(ബിന്ദു ടിജി, ഫോമാ ന്യൂസ് ടീം)
കാലിഫോർണിയ: അടുത്തവർഷം ജൂലൈയിൽ (ജൂലൈ - 2020) നടക്കാനിരിക്കുന്ന ഫോമാ അന്തർദ്ദേശീയ റോയൽ കൺവെൻഷന്റെ വെസ്റ്റേൺ റീജിയൻ കൺവീനറായി ...
ജോയിച്ചന്‍ പുതുക്കുളം
ചിക്കാഗോ: ചിക്കാഗോയിലുള്ള പതിനഞ്ച് ദേവാലയങ്ങള്‍ അംഗങ്ങളായുള്ള കേരളാ എക്യൂമെനിക്കല്‍ ചര്‍ച്ചസിന്റെ സണ്‍ഡേ സ്കൂള്‍ കലാമേള സെന്റ് തോമസ് സീറോ...
പി. പി. ചെറിയാൻ
ഡാളസ് : ഡാളസ് മാര്‍ത്തോമ ഫെസ്റ്റിനോടനുബന്ധിച്ചു ഒക്ടോബർ അഞ്ചിന് അവതരിപ്പിച്ച ഡാളസ് ഭരതകല തീയേറ്റേഴ്‌സിന്റെ ഒരു മണിക്കൂർ നീണ്ടു നിന്ന നാടകം "ലോസ്റ്റ് വില്ല "...
അമേരിക്കൻ വൈവിധ്യങ്ങളുടെ നിറക്കാഴ്ചയുമായി ലോകത്തെമ്പാടുമുള്ള മലയാളികളുടെ മനം കവരുന്ന ഏഷ്യാനെറ്റ്, ഈയാഴ്ച്ചയും പുത്തൻ അമേരിക്കൻ വിശേഷങ്ങളുമായി ഇന്ത്യ യിൽ ശനിയാഴ്ച രാവിലെ 7...
ഡാളസ്: മൂന്നു വര്‍ഷത്തിനുള്ളില്‍ അമേരിക്ക ആഭ്യന്തര തലത്തിലും, അന്താരാഷ്ട്രതലത്തിലും കൈവരിച്ച നേട്ടങ്ങള്‍ ഡമോക്രാറ്റുകളെ വിറളി പിടിപ്പിക്കുന്നതായി അമേരിക്കന്‍ പ്രസിഡന്റ്...
എ.എസ് ശ്രീകുമാര്‍
കുമരകം: കേരളത്തിലെ പ്രളയാനന്തര പുനരധിവാസ പദ്ധതി പ്രകാരം ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള "എക്കോ' (എന്‍ഹാന്‍സ് കമ്മ്യൂണിറ്റി ത്രൂ ഹാര്‍മോണിയസ്...
എഡിസണ്‍, ന്യൂജേഴ്‌സി: മലയാളി സംഘടനകളിലൊന്നും രണ്ടാം തലമുറയുടെ പൊടിപോലും കാണില്ല. എന്താണ് കാരണം? യുവ പത്രപ്രവര്‍ത്തകനായ ബേസില്‍ ജോണ്‍ കൃത്യമായ ഉത്തരം...
2020 ജൂലൈ 9 മുതൽ 11 വരെ ന്യൂ ജേഴ്സിയിൽ സംഘടിപ്പിക്കുന്ന ഫൊക്കാനാ അന്തർദ്ദേശീയ സമ്മേളനത്തിൽ ഫൊക്കാനായുടെ ക്ഷണം സ്വീകരിച്ച് വിവിധ രാജ്യങ്ങളിലെ പ്രവാസി സംഘടനാ നേതാക്കളും...
ജോയിച്ചന്‍ പുതുക്കുളം
ന്യൂജേഴ്‌സി: മഹാത്മാഗാന്ധിയുടെ നൂറ്റമ്പതാം ജന്മദിനവും, നമ്മുടെ രാഷ്ട്രത്തിന്റെ രണ്ടാമത്തെ പ്രധാനമന്ത്രിയായ ലാല്‍ബഹദൂര്‍ ശാസ്ത്രിയുടെ...
ന്യൂയോർക്ക്: തിരുവല്ല കാവുംഭാഗം കാഞ്ഞിരപ്പള്ളിൽ സജി സദനം വീട്ടിൽ പരേതനായ കെ.ടി. ഉമ്മൻറെ ഭാര്യയും മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്കൻ ഭദ്രാസന ഓഫീസ് മാനേജർ തോമസ് ഉമ്മൻറെ (സജി)...
ഹൂസ്റ്റണ്‍: അമേരിക്കയിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായ ഹൂസ്റ്റണിലെ ട്രിനിറ്റി മാര്‍ത്തോമ്മ സേവിക സംഘത്തിന്റെ ആതിഥേയത്വത്തില്‍ ട്രിനിറ്റി മാര്‍ത്തോമാ ദേവാലയത്തില്‍ വച്ച്...
36-മത് കേരളാ എക്യൂമെനിക്കല്‍ ക്രിസ്മസ് ആഘോഷം ചിക്കാഗോയില്‍
ജോയിച്ചന്‍ പുതുക്കുളം
ചിക്കാഗോ: എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരളാ ചര്‍ച്ചസിന്റെ ആഭിമുഖ്യത്തില്‍...
ജോയിച്ചന്‍ പുതുക്കുളം
ന്യൂജേഴ്‌സി: ന്യൂജേഴ്‌സിയിലെ സോമര്‍സെറ്റ് സെന്‍റ്. തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ ദേവാലയത്തില്‍ വിശുദ്ധ യൂദാശ്ലീഹായുടെ നൊവേനയും,...
ഹൂസ്റ്റൺ: ഗൃഹാതുരത്വ സ്മരണകൾ അയവിറക്കി ഓർമയിൽ എന്നും തങ്ങിനിൽക്കുന്ന വൈവിധ്യമാർന്ന പരിപാടികളുമായി അവർ വീണ്ടും ഒത്തുകൂടി. റാന്നിയിലെ പ്രശസ്തമായ കൂടത്തിനാലിൽ കുടുംബത്തിലെ മൂന്നു...
മെല്‍ബണ്‍: ശബരിമല കര്‍മ്മസമിതി രക്ഷാധികാരിയും കോഴിക്കോട് കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതിയുമായ സ്വാമി ചിതാനന്ദപുരി ആസ്‌ട്രേലിയന്‍ പര്യടനത്തിന്. സ്വാമിയുടെ...
ജോയിച്ചന്‍ പുതുക്കുളം
കാല്‍ഗറി: കാല്‍ഗറി സെന്റ് തോമസ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളി 'തനിമ -2019' സംഘടിപ്പിച്ചു. ജാതി മതഭേദമില്ലാതെ കാല്‍ഗറിയിലെ നൂറ്റി...
ജോയിച്ചന്‍ പുതുക്കുളം
ചിക്കാഗോ: കെ.സി.വൈ.എല്‍. എന്ന ക്‌നാനായ യുവജനപ്രസ്ഥാനം അതിന്റെ ഗോള്‍ഡന്‍ ജൂബിലി ചിക്കാഗോയില്‍ വച്ച് വിപുലമായി ആഘോഷിക്കുന്നു. ഈ അവസരത്തില്‍...
ജോയിച്ചന്‍ പുതുക്കുളം
ചിക്കാഗോ : കേരള കത്തോലിക്കാ സഭയിലെ ആദ്യത്തെ യൂവജന പ്രസ്ഥാനമായ KCYL സംഘടന അതിന്റെ 50 വര്ഷം പൂര്‍ത്തിയാക്കുന്നതിന്റെ ഗോള്‍ഡന്‍ ജൂബിലി വിവിത...