USA News

'കപ്പിള്‍സ് മിനിസ്ട്രി' യുടെ ആഭിമുഖ്യത്തില്‍ പ്രീ-മാരേജ് കോഴ്‌സ് -

ന്യൂയോര്‍ക്ക്: ബ്രോങ്ക്‌സ് സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോന ഇടവകയിലെ 'കപ്പിള്‍സ് മിനിസ്ട്രി' യുടെ ആഭിമുഖ്യത്തില്‍ വിവാഹിതരാകുവാന്‍ തയ്യാറെടുക്കുന്ന യുവതീ-യുവാക്കള്‍ക്കായി...

സെന്റ് ജോസഫ് സീറോ മലബാര്‍ ടീം ജേതാക്കളായി -

ഹൂസ്റ്റണ്‍: ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണ്‍ന്റെ ആഭിമുഖ്യത്തില്‍ നടന്ന 4-മത് വോളിബോള്‍ ടൂര്‍ണമെന്റില്‍ നിലവിലെ ചാമ്പ്യന്മാരായ സെന്റ്...

നായർ ബനവലന്റ് അസോസിയേഷൻ വിഷു വിപുലമായി ആഘോഷിച്ചു -

ന്യൂ യോർക്ക് : നായർ ബനവലന്റ് അസോസിയേഷൻ, ഏപ്രിൽ 17, ഞായറാഴ്ച്ച രാവിലെ 11 മണി മുതൽ ഗ്ലെൻ ഓക്സ് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് വിഷു ആഘോഷിക്കുകയുണ്ടായി. നീനാ കുറുപ്പ്, സുധാകരൻ പിള്ള, കലാ സതീഷ്‌,...

മലയാളം സൊസൈറ്റി, ഹ്യൂസ്റ്റന്‍ ഏപ്രില്‍ സമ്മേളനം -

മണ്ണിക്കരോട്ട്   ഹ്യൂസ്റ്റന്‍: ഗ്രെയ്റ്റര്‍ ഹ്യൂസ്റ്റനിലെ ഭാഷാസ്‌നേഹികളുടെയും എഴുത്തുകാരുടെയും സംയുക്ത സംഘടനയായ, "മലയാള ബോധവത്ക്കരണവും ഭാഷയുടെ വളര്‍ച്ചയും...

മദ്യത്തിനെതിരെ ശക്തമായ കഥയുമായി ചിന്ന ദാദ -

നമ്മുടെ സമൂഹത്തില്‍ കൊച്ചു കുട്ടികള്‍ പോലും മദ്യസേവയിലേക്ക് പോകുന്ന ഈ കാലഘട്ടത്തില്‍ മദ്യത്തിനെതിരെ ബോധവത്ക്കരണവുമായി "ചിന്ന ദാദ' എന്ന മലയാള സിനിമ പ്രദര്‍ശനത്തിനായി...

വിചാരവേദിയില്‍ സോയാ നായരുടെ കവിതാ ചര്‍ച്ചയും കവിയരങ്ങും -

ഏപ്രില്‍ പത്താം തിയ്യതി വൈകിട്ട് ആറരമണിക്ക് കേരളാ കള്‍ച്ചറല്‍ അസ്സോസിയേഷനില്‍ ഡോ. എന്‍. പി. ഷീലയുടെ അദ്ധ്യക്ഷതയില്‍ കൂടിയ വിചാരവേദിയുടെ സമ്മേളനത്തില്‍ സോയാ നായരുടെ 'ഇണനാഗങ്ങള്‍'...

അയ്യപ്പ വിഗ്രഹ സ്ഥാപനവും വിഷു ആഘോഷവുമായി ഗീതാ മണ്ഡലത്തിന് ചരിത്ര ദിനം -

രഞ്ജിത്ത് നായർ വിഷു മലയാളിക്ക് ഐശ്വര്യദായകമായ തുടക്കം നല്കുന്ന പുണ്യ ദിനമാണ് . കലിയുഗ വരദൻ സ്വാമി അയ്യപ്പന്റെ വിഗ്രഹ സ്ഥാപനവും വിഷു ആഘോഷങ്ങളും ഒന്നിച്ചു ചേർന്ന പ്പോൾ ചിക്കാഗോ ഗീതാ...

മുന്‍ ഫൊക്കാന പ്രസിഡന്റ് കളത്തിൽ പാപ്പച്ചൻ പ്രവാസ ജീവിതം വിട്ട് ഇനി കൊച്ചിയിൽ -

കലിഫോർണിയ ∙ മലയാളി അസോസിയേഷൻ ഓഫ് നോർത്തേൺ കലിഫോർണിയ (മങ്ക)യുടെ ആദ്യ പ്രസിഡന്റും അമേരിക്കൻ മലയാളി കമ്മ്യൂണിറ്റിയിൽ നാല് ദശാബ്ദകാലത്തോളം നിറഞ്ഞു നിന്ന കളത്തിൽ പാപ്പച്ചനും ഭാര്യ...

സൗത്ത് വെസ്റ്റ് ഭദ്രാസന റാഫിള്‍ റയിസ് അവലോകന യോഗം -

ഹൂസ്റ്റണ്‍: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ സൗത്ത് വെസ്റ്റ് ഭദ്രാസന ആസ്ഥാനമായ ഉര്‍ശ്ലേലം അരമനയുടെ ആദ്യഘട്ട വികസന പദ്ധതിയുടെ ഭാഗമായി ഓര്‍ത്തഡോക്‌സ് സഭയുടെ പൗരാണിത വാസ്തുശില്പ...

ഫ്രണ്ട്‌സ് ഓഫ് റാന്നി ന്യൂയോര്‍ക്ക് ചാപ്റ്ററിന്റെ ഈസ്‌റ്റെര്‍ വിഷു ആഘോഷങ്ങള്‍ -

ഫ്രണ്ട്‌സ് ഓഫ് റാന്നി ന്യൂയോര്‍ക്ക് ചാപ്റ്ററിന്റെ ഈസ്‌റ്റെര്‍ വിഷു ആഘോഷങ്ങള്‍ 2016 ഏപ്രില്‍ 16 ന് ശനി വൈകുന്നേരം 6 മണിക് ന്യൂയോര്‍ക്ക് ബെല്‍ റോസില്‍ ടേസ്റ്റ് ഓഫ് കൊച്ചിന്‍...

യുഡിഎഫ് ഭരണത്തുടര്‍ച്ചക്ക് സാഹചര്യം നിലവില്‍ -

കേരള നിയമസഭയില്‍ ചരിത്രം കുറിച്ചു കൊണ്ട് യുഡിഎഫ് ഭരണത്തുടര്‍ച്ചക്ക് സാഹചര്യം നിലവില്‍ വന്നു. സരിത, ബാര്‍ വിഷയങ്ങളില്‍ അബേ പരാജയപ്പെട്ട അവിശുദ്ധ കൂട്ടുകെട്ടുകള്‍...

INOC, USA pays tribute to B.R. Ambedkar on his 125th birth anniversary -

In a special meeting called by INOC, USA, the participants paid glowing tributes to B.R. Ambedkar, the architect of the Indian Constitution on his 125th birth anniversary. Mr. Jagjit Singh of the proposed Bihar Chapter spoke eloquently of the life and contribution of Babasaheb Ambedkar who has fought for social justice and equal rights for every citizen of the country regardless of the caste, religion or regional differences. George Abraham, the Chairman credited Ambedkar for laying a strong...

സണ്ണി ജോസഫ് (കാനഡ) ഫൊക്കാന വൈസ് പ്രസിഡന്റായി മത്സരിക്കുന്നു -

സുധാ കര്‍ത്താ ഫൊക്കാനായുടെ 2018 ലെ കണ്‍വെന്‍ഷന്റെ നേതൃത്വനിരയിലേക്ക് കാനഡയില്‍ നിന്നും സണ്ണി ജോസഫ് പാണ്ടിയമ്മാക്കല്‍ മത്സരിക്കുന്നു. ഫൊക്കാനയുടെ ഇപ്പോഴത്തെ ജോയിന്റ് ട്രഷറര്‍...

ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ എട്ടാമത് കുടുംബനവീകരണ കണ്‍വന്‍ഷന്‍ -

ഷിക്കാഗോ: ബെല്‍വുഡ് സീറോ മലബാര്‍ കത്തീഡ്രലില്‍ എട്ടാമത് കുടുംബനവീകരണ കണ്‍വന്‍ഷന്‍ 2016 ജൂണ്‍ 16 വ്യാഴാഴ്ച മുതല്‍ 19 ഞായറാഴ്ച വരെ നടത്തപ്പെടുമെന്ന് കത്തീഡ്രല്‍ വികാരി റവ.ഫാ. അഗസ്റ്റിന്‍...

ഫോ­മ വെ­സ്റ്റേണ്‍ റീ­ജി­യന്‍ കണ്‍­വന്‍­ഷന്‍ കി­ക്കോ­ഫ് മീ­റ്റിം­ഗ് ഏ­പ്രില്‍ 23-ാം തീയ­തി -

സാന്‍­ഫ്രാന്‍­സി­സ്‌­കോ:ഫോ­മ വെ­സ്റ്റേണ്‍ റീ­ജി­യന്‍ കണ്‍­വന്‍­ഷന്‍ കി­ക്കോ­ഫ് മീ­റ്റിം­ഗ്ഏ­പ്രില്‍ 23-ാം തീയ­തി ശ­നി­യാ­ഴ്­ച്ച വൈ­കിട്ട് മൂ­ന്ന് മ­ണി­ക്ക് "മങ്ക' യുടെനേ­തൃ­ത്വ­ത്തില്‍...

ഹഡ്സൺ വാലി മലയാളി അസോസിയേഷന്റെ പ്രവർത്തനോദ്ഘാടനവും ഈസ്റ്റർ വിഷു ആഘോഷവും -

ന്യൂ യോർക്ക്: റോക്ക് ലാൻഡിലെ മലയാളികളുടെ സംഘടനയായ ഹഡ്സൺ വാലി മലയാളീ അസോസിയേഷൻ ഏപ്രിൽ 11 ഞായറാഴ്ച്ച വൈകിട്ട് 5 മണി മുതൽ വെസ്റ്റ്‌ ന്യാക്കിലുള്ള ക്ലാർക്സ് ടൌൺ റിഫോർമ്ഡ് ചർച്ച്...

ദുരിതമനുഭവിക്കുന്നവര്‍ക്ക് ആതുര സേവനത്തില്‍ പങ്കു ചേര്‍ന്നു കൊണ്ട് വേള്‍ഡ് മലയാളി കൗണ്‍സില്‍ -

ഡാലസ്: പറവൂര്‍ വെടിക്കെട്ട് ദുരന്തത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് കൊല്ലം പ്രോവിന്‍സ് നടത്തി വരുന്ന ആതുര സേവനത്തില്‍ പങ്കു ചേര്‍ന്നു കൊണ്ട് ഡാലസിലെ വേള്‍ഡ് മലയാളി കൗണ്‍സില്‍...

കേരള അസോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സിയുടെ പയനിയര്‍ അവാര്‍ഡ് -

കേരള അസോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സി (കാന്‍ജ്) യുടെ പയനിയര്‍ അവാര്‍ഡ് ആന്‍ഡ് ഫാമിലി നൈറ്റ് ആഘോഷങ്ങള്‍ മെയ് 7 ന് ക്രമീകരിച്ചിരിക്കുന്നു. വര്‍ഷം തോറും അത്യുജ്വലമായി കാന്‍ജ്...

മാതൃ ദിനാഘോഷവും ഫോട്ടോ ഗ്രാഫി മത്സരവും നടത്തുന്നു -

ടൊറോന്റോ : കലാ-സാംസ്കാരിക വളർച്ചയിലൂടെ സ്ത്രീ- ശാക്തീകരണം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ‘ഡാൻസിംഗ് ഡാംസൽസ് ‘ മെയ്‌ 7 ശനിയാഴ്ച 6 മണിക്ക് മിസ്സിസ്സാഗായിലുള്ള പായൽ ബാങ്കറ്റ് ഹാളിൽ...

അക്ഷരം മാസിക: പ്രത്യേക പതിപ്പിലേക്ക് സൃഷ്ടികള്‍ ക്ഷണിച്ചു -

ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കയിലെ പ്രമുഖ മലയാള മാസികയായ അക്ഷരത്തിന്റെ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന പ്രത്യേക പതിപ്പിലേക്ക് നോര്‍ത്ത് അമേരിക്കന്‍...

ഫൊക്കാന സ്‌പെല്ലിംഗ് ബീ മത്സരത്തിന്റെ ഭാഗമായി റീജിയനുകളിലെ മത്സരങ്ങൾ തുടങ്ങുന്നു -

ന്യൂയോർക്ക്‌: അടുത്ത വർഷം ജൂലായ്1 മുതൽ നാലു ദിവസങ്ങളിലായി ടൊറന്റോയിലെ ഹിൽട്ടൺ ഹോട്ടലിൽ നടത്തുന്ന ഫൊക്കാന കൺവൻഷനോടൊപ്പം വിദ്യാർത്ഥികൾക്കായി നടത്തുന്ന സ്‌പെല്ലിംഗ് ബീ...

ഫൊക്കാന സാഹിത്യസമ്മേളനം: ഒരുക്കങ്ങള്‍ ആരംഭിച്ചു -

കാനഡ: 2016 ജൂലൈയില്‍ നടക്കുന്ന ഫൊക്കാന അന്തര്‍ദേശീയ സമ്മേളനത്തിന്റെ ഭാഗമായി നടത്തുന്ന സാഹിത്യ സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരം ഫൊക്കാന...

എം.ജി ശ്രീകുമാറും സംഘവും സ്‌നേഹസംഗീതവുമായി ജൂണ്‍ നാലിന് ബോസ്റ്റണില്‍ -

ബോസ്റ്റണ്‍: പ്രശസ്ത മലയാള പിന്നണിഗായകരായ എം.ജി. ശ്രീകുമാറും, രഞ്ജിനി ജോസും നയിക്കുന്ന "സ്‌നേഹസംഗീതം 2016' ഗാനസന്ധ്യ ജൂണ്‍ നാലിന് ശനിയാഴ്ച ബോസ്റ്റണില്‍ വച്ചു നടത്തുന്നു....

ഫീനിക്‌സില്‍ ഫാ. ടോമിന്റെ മോചനത്തിനായി ജാഗരണ പ്രാര്‍ത്ഥന -

ഫീനിക്‌സ്: ഐ.എസ്.എസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയി രഹസ്യതാവളത്തില്‍ ഒളിപ്പിച്ചിരിക്കുന്ന മലയാളി വൈദീകന്‍ ഫാ. ടോം ഉഴുന്നാലിന്റെ മോചനത്തിനായി ഫീനിക്‌സ് ഹോളിഫാമിലി ദേവാലയത്തില്‍...

മല്ലപ്പള്ളി റവ.ജോര്‍ജ്ജ് മാത്തന്‍ മിഷന്‍ ആശുപത്രി വിദഗ്ദ ശസ്ത്രക്രിയാ ക്യാമ്പ് സംഘടിപ്പിയ്ക്കുന്നു -

ഹൂസ്റ്റണ്‍: മല്ലപ്പള്ളി റവ.ജോര്‍ജ്ജ് മാത്തന്‍ മിഷന്‍ ആശുപത്രിയും, സര്‍ജിക്കല്‍ ഇന്റര്‍നാഷ്ണലും സംയുക്തമായി ഒരു വിദഗ്ദ ശസ്ത്രക്രിയാ ക്യാമ്പ് സംഘടിപ്പിയ്ക്കുന്നു. ഏപ്രില്‍ 16 മുതല്‍ 22...

അമേരിക്കന്‍ പ്രസിഡന്റിന്റെ വാര്‍ഷീക ശമ്പളം 395,000 ഡോളര്‍! -

വാഷിംഗ്ടണ്‍ ഡിസി: അമേരിക്കന്‍ പ്രസിഡന്റിന്റെ വാര്‍ഷീക ശമ്പളം 395,000 ഡോളര്‍! (പ്രതിമാസം 32916). പ്രസിഡന്റ് ഒബാമയും, മിഷേലും സംയുക്തമായി 2015 ല്‍ സമര്‍പ്പിച്ച ടാക്‌സ് റിട്ടേണിലാണ് ഈ വിവരം...

മലേഷ്യന്‍ ആകാശത്തും ഫൈന്‍ ആര്‍ട്‌സ് മലയാളം 'മഴവില്ല്' വിരിയിച്ചു -

അമേരിക്കന്‍ മലയാളികളുടെ മനസ്സില്‍ കുടിയേറിയ ഫൈന്‍ ആര്‍ട്‌സ് മലയാളം ക്ലബ്ബ് കടല്‍ കടന്നു മലേഷ്യയിലും വെന്നിക്കൊടി പാറിച്ചു. മലേഷ്യയിലെ ക്വാലാലംപൂരില്‍ കലാസാംസ്‌ക്കാരിക രംഗത്ത്...

നഴ്‌സസ് വാരാഘോഷവും നൈനയുടെ എഡ്യൂക്കേഷണല്‍ കോണ്‍ഫറന്‍സ് കിക്കോഫും -

ഷിക്കാഗോ ഇന്ത്യന് നഴ്‌സസ് അസോസിയേഷന് ഓഫ് ഇല്ലിനോയിയുടെ ആഭിമുഖ്യത്തില്‍ നഴ്‌സസ് വാരാഘോഷവും നാഷണല്‍ അസോസിയേഷനായ നൈനയുടെ എഡ്യൂക്കേഷണല്‍ കോണ്‍ഫറന്‍സ് കിക്കോഫും സംയുക്തമായി...

സൗത്ത് വെസ്റ്റ് ഭദ്രാസനത്തിന്റെ മെത്രാസന ഇടവക യോഗത്തിന്റെ ഏഴാമത് വാര്‍ഷിക സമ്മേളനം -

ഹൂസ്റ്റണ്‍: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ അമേരിക്കയിലെ സൗത്ത് വെസ്റ്റ് ഭദ്രാസനത്തിന്റെ മെത്രാസന ഇടവക യോഗത്തിന്റെ ഏഴാമത് വാര്‍ഷിക സമ്മേളനം ഏപ്രില്‍ 21 വ്യാഴാഴ്ച മുതല്‍ ഏപ്രില്‍ 23...

അന്ത്യോഖ്യാ വിശാസസംരക്ഷണ സമിതി സെമിനാര്‍ -

- (മാത്യു കുര്യാക്കോസ്- ഷിക്കാഗൊ സെന്റ് മേരീസ് സുറിയാനി പള്ളി)   പരിശുദ്ധ സുറിയാനി സഭയുടെ പരമാദ്ധ്യക്ഷന്‍ മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവാ...