസ്: ഇന്ത്യാ കള്‍ച്ചറല്‍ ആന്‍ഡ് എഡ്യൂക്കേഷന്‍ സെന്ററും, കേരളാ അസോസിയേഷന്‍ ഓഫ് ഡാളസും സംയുക്തമായി ഏപ്രില്‍ 23-നു ശനിയാഴ്ച ഇന്ത്യന്‍ കള്‍ച്ചറല്‍...

ചിക്കാഗോ സോഷ്യല്‍ ക്ലബ് സഹായഹസ്തവുമായി ഇടുക്കി ജില്ലയിലേക്ക് -

ചിക്കാഗോ: കാരുണ്യത്തിന്റെ കരസ്പര്‍ശവുമായി ചിക്കാഗോ സോഷ്യല്‍ ക്ലബ് ഇടുക്കി ജില്ലയിലെ പടമുഖം എന്ന കൊച്ചു ഗ്രാമത്തില്‍ പ്രവര്‍ത്തിക്കുന്ന...

സീറോ മലബാര്‍ ക്വിസ് മത്സരം: സെന്റ് ബര്‍ത്തലോമിയ വാര്‍ഡ് വീണ്ടും വിജയി -

- ബീന വള്ളിക്കളം   ചിക്കാഗോ: സീറോ മലബാര്‍ കത്തീഡ്രല്‍ മതബോധന സ്കൂളിന്റെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കായി ഏപ്രില്‍ 17-നു നടത്തിയ ക്വിസ് മത്സരത്തില്‍ സെന്റ് ബര്‍ത്തലോമിയ...

അമേരിക്കന്‍ മലങ്കര അതിഭദ്രാസന 30-മത് യൂത്ത് ആന്റ് ഫാമിലി കോണ്‍ഫറന്‍സ് -

അമേരിക്കന്‍ മലങ്കര അതിഭദ്രാസന 30-മത് യൂത്ത് ആന്റ് ഫാമിലി കോണ്‍ഫറന്‍സ് 2016 ജൂലായ് 20 മുതല്‍ 23 വരെ നടത്തുന്നതിനുള്ള വിവിധ കമ്മറ്റികളുടെ പ്രവര്‍ത്തനം ഊര്‍ജ്ജിതമായി പുരോഗമിക്കുന്നു. വിവിധ...

സാമൂഹിക തിന്മകള്‍ക്കെതിരേ ജാഗരൂകരായിരിക്കുക -

ഷിക്കാഗോ: സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന മദ്യസംസ്കാരത്തിന്റെ ഉപയോഗം വ്യക്തിജീവിതത്തില്‍ നിന്നും, കുടുംബസമൂഹങ്ങളില്‍ നിന്നും ഇല്ലാതാക്കാന്‍ എല്ലാവരും ജാഗരൂകത കാണിക്കണമെന്നു...

ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍ വൈദീകര്‍ക്ക് യാത്രയയപ്പ് നല്കി -

ഷിക്കാഗോ: എക്യൂമെനിക്കല്‍ കൗണ്‍സില്‍ അംഗങ്ങളായ സി.എസ്.ഐ ക്രൈസ്റ്റ് ചര്‍ച്ച് ഓഫ് ഷിക്കാഗോ വികാരി റവ. ബിനോയി പി. ജേക്കബ്, ബഥേല്‍ മാര്‍ത്തോമാ ചര്‍ച്ച് വികാരി റവ. ജോര്‍ജ് ചെറിയാന്‍, സെന്റ്...

"അപ്പനാരാ മോന്‍" -

മഴവില്‍ എഫ് എമ്മിന്റെ ബാനറില്‍ മയിലഴകത്തു ഫിലിംസ് ഒരുക്കിയ ഒരു ചെറു ഹാസ്യ ചിത്രമാണ് ‘അപ്പനാരാ മോന്‍’. ഇതില്‍ ജോജോ കൊട്ടാരക്കര സംവിധാനവും നിശ്ശാന്ത് നായര്‍ ഛായാഗ്രഹണവും...

ഫൊക്കാനയുടെ ജനറൽ ബോഡി മീറ്റിങ്ങും 2016 -2018 ലേക്കുള്ള തെരഞ്ഞടുപ്പും ജൂലൈ 3 ന് -

നോർത്ത്‌ അമേരിക്കയിലെ മലയാളി സംഘടനകളുടെ സംഘടനയായ ഫെടരേഷൻ ഓഫ് കേരള അസോസിയേഷൻ ഇൻ നോർത്ത് അമേരിക്ക (FOKANA )യുടെ 2016-2018 ലേക്കുള്ള ജനറൽ ഇലക്ഷനും ജനറൽ ബോഡി മീറ്റിങ്ങും ജൂലൈ 3ന് കാനഡയിലെ...

'നവകേരള'യുടെ യൂത്ത് ക്ലബ്ബ് സംഘടിപ്പിച്ച സ്‌പെല്ലിങ്ങ് ബീ -

മയാമി: ഫ്‌ളോറിഡായിലെ പ്രമുഖ മലയാളി സംഘടനയായ 'നവകേരള'യുടെ യൂത്ത് ക്ലബ്ബ് സംഘടിപ്പിച്ച സ്‌പെല്ലിങ്ങ് ബീ മത്സരം ഏപ്രില്‍ 16ന് സണ്‍റൈസ് നോബ്ഹില്‍ സോക്കര്‍ക്ലബ്ബ് പാര്‍ക്ക് സിറ്റി ഹാളില്‍...

ഡോ.ചിത് പുരം വിഷു സന്ദേശം നല്‍കി -

കൊല്ലവര്‍ഷം 1191(ആംഗലേയവര്‍ഷം 2016) ലെ വിഷു ആഘോഷം, നായര്‍ സൊസൈറ്റി ഓപ് ഗ്രേറ്റര്‍ വാഷിംഗ്റ്റണ്‍(NSGW)ന്റെ നേതൃത്വത്തില്‍ വിപുലമായ ആഘോഷപരിപാടികളോടെ മേരിലാന്റിലെ ഫോറസ്റ്റ് ഓക്ക് മിഡില്‍...

ഹൂസ്റ്റണിലെ യുഡിഎഫ് അനുഭാവികള്‍ ഒത്തുചേരുന്നു -

ഹൂസ്റ്റണ്‍: ആസന്നമായിരിയ്ക്കുന്ന കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ ഐക്യജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥികളുടെ വിജയം സുനിശ്ചിതമാകുന്നതിനും, കേരളത്തിലെ രാഷ്ട്രീയ സ്ഥിതിഗതികള്‍...

ഡ്രീംസ് യൂത്ത് പ്രൊജക്റ്റ്‌: വാർഷീക പൊതുയോഗം ഡാലസിൽ 29 ന് -

ഡാലസ് : കുട്ടികൾകളുടെയും യുവജനങ്ങളുടെയും സമഗ്ര വ്യക്തിവികാസവും നേതൃത്വ പരിശീലനവും ലക്ഷ്യമാക്കി 2003 മുതൽ കേരളത്തിലും, 2012 മുതൽ ലൂസിയാനയിലും, 2014 മുതൽ ഡാലസിലും ഫാ. ലിജോ പാത്തിക്കൽ സിഎം ഐ...

ഓവര്‍സീസ് കേരളാ ചേമ്പര്‍ ഓഫ് കൊമേ­ഴ്‌സിന് പുതിയ പ്രവര്‍ത്തക സമിതി -

ഹ്യൂസ്റ്റന്‍: ഗ്രെയി­റ്റര്‍ ഹ്യൂസ്റ്റ­നിലെ മല­യാളി വ്യാപാര വ്യവ­സാ­യി­ക­ളുടെ ഏകോ­പന സംഘ­ട­ന­യായ ഓവര്‍സീസ് കേരളാ ചേമ്പര്‍ ഓഫ് കൊമേഴ്‌സ് (ഒ.­കെ.­സി.­സി.) പുതിയ പ്രവര്‍ത്തക സമി­തിയെ...

കാഴ്­ചയുടെ വസന്തമൊരുക്കി പെരിയാര്‍ വൈശാഖസന്ധ്യ -

സെബാസ്റ്റ്യന്‍ ആന്റണി   ന്യൂജേഴ്‌­സി: ഈവര്‍ഷത്തെ ഏറ്റവും മികച്ച സ്‌റ്റേജ് ഷോ ആയി പ്രേക്ഷകര്‍ തെരഞ്ഞെടുത്ത"പെരിയാര്‍ വൈശാഖസന്ധ്യ 2016' ഏപ്രില്‍ 24 ­ന് ഞായറാഴ്ച...

ഉന്നത വിദ്യാഭ്യാസ സെമിനാര്‍ ഹാര്‍ട്ട്­ ടു ഹാര്‍ട്ട്­ സംഘടിപ്പിക്കുന്നു -

ഡാലസ് : നോര്‍ത്ത് അമേരിക്കയില്‍ താമസ്സമാക്കിയ രണ്ടാം തലമുറ ഇന്ത്യന്‍ കുട്ടികളുടെ കൂട്ടായ്മയായ ഹാര്‍ട്ട്­ ടു ഹാര്‍ട്ട്­ ഒര്‍ഗനൈസേഷന്‍ കുട്ടികള്‍ക്കും യുവാക്കള്‍ക്കുമായി ഉന്നത...

എന്‍.വൈ.എം.സി വൈ-ഫൈ 2016 ജൂണ്‍ 11-ന്, ടിക്കറ്റ് വിതരണോദ്ഘാടനം നടത്തി -

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് മലയാളി സ്‌പോര്‍ട്‌സ് ക്ലബ് സ്‌പോണ്‍സര്‍ ചെയ്യുന്ന Y- FI 2016, C-W Post Longisland-ല്‍ വെച്ച് 2016 ജൂണ്‍ 11-ന് വൈകിട്ട് 6 മണിക്ക് നടത്തപ്പെടുന്നു. ആര്‍&ടി പ്രൊഡക്ഷന്‍സ് ആന്‍ഡ്...

ഡാളസ് സെന്റ് മേരീസ് വലിയപള്ളി സണ്‍ഡേ സ്കൂള്‍ ഓവറോള്‍ ചാമ്പ്യന്മാരായി -

ഡാളസ്: സൗത്ത് വെസ്റ്റ് ഭദ്രാസന സണ്‍ഡേ സ്കൂളിന്റെ സതേണ്‍ റീജിയന്‍ മത്സരത്തില്‍ ഡാളസ് സെന്റ് മേരീസ് വലിയപള്ളി സണ്‍ഡേ സ്കൂള്‍ പോത്തന്‍ തോമസ് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്...

മാര്‍ ജോസ് കല്ലുവേലിലിന് സീറോ മലബാര്‍ കത്തീഡ്രലില്‍ സ്വീകരണം -

- ബീന വള്ളിക്കളം ഷിക്കാഗോ: സീറോ മലബാര്‍ കാനഡ എക്‌സാര്‍ക്കേറ്റ് ബിഷപ് മാര്‍ ജോസ് കല്ലുവേലിലിന് ഷിക്കാഗോ കത്തീഡ്രലില്‍ സ്‌നേഹോഷ്മളമായ സ്വീകരണം നല്‍കി. പിതാവായി...

കനേഡിയന്‍ മലയാളി നേഴ്‌സസ് അസോസിയേഷന്‍ ഡിന്നര്‍ നൈറ്റ് -

മിസ്സിസാഗാ: കനേഡിയന്‍ മലയാളി നേഴ്‌സസ് അസോസിയേഷന്‍ ഏപ്രില്‍ 23-നു ശനിയാഴ്ച വൈകിട്ട് 6.3-നു നടരാജ് ബാങ്ക്വറ്റ് ഹാളില്‍ (Natraj Banquet Hall, 7275 Torbram Road, Mississauga, L4TIG8) വച്ചു നടത്തുന്ന ഡിന്നര്‍ & റെക്കഗ്‌നേഷന്‍...

ഫോമ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി റജി ചെറിയാന് "അമ്മ'യുടെ പിന്തുണ -

സൗത്ത് ഫ്‌ളോറിഡ: ഫോമയുടെ 2016-18 -ലെ സൗത്ത് വെസ്റ്റ് (ഫ്‌ളോറിഡ) റീജിയണിലെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന റജി ചെറിയാന് "അമ്മ' പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു. കഴിഞ്ഞ...

ഫോമ ഷിക്കാഗോ റീജിയണല്‍ കണ്‍വന്‍ഷനും, നാഷണല്‍ കണ്‍വന്‍ഷന്‍ കിക്കോഫും പ്രൗഡഗംഭീരമായി -

ഷിക്കാഗോ: അമേരിക്കന്‍ മലയാളി സമൂഹത്തിലെ ഏറ്റവും വലിയ ചലനാത്മകവും സാമൂഹിക പ്രതിബദ്ധതയുമുള്ള പ്രസ്ഥാനമായ ഫോമയുടെ റീജിയണല്‍ കണ്‍വന്‍ഷനും, നാഷണല്‍ കണ്‍വന്‍ഷനും ഷിക്കാഗോയില്‍ നടന്നു....

സിസ്റ്റര്‍ ഡോ.മാഗി മാത്യുവിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി -

ന്യൂയോര്‍ക്ക്: പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ കോര്‍ഡിനേറ്റര്‍ ജോസ് മാത്യു പനച്ചിക്കലിന്റെ സഹോദരിയും പൂവക്കും പനച്ചിക്കല്‍ പരേതരായ ജോണ്‍ മാത്യു-തങ്കമ്മ ദമ്പതികളുടെ മകളുമായ...