ഫോർട്ട് കൊച്ചി: ചാലിയച്ചൻ വീട്ടിൽ പരേതരായ ചാലിയച്ചൻ മെൻകുവിന്റെയും ഉർസലയുടെയും മകനും, ഫോമാ ജനറൽ സെക്രട്ടറി ഷാജി എഡ്വേർഡിന്റെ ഭാര്യ സിൽവിയ ഷാജിയുടെ പിതാവുമായ സി. എം. ജോൺ (95) നിര്യാതനായി....
ന്യൂജേഴ്‌സി: നേരോടെ നിരന്തരം നിർഭയം ലോകമലയാളികളുടെ സ്വീകരണമുറിയിൽ തൽസമയം വാർത്തകളെത്തിക്കുന്ന മലയാളത്തിന്റെ സ്വന്തം വാർത്ത ചാനലായ ഏഷ്യാനെറ്റ് ന്യൂസ് ചാനലിൽ എല്ലാ ഞായറാഴ്ച്ചയും...
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടു ഉദ്ഘാടന സമ്മേളനം
അടുത്ത രണ്ടു വര്ഷത്തെ പ്രവര്‍ത്തനങ്ങളുടെ വ്യക്തമായ രൂപ രേഖ അവതരിപ്പിച്ചു കൊണ്ട് ഇന്ത്യ പ്രസ് ക്ലബ് ഓഫ്...
ജോര്‍ജ് ഓലിക്കല്‍
ഫിലഡല്‍ഫിയ: ഫിലഡല്‍ഫിയായിലെ കല, സാംസ്കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്ന പമ്പ മലയാളി അസോസിയേഷന്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികളായി സുധ...
ബിജു ചെറിയാന്
ന്യൂജേഴ്‌സി: വാണാക്യൂ സെന്റ് ജയിംസ് സിറിയന്‍ ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ ഹാശാ ആഴ്ചയിലെ വിശുദ്ധ ശുശ്രൂഷകള്‍ ഭക്ത്യാദരപൂര്‍വം...
വാർത്ത : മുണ്ടയാട്
അമേരിക്കൻ മലയാളി മാധ്യമ പ്രവർത്തനവും, മാധ്യമ കൂട്ടായ്മയും ഒരവലോകനം...നമസ്കാരം അമേരിക്കയിൽ ഒരു ജനാധിപത്യ പ്രക്രിയയുടെ നാലാം ശാഖ എന്ന് പറയുന്ന മാധ്യമ...
മയാമി: 2016 ജൂലായ് ഏഴു മുതൽ പത്തു വരെ നടക്കുന്ന ഫോമ അന്തർദേശീയ കൺവൻഷനോട് അനുബന്ധിച്ച് നോർത്ത് അമേരിക്കയിലെ മലയാളി സുന്ദരിയെ കണ്ടെത്തുന്നതിനായി ഫോമ അവതരിപ്പിക്കുന്നു ഫോമാ ബ്യൂട്ടി...
അമേരിക്കന്‍ മലങ്കര അതിഭദ്രാസന നോര്‍ത്തേണ്‍ റീജിയന്‍ സെന്റ് മേരീസ് വിമന്‍സ് ലീഗിന്റേയും, സെന്റ് പോള്‍സ് മെന്‍സ് ഫെലോഷിപ്പിന്റേയും സംയുക്ത ഏകദിന സെമിനാര്‍ ലിന്‍ ബ്രൂക്ക് സെന്റ്...
ഷിക്കാഗോ: കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക പുതിയ ഔദ്യോഗിക ലോഗോ ഡിസൈന്‍ മത്സരം നടത്തുന്നു. സംഘടനയെ പൂര്‍ണ്ണമായും പ്രതിനിധാനം ചെയ്യുന്നരീതിയില്‍ കേരള ഹൈന്ദവ...
ഡാളസ്: ഡാളസ് സെന്റ് മേരീസ് വലിയപള്ളിയില്‍ കഷ്ടാനുഭവ ആഴ്ചകള്‍ക്ക് നേതൃത്വം നല്‍കാന്‍ എത്തുന്ന ഓര്‍ത്തഡോക്സ് വൈദീക ട്രസ്റ്റി ഫാ.ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ടിനു വ്യാഴാഴ്ച...
ലോസ് ആഞ്ചലസ്: ജോസഫ് ഔസോയെ,കേരള അസോസിയേഷന്‍ ഓഫ് ലോസ് ആഞ്ചലസ്ഫോമ നാഷണല്‍ കമ്മറ്റിയംഗമായി നാമനിര്‍ദ്ദേശം ചെയ്തു. ഫോമയുടെ ഏറ്റവും വലിയ റീജിയനായ വെസ്റ്റ് കോസ്റ്റ് റീജിയന്റെ...
ബ്രാംപ്ടണ്‍: ചരിത്രത്തില്‍ ആദ്യമായി കേരള രാഷ്ട്രീയത്തില്‍ തങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടി തെരഞ്ഞെടുപ്പില്‍ പൊരുതുവാനായി തയ്യാറെടുക്കുന്ന ശ്രീ കുര്യന്‍ പ്രക്കാനത്തെ കനേഡിയന്‍...
ഹാവേര്‍ടൗണ്‍: സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പള്ളിയില്‍ ഈവര്‍ഷം പീഡാനുഭവ ആഴ്ച തിരുകര്‍മ്മങ്ങള്‍ മാര്‍ച്ച് 19-ന് ശനിയാഴ്ച ആരംഭിക്കുന്നു. വൈകുന്നേരം 5 മണിക്ക് മുതിര്‍ന്നവര്‍ക്ക്...
ഷിക്കാഗോ: ഷിക്കാഗോ സോഷ്യല്‍ ക്ലബിന്റെ നാലാമത് വാര്‍ഷികവും കുടുംബമേളയും ഷിക്കാഗോ സെന്റ് മേരീസ് ക്‌നാനായ ഇടവക പാരീഷ് ഹാളില്‍ വെച്ച് ക്ലബ് പ്രസിഡന്റ് സാജു കണ്ണമ്പള്ളിയുടെ...
ഷിക്കാഗോ: ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ 2016-ലെ പ്രവര്‍ത്തനോദ്ഘാടനം മാര്‍ച്ച് എട്ടാം തീയതി വൈകിട്ട് 7 മണിക്ക് നോര്‍ത്ത് ലെയ്ക്കിലുള്ള സെന്റ് പീറ്റേഴ്‌സ് യാക്കോബായ സിറിയന്‍...
റാമ്പാ, ഫ്ളോറിഡ: എല്ലാ സുകൃതങ്ങളുടേയും ചൈതന്യമാണ് ആതുരസേവനം. നല്ല ശമരിയാക്കാരനെ നയിച്ചത് ഇതേ വികാരമാണ്. ലോകത്തിന്റെ നീതി ശാസ്ത്രത്തിന് വിധേയരായി മറ്റുള്ളവര്‍...
കേരള അസ്സോസിയേഷ ൻ ഓഫ് ന്യൂജേഴ്‌സി (കാൻജ്) ന്റെ ആഭിമുഖ്യത്തിൽ കമ്മ്യൂണിറ്റി ബ്ളഡ് ഡ്രൈവ് സംഘടിപ്പിച്ചു, 2016 ഫെബ്രുവരി 27 ശനിയാഴ്ച രാവിലെ 10 മണി മുതൽ വൈകുന്നേരം 3 മണി വരെ സോമർസെറ്റ് ...
അമേരിക്കൻ മലയാളികൾക്ക് ആസ്വദിക്കാൻ ഒരു ഹൃസ്വ ചിത്രം കൂടി അണിഞ്ഞൊരുങ്ങുന്നു. ഓ സി ആർ പ്രൊഡക്ഷൻസിൻറെയും മീഡിയ പ്രൊ ഇന്റർനാഷണലിന്റെയും ബാനറിൽ ബ്ലാക്ക് വിഡോ എന്ന ഷോർട്ട് ഫിലിം...
സജി കരിമ്പന്നൂര്‍
റ്റാമ്പാ, ഫ്ളോറിഡ: എല്ലാ സുകൃതങ്ങളുടേയും ചൈതന്യമാണ് ആതുരസേവനം. നല്ല ശമരിയാക്കാരനെ നയിച്ചത് ഇതേ വികാരമാണ്. ലോകത്തിന്റെ നീതി ശാസ്ത്രത്തിന് വിധേയരായി...
ന്യൂയോര്‍ക്ക് : ട്രൈസ്‌റ്റേറ്റ് വാസികളുടെ ഹൈന്ദവ കൂട്ടായ്മ ആയ മലയാളി ഹിന്ദു മണ്ഡലത്തിന് (മഹിമ) പുതിയ സാരഥികളെ തിരഞ്ഞെടുത്തു. ശ്രി കൊച്ചുണ്ണി ഇളവന്‍ മഠം (പ്രസിഡന്റ്) ,ശ്രി ശബരിനാഥ്...
ന്യൂറൊഷൽ : വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷന്റെ കുടുംബസംഗമവും ഈസ്റ്റർ വിഷു ആഘോഷങ്ങളും സംയുക്തമായി വൈറ്റ്പ്ലൈൻസിലുള്ള കോൺഗ്രഗേഷൻ കോൾ അമി ഓടിറ്റോറിയത്തിൽ (252
Soundview Avenue, White Plains, NY 10606)...