ടൊറന്റോ: ഫൊക്കാന നാഷനൽ കൺവൻഷനോടനുബന്ധിച്ചു ജൂലൈ ഒന്നിന് നടക്കുന്ന സ്റ്റാർ സിങ്ങർ മൽസരത്തിനുള്ള റജിസ്ട്രേഷന് തുടക്കമായി. സീനിയർ, ജൂനിയർ വിഭാഗങ്ങളിലെ മൽസര വിജയികളെ...
ഫൊക്കാന - ഫോമ കണ്‍വന്‍ഷനുകള്‍ പടിവാതില്‍ക്കല്‍ മുട്ടുന്നു. ഒന്ന് കാനഡയിലും മറ്റൊന്ന് ഫ്‌ളോറിഡയിലും. സമയവും സൗകര്യവും സന്മനസുമുള്ളവര്‍ക്ക് രണ്ടു കണ്‍വന്‍ഷനുകളിലും...
ന്യൂജേഴ്‌സി: പ്രണാം മള്‍ട്ടിമീഡിയയുടെ പ്രഥമ സംരംഭമായ "സ്‌നേഹാഞ്ജലി' എന്ന ഹിറ്റ് ക്രിസ്തീയ ആല്‍ബത്തിനുശേഷം, അമേരിക്കയില്‍ വിവിധ പ്രദേശങ്ങളില്‍ വസിക്കുന്ന കലാകാരന്മാരെ...
ജയപ്രകാശ് നായര്‍
ന്യൂയോര്‍ക്ക് : മാര്‍ച്ച് 26 ശനിയാഴ്ച്ച വൈകിട്ട് 6 മണി മുതല്‍ ജെറിക്കോയിലുള്ള കൊട്ടില്ലിയന്‍ റെസ്‌റ്റൊറന്റില്‍ വച്ച് നായര്‍ ബനവലന്റ് അസോസിയേഷന്‍ വിവിധ...
ന്യൂയോര്‍ക്ക്: എന്‍.വൈ.എം.എസ്.സി ചെറുപ്പക്കാര്‍ക്കായി നടത്തുന്ന യൂത്ത് ബാസ്കറ്റ് ബോളിനു തുടക്കമായി. എല്ലാ ശനിയാഴ്ചയും വൈകിട്ട് 5 മണി മുതല്‍ 9 വരെ അഞ്ച് മത്സരങ്ങള്‍ നടത്തപ്പെടുന്നു. (...
ജോയി ഇട്ടൻ
ഇന്ത്യൻ അമേരിക്കൻ മലയാളി ചേംബർ ഓഫ് കോമേഴ്‌സിന്റെ പ്രവർത്തന രിതിയിൽ മാറ്റം വരുത്തുവാനും, വ്യാപാര വ്യവസായ സംരംഭകർക്ക് ബിസിനസ് വളർച്ചയ്ക്ക് അനുയോജ്യമായ സഹായങ്ങൾ...
ഷിക്കാഗോ: ഷിക്കാഗോ തിരുഹൃദയ ക്നാനായ കത്തോലിക്ക ഫൊറോനായിൽ, ഭക്തിസാന്ദ്രമായി ദുഖവെള്ളി ആചരിച്ചു. മാർച്ച് 25 വെള്ളിയാഴ്ച രാവിലെ 10-ന് സെ. തോമസ് സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജേക്കബ്...
സ്‌നേഹത്തിന്റെയും, സന്തോഷത്തിന്റെയും, സാഹോദര്യത്തിന്റെയും, സമാധാനത്തിന്റെയും പ്രതീക്ഷയുമായി ഒരു ഈസ്റ്റർ കൂടി വരികയായി. ദൈവത്തിന്റെ ഉയർത്ത് എഴുന്നേൽപ്പ് മനുഷ്യരാശിയുടെ ...
ഹൂസ്റ്റണ്‍: കോട്ടയം ക്ലബിന്റെ വാര്‍ഷിക് പൊതുയോഗം മാര്‍ച്ച് 6ന് ഞായറാഴ്ച സ്റ്റാഫോഡിലുള്ള പ്രോംപ്റ്റ് റിയന്റ്‌റി ആന്റ് മോര്‍ട്ടേഗേജിന്റെ ഓഫീസില്‍ വച്ച് നടന്നു. പ്രസിഡന്റ്...
ഡാലസ്: കഴിഞ്ഞ വര്‍ഷങ്ങളില്‍ നടത്തിയധിലും കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ 2016 ലെ മദേഴ്‌സ്
ഡേ ആഘോഷിക്കുവാന്‍ ഡാലസ് സൗഹൃദ വേദി പൊതുയോഗം തീരുമാനിച്ചു.
മെയ് 8 ഞായറാഴ്ച വൈകിട്ട് 5 മണിക്ക്...
കേരള നിയമ സഭാ തിരെഞ്ഞെടുപ്പിൽ മത്സരിക്കുന്ന ശ്രീ കുര്യൻ പ്രക്കാനത്തിന് വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷന്റെ സർവവിധ പിന്തുണയും നൽ കുന്നു. ആഗോള പ്രവാസി മലയാളികളെ ആവേശം കൊള്ളിച്ചു...
കാലിഫോര്‍ണിയ: കേരള മുസ്ലിം കമ്മ്യൂണിറ്റി അസ്സോസിയേഷെന്‍ (കെ എം സി എ)യുടെ നേതൃത്വത്തില്‍ കാലിഫോര്‍ണിയയിലെ സാന്താക്ലാര സെന്‍ട്രല്‍പാര്‍ക്കില്‍ വച്ച് ഈ മാസം 19ന് നടത്തിയ മാപ്പിള ഫുഡ്...
ബീന വള്ളിക്കളം
ഷിക്കാഗോ: വിശുദ്ധ കുര്‍ബാനയുടേയും പൗരോഹിത്യകൂദാശയുടേയും സ്ഥാപനദിവസമായ പെസഹാ അത്യാദരപൂര്‍വ്വം ആചരിക്കപ്പെട്ടത് സീറോ മലബാര്‍ കത്തീഡ്രല്‍...
ഷിക്കാഗോ: നായര്‍ അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഷിക്കാഗോയുടെ വിഷുദിനാഘോഷവും, 2016 ഓഗസ്റ്റ് 12 മുതല്‍ 14 വരെ ഹൂസ്റ്റണില്‍ വെച്ചു നടക്കുന്ന എന്‍.എസ്.എസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ദേശീയ...
ന്യൂജേഴ്‌സി: 2016 മാര്‍ച്ച് 19-നു വൈകുന്നേരം 5 മണിക്ക് എഡിസണ്‍ റോയല്‍ ആല്‍ബര്‍ട്ട് പാലസില്‍ വെച്ചു നടത്തിയ വര്‍ണ്ണഭബളമായ അവാര്‍ഡ് നിശയില്‍ വിവിധ മേഖലയില്‍ പ്രാഗത്ഭ്യം...
സെബാസ്റ്റ്യന്‍ ആന്റണി
ന്യൂജേഴ്‌സി: അന്ത്യ അത്താഴത്തിനു മുമ്പ് യേശു ശിഷ്യരായ 12 പേരുടെയും കാലുകള്‍ കഴുകി ചുംബിച്ചു. "ഞാന്‍ ചെയ്തതുപോലെ നിങ്ങളും ചെയ്യേണ്ടതിന് ഞാനിതാ...
നോർത്ത് അമേരിക്കയിൽ ആദ്യമായി ഒരു താര സംഗമം.2016 ജൂലൈ 1 മുതല്‍ 4 വരെ കാനഡയിലെ ടൊറന്റോയിൽ വെച്ച് നടത്തുന്ന ഫൊക്കാനാ നാഷണൽ കൺവൻഷനിലാണ് ഈ താര സംഗമം.
"ഫൊക്കാനാ അഭിമാനപുർവ്വം...
പെൻസിൽവാനിയ : ന്യൂജേഴ്‌സി,പെൻസിൽവാനിയ,ഡെലവെയർ തുടങ്ങിയ എന്നീ സംസ്ഥാനങ്ങളിലെ പ്രമുഖ ഫോമ അംഗ സംഘടനകളായ മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലദൽഫിയ,കേരള ആർട്സ് ആൻഡ് ലിറ്റററി അസോസിയേഷൻ ഓഫ്...
ജോയ് ഇട്ടൻ
ഇന്ത്യൻ അമേരിക്കൻ മലയാളി ചേംബർ ഓഫ് കോമേഴ്‌സിന്റെ ജനറൽ ബോഡി യോഗം മാർച്ച് ഇരുപത്തി ആറാം തിയതി ശനിയഴിച്ച മുന്നു മണിക്ക് ന്യൂ റോഷലിലുള്ള ഷെർലീസ് ഇന്ത്യൻ...
ന്യുജെഴ്‌സി: ഒന്നര വര്‍ഷത്തിലേറെയായി ജയിലില്‍ കഴിയുന്ന ടി.സി.എസ്. ഉദ്യോഗസ്ഥന്‍ സജിന്‍ സുരേഷിന്റെ കേസ് മെയ് ആറിലെക്കു മാറ്റി. സാങ്കേതിക കാരണങ്ങളും ജഡ്ജി സ്‌കോട്ട് ബെന്നിയന്റെ...
ന്യൂയോര്‍ക്ക്: സ്വന്തം കിഡ്‌നി ദാനം ചെയ്തതിലൂടെ ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ആള്‍രൂപമായി മാറുകയും കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യ എന്ന പ്രസ്ഥാനത്തിന് രൂപം നല്‍കി നിര്‍ദ്ധനരും...
കേരള അസ്സോസിയേഷ ൻ ഓഫ് ന്യൂജേഴ്‌സി (കാൻജ്) യുടെ പയനിയർ അവാർഡ് ആൻഡ് ഫാമിലി നൈറ്റ് ആഘോഷങ്ങൾ മെയ് 7 ന് നടക്കും, എല്ലാ വർഷവും നടത്തി വരാറുള്ള ഫാമിലി നൈറ്റ് ഈ വർഷം പുതുമകളോടെയാണ്...