USA News

ഈ ലോകം.. ഇവിടെ കുറെ മനുഷ്യര്‍ -

- രാജു ശങ്കരത്തില്‍, ഫിലാഡല്‍ഫിയ സ്വന്തമായി ഒരു വീട് .. അത് എല്ലാവരുടെയും സ്വപ്നമാണ് .. ജീവിത അഭിലാഷമാണ് . എന്നാല്‍ ഇന്ന് ചില പ്രവാസികളുടെ വീടുകളുടെ അവസ്ഥയോ...കടവും ബാങ്ക് ലോണും...

എ.­കെ. ആന്റ­ണി­ക്കും, രമേശ് ചെന്നി­ത്ത­ലയ്ക്കും ഐ.­എന്‍.­ഒ.­സി­യുടെ ആഭി­മു­ഖ്യ­ത്തില്‍ സ്വീക­രണം -

തോമസ് മാത്യു പട­ന്ന­മാ­ക്കല്‍   ചിക്കാഗോ: മുന്‍ പ്രതി­രോധ വകുപ്പ് മന്ത്രി എ.­കെ. ആന്റണി എം.­പി­യ്ക്കും, കേരളാ ആഭ്യ­ന്തര വകുപ്പ് മന്ത്രി രമേശ് ചെന്നി­ത്ത­ലയ്ക്കും...

അമ്മു ഫിലിപ്പിന്റെ വേക്ക് സര്‍വീസ് തിങ്കളാഴ്ച -

ലിവിംഗ്സ്റ്റന്‍, ന്യു ജെഴ്‌സി: കേരളാ അസോസിയേഷന്‍ ഓഫ് ന്യു ജെഴ്‌സിയുടെ (കാഞ്ച്) മുന്‍ പ്രസിഡന്റ് അമ്മു ഫിലിപ്പ് നിര്യാതയായി. സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ സജീവമായിരുന്ന അവര്‍...

ഏഷ്യാനെറ്റ്‌ അമേരിക്കൻ കാഴ്ച്ചകളിൽ ഈയാഴ്ച്ച ന്യൂയോർക്കിലെ പ്രസിദ്ധമായ ക്രിസ്ത്മസ് കാഴ്ച്ചകൾ -

ന്യൂയോർക്ക്: നേരോടെ നിരന്തരം നിർഭയം ലോകമലയാളികളുടെ മുന്നിൽ അമേരിക്കൻ വിശേഷങ്ങളുമായി എല്ലാ ഞായറാഴ്ച്ചയും വൈകിട്ട് 7 മണിക്കു (ഈ എസ് ടി/ന്യൂയോർക്ക് സമയം) ഏഷ്യാനെറ്റ്‌ ന്യൂസ് ചാനലിൽ...

വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നിഷേധിച്ച സംഭവം- അന്വേഷണം ആവശ്യപ്പെട്ടു എംബസി -

വാഷിംഗ്ടണ്‍: ഹൈദരബാദ് യു.എസ്. കോണ്‍സുലേറ്റ് നല്‍കിയ എഫ്.1 സ്റ്റുഡന്റ് വിസയും, യൂണിവേഴ്‌സിറ്റിയില്‍ പ്രവേശനം ലഭിച്ചുവെന്ന് സാക്ഷ്യപ്പെടുത്തിയ 1-20 ഫോമുകളും ഉണ്ടായിട്ടും ഇന്ത്യയില്‍...

മാധ്യമ പുരസ്‌കാരം നേടിയവരെ ഇന്ത്യ പ്രസ്‌ക്‌ളബ് ഓഫ് നോര്‍ത്ത് ടെക്‌സാസ് അനുമോദിച്ചു -

ഗാര്‍ലന്റ് : നോര്‍ത്ത് ടെക്‌സാസില്‍ നിന്ന് ഇന്ത്യ പ്രസ്‌ക്‌ളബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മാധ്യമ അവാര്‍ഡുകള്‍ നേടിയ ഏബ്രഹാം തോമസ് (ഡാളസ്), പി.പി. ചെറിയാന്‍ (ഡാളസ്), സുധാ ജോസഫ് (കൈരളി...

ഫ്രണ്ട്‌സ് ഓഫ് തിരുവല്ലാ ന്യൂയോര്‍ക്കിന്റെ ക്രിസ്മസ് ആഘോഷം ഡിസംബര്‍ 27­ന് -

ന്യൂയോര്‍ക്ക്: ഫ്രണ്ട്‌സ് ഓഫ് തിരുവല്ലാ ക്രിസ്മസ് ആഘോഷവും കുടുംബ സംഗമവും ലോങ്ങ്­ ഐലന്റിലെ കൊട്ടിലിയോണ്‍ റെസ്‌റ്റൊറന്റില്‍ വച്ച് ഡിസംബര്‍ 27 നു ഞായറാഴ്ച വൈകിട്ട് 5 :30 ന് വിവിധ...

സാന്റാ അന്ന­യില്‍ ചെറു­പുഷ്പ മിഷന്‍ലീ­ഗിന് ദീപം തെളിഞ്ഞു -

ജോര്‍ജു­കുട്ടി പുല്ലാ­പ്പ­ള്ളില്‍   ലോസ്­ആ­ഞ്ച­ലസ്: സാന്റാ അന്ന സെന്റ് തോമസ് സീറോ മല­ബാര്‍ കാത്ത­ലിക് ഫൊറോനാ പള്ളി­യില്‍ ചെറു­പുഷ്പ മിഷന്‍ലീ­ഗിന്റെ പ്രവര്‍ത്തനം...

ജോയി­ച്ചന്‍ പുതു­ക്കു­ള­ത്തിന് സപ്തതി മംഗളങ്ങള്‍ -

സ്‌നേഹ­ത്തി­ന്റേയും വിന­യ­ത്തി­ന്റേയും നിറ­കു­ട­മാ­യി, ഒരു മാതൃ­കാ­പു­രു­ഷ­നായി മാധ്യ­മ­സേ­വ­നത്തി­ലൂടെ ശാന്ത­ജീ­വിതം നയി­ക്കുന്ന ജോയി­ച്ചന്‍ പുതു­ക്കുളം...

ഇന്ത്യന്‍ ക്രിസ്ത്യന്‍ ഫോറം ക്രി­സ്മസ് ആശംസകളുമായി ന്യു യോര്‍ക്ക് കോണ്‍സുലേറ്റില്‍ -

ന്യു യോര്‍ക്ക്: ഇന്ത്യന്‍ ക്രിസ്ത്യന്‍ ഫോറം (ഐ സി എഫ്) ഭാരവാഹികള്‍ ക്രിസ്മസ് ആശംസകളുമായി കോണ്‍സുലേറ്റില്‍ എത്തി. പ്രസിഡണ്ട് തോമസ് റ്റി ഉമ്മന്റെ നേതൃത്വത്തിലെത്തിയ സംഘത്തെ...

അമ്മു ഫിലിപ്പ് നിര്യാതയായി -

അമേരിക്കയിലെ ആദ്യകാല അസോസിയേഷനുകളില്‍ ഒന്നായ കേരള അസോസിയേഷന്‍ ഓഫ് ന്യുജേഴ്സിയുടെ സ്ഥാപകരിലൊരാളും ന്യുജേഴ്സിയിലെ പൊതുരംഗത്തെ നിറസാന്നിദ്ധ്യവുമായിരുന്ന അമ്മു ഫിലിപ്പ്...

ലോക മലയാളികള്‍ക്ക് ഫൊക്കാന ക്രിസ്തുമസ് ആശംസകള്‍ നേര്‍ന്നു -

ശ്രീകുമാര്‍ ഉണ്ണിത്താന്‍   ഭക്തിയുടെ ആവേശവുമായി ക്രിസ്തുമസ് വീണ്ടും എത്തി. ഏതു ദേശത്തായാലും മലയാളികള്ക്കു ഈ നല്ലനാള് മറക്കാന് ആവില്ല. ജാതിയും മതവും അതിരിടാത്ത നമ്മുടെ...

The Eternal Language of Love and Kindness -

A Christmas and New Year’s Message Rev. Fr. Alexander J. Kurien Deputy Administrator Office of U.S. Government-Wide Policy United States Government Washington D.C. Behold, a child is born wrapped in swaddling clothes and lay in a manger. His name is Jesus. Love your enemies, he said. Judge not that you be not judged. Give away everything you have to the poor, if you wish to go to heaven. When his disciples asked him how to get to heaven, questions he asked them were...

കേരള ചേംമ്പര്‍ ഓഫ് കോമേഴ്സിന്‌ പുതിയ നേതൃത്വം -

ന്യുജേഴ്സി : അമേരിക്കയിലെ മലയാളി ബിസിനസ്‌ സംരംഭകരുടെ സംഘടനയായ കേരളാ ചേംബര്‍ ഓഫ്‌ കൊമേഴ്‌സ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക (കെ.സി.സി.എന്‍.എ) ചെയര്‍മാന്‍ സ്ഥാനത്തേക്ക് ടോമാര്‍ ഗ്രൂപ്പിന്റെ...

റോമിലെ പൊന്തിഫിക്കല്‍ യൂണിവേഴ്‌സിറ്റിക്ക് ആദ്യമായി ഒരു വനിതാ റെക്ടര്‍ -

റോമിലെ വിഖ്യാതമായ സെ. ആന്റണീസ് പൊന്തിഫിക്കല്‍ സര്‍വകലാശാലയെ ഇനി മുതല്‍ വനിതാ റെക്ടര്‍ നയിക്കും. ഫ്രാന്‍സിസ്കന്‍ സഭാംഗമായ സിസ്റ്റര്‍ മേരി മെലണ്‍ ആണ് ഈ അപൂര്‍വ ബഹുമതിക്കുടമയാകുന്നത്....

ഡിഎംഎ ക്രിസ്മസ് & പുതുവത്‌സര സംഗമം ഡാലസില്‍ -

ബിനോയി സെബാസ്റ്റ്യന്‍   ഡാലസ്: സമാധാന സന്ദേരവുമായെത്തിയ ക്രിസ്തുവിന്റെ തിരുപിറവിയും സമാഗതമാകുന്ന പുതുവത്‌സരവും ഡാലസ് മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ നോര്‍ത്ത്...

സ്റ്റാറ്റന്‍­ഐ­ലന്റില്‍ എക്യൂ­മെ­നി­ക്കല്‍ ക്രിസ്മസ് 26­-ന് -

ബിജു ചെറി­യാന്‍   ന്യൂയോര്‍ക്ക്: സ്റ്റാറ്റന്‍­ഐ­ലന്റിലെ കേരള ക്രൈസ്തവ ദേവാ­ല­യ­ങ്ങ­ളുടെ സംയുക്ത വേദി­യായ എക്യൂ­മെ­നി­ക്കല്‍ കൗണ്‍സില്‍ ഓഫ് കേരളാ ചര്‍ച്ച­സിന്റെ...

കേരളാ ക്രിസ്റ്റ്യന്‍ ഫെലോഷിപ്പിന്റെ സംയുക്ത എക്യൂമെനിക്കല്‍ കരോള്‍, ഡിസംബര്‍ 26ന്‌ -

മനു തുരുത്തിക്കാടന്‍   ലോസാഞ്ചലസ്: സതേണ്‍ കാലിഫോര്‍ണിയായിലെ വിവിധ ക്രൈസ്തവസഭകളുടെ പൊതുവേദിയായ കേരളാ ക്രിസ്റ്റ്യന്‍ ഫെലോഷിപ്പിന്റെ സംയുക്ത എക്യൂമെനിക്കല്‍ കരോള്‍,...

ആത്മീയ ഉണര്‍വ്വ് പകര്‍ന്ന കെയ്‌റോസ് ധ്യാനം സെന്റ് മേരീസില്‍ സമാപിച്ചു -

ചിക്കാഗോ: മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ കാത്തലിക് ദേവാലയത്തില്‍ നിറഞ്ഞു നിന്ന ആയിരത്തില്‍ അധികം വിശ്വാസികളില്‍ ആത്മീയ മഴ പെയ്തിറങ്ങിയ കെയ്‌റോസ് ധ്യാനം ഡിസംബര്‍ 20...

സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റിയുടെ പുതിയ ഭാരവാഹികള്‍ -

ഷിക്കാഗൊ: ഷിക്കാഗോ തിരുഹ്യദയ ക്‌നാനായ കത്തോലിക്കാ ഫൊറോനാപ്പള്ളിയില്‍, ഡിസംബര്‍ 20 ഞായറാഴ്ച രാവിലെ 9.45 നുള്ള വിശുദ്ധ കുര്‍ബാനക്കുശേഷം ഭക്തസഘടനയായ സെന്റ് വിന്‍സെന്റ് ഡി പോളിന്റെ...

ഡാലസ് ശ്രീഗൂരുവായൂരപ്പൻ ക്ഷേത്രത്തിൽ മഹാമണ്ഡല പൂജ ഡിസംബർ 26ന് -

ഡാലസ്∙വൃശ്ചിക മാസം ഒന്നു മുതൽ ആരംഭിച്ച മണ്ഡലകാല പൂജകൾക്ക് വിരാമം കുറിച്ചു കൊണ്ടുളള മഹാമണ്ഡല പൂജ ശ്രീഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ ശ്രീധർമ്മ ശാസ്താവിന്റെ സന്നിധിയിൽ ഡിസംബർ 26ന്...

മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യുസ്റ്റന്റെ (മാഗ്) ക്രിസ്മസ് പുതുവത്സരാഘോഷങ്ങള്‍ ഡിസംബര്‍ 27-ന് -

ജോണ്‍സണ്‍ പുഞ്ച­ക്കോണം   ഹൂസ്റ്റണ്‍: മലയാളി അസോസിയേഷന്റെ ക്രിസ്മസ്­പുതുവത്സരാഘോഷങ്ങള്‍ ഡിസംബര്‍ 27 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് സ്റ്റാഫോര്‍ഡിലുള്ള സെന്റ്: തോമസ്­...

ഇന്ത്യ പ്രസ്ക്ലബ് ഹൂസ്റ്റന്‍ ചാപ്റ്റര്‍ പ്ര­സി­ഡന്റാ­യി അനില്‍ ആറന്‍മുള -

ഹൂ­സ്റ്റന്‍: ഇ­ന്ത്യാ പ്ര­സ് ക്ല­ബ് ഓ­ഫ് നോര്‍­ത്ത് അ­മേ­രി­ക്ക­യു­ടെ ഹൂ­സ്റ്റന്‍ ചാ­പ്­റ്റര്‍ പ്ര­സി­ഡന്റാ­യി എ­ഴു­ത്തു­കാ­ര­നും സാ­മൂ­ഹി­ക സാം­സ്­കാ­രി­ക രം­ഗ­ത്തെ അ­വ­സ­രോ­ചി­ത...

ഡിട്രോയിറ്റ് എക്യുമിനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരള ചര്‍ച്ചസിന്റെ ക്രിസ്ത്മസ് ആഘോഷങ്ങള്‍ 27­­-ന് -

ഡിട്രോയിറ്റ്: ഒരു മഞ്ഞുപെയ്യുന്ന ധനുമാസ രാവില്‍, ബേത്‌ലഹേമിലെ പുല്‍ക്കൂട്ടില്‍ ലോകത്തു സമാധാന സുവിശേഷമായി വന്നണഞ്ഞ യേശുദേവന്റെ പിറന്നാളിന്റെ ഓര്മ്മക്കായി, മെട്രോ...

നിറപ്പകിട്ടാര്‍ന്ന പരിപാടികളുമായി നാമം ഫാമിലി നൈറ്റ്­ ആഘോഷിച്ചു -

ന്യുജേഴ്‌­സി: നിറപ്പകിട്ടാര്‍ന്ന വേദിയില്‍, പുതുമ നിറഞ്ഞതും ആസ്വാദ്യകരവുമയ പരിപാടികളുമായി നാമം ഫാമിലി നൈറ്റ്­ ആഘോഷിച്ചു. ഡിസംബര്‍ 19ന് ന്യുജേഴ്‌­സിയിലെ എഡിസണ്‍ ഹോട്ടലില്‍...

വിശുദ്ധ ചാവറ പിതാ­വിന്റെ തിരു­നാള്‍ അമേ­രി­ക്ക­യില്‍ കൊണ്ടാടി -

ജോ ജോയ്   ന്യൂയോര്‍ക്ക്: അമേ­രി­ക്ക­യിലെ സി.­എം.ഐ സഭ­യുടെ ആസ്ഥാ­നത്ത് വിശുദ്ധ ചാവറ പിതാ­വിന്റെ തിരു­നാള്‍ സമു­ചി­ത­മായി കൊണ്ടാ­ടി. ബ്രൂക്ക്‌ലിന്‍ രൂപ­ത­യുടെ സഹായ...

ഡാലസിൽ സൗത്ത് ഏഷ്യൻ ഫിലിം ഫെസ്റ്റിവൽ ഫെബ്രുവരി 19 മുതൽ 21 വരെ -

ഡാലസ് ∙ സൗത്ത് ഏഷ്യയിൽ നിന്നും അമേരിക്കയിലേക്ക് കുടിയേറിയ പ്രവാസ സമൂഹത്തിന്റെ ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന ഒരു ഡസനിലധികം ചിത്രങ്ങൾ ഫെബ്രുവരി 19 മുതൽ 21 വരെ ഡാലസിൽ...

അയ്യപ്പ സേവാ സംഘം ന്യൂയോര്‍ക്കില്‍ ശാസ്താ പ്രീതി നടത്തുന്നു -

ന്യൂയോര്‍ക്ക്: മണ്ഡലകാല സമാപനത്തോടനുബന്ധിച്ച് അയ്യപ്പ സേവാ സംഘം നടത്തിവരാറുള്ള "ശാസ്താ പ്രീതി" ഈ വര്‍ഷവും പൂര്‍‌വ്വാധികം ഭംഗിയായി നടത്തുന്നു. ന്യൂയോര്‍ക്കിലെ ഫ്ലഷിംഗിലുള്ള...

വിദഗ്ധ ചികിത്സക്കായി അമേരിക്കയിലെത്തിയ എ.കെ. ആന്റണിയുടെ പരിശോധനകള്‍ തുടങ്ങി -

ന്യൂയോര്‍ക്ക്: വിദഗ്ധ ചികിത്സക്കായി അമേരിക്കയിലെ പ്രശസ്തമായ റോച്ചസ്റ്റര്‍ മയോ ക്ലിനിക്കില്‍ പ്രവേശിപ്പിക്കപ്പെട്ട മുന്‍ ഇന്ത്യന്‍ പ്രതിരോധ മന്ത്രി എ.കെ. ആന്റണിയുടെ പ്രാഥമിക...

മറക്കാനാവാത്ത നിമിഷങ്ങള്‍ സമ്മാനിച്ച്‌ ഓര്‍മ്മ ക്രിസ്തുമസ് -പുതുവത്സര സന്ധ്യ 2016 -

വിസ്മയിപ്പിക്കുന്ന കലാപരിപാടികളോടെയും മറക്കാനാവാത്ത രുചി ഭേദങ്ങളോടെയും ഓർമ്മയുടെ Nouvale Ann 2016, ഡിസംബർ 19 ന് മിസ്സിസ്സാഗ ഗ്ലെൻ ഫോറെസ്റ്റ്‌ സെക്കന്ററി സ്ക്കൂളിൽ വച്ച് നടന്നു. അമ്പതോളം...