USA News

മോര്‍ പീല­ക്‌സി­നോസ് തിരു­മേ­നിക്ക് സെന്റ് ജോര്‍ജ് പള്ളി­യുടെ ആദ­രാ­ഞ്ജ­ലി­കള്‍ -

- വര്‍ഗീസ് പാല­മ­ല­യില്‍, സെക്ര­ട്ടറി   ന്യൂയോര്‍ക്ക്: ഡിസം­ബര്‍ 30­-ന് കാലം ചെയ്ത മല­ബാര്‍ ഭദ്രാ­സന മെത്രാ­പ്പോ­ലീത്ത നിദാന്ത വന്ദ്യ ദിവ്യശ്രീ യൂഹാ­നോന്‍ മോര്‍...

ഷിജോപൗലോസിന്റെ പിതാവിന്റെ നിര്യാണത്തില്‍ ജെ.എഫ്.എ. അനുശോചിച്ചു -

ന്യൂയോര്‍ക്ക്∙ ജസ്റ്റിസ്‌ ഫോര്‍ ഓള്‍ എക്സിക്യൂട്ടീവ് കമ്മിറ്റി മെംബര്‍ ഷിജോ പൌലോസിന്റെ പിതാവ് തെക്കേമാലില്‍ യോഹന്നാന്‍ പൗലോസിന്റെ നിര്യാണത്തില്‍ ജെ.എഫ്.എ. എക്സിക്യൂട്ടീവ്...

ഫൊക്കാനാ പെൻസിൽവേനിയ ചാപ്റ്റര്‍ വനിതാ ഫോറത്തിന്റെ ഭാരവാഹികളെ തിരഞ്ഞെടുത്തു -

പെൻസിൽവേനിയ∙ ഫൊക്കാനാ പെൻസിൽവേനിയ റീജിയന്റെ ഭാരവാഹികളായി ക്രിസ്റ്റി ജെറാൾഡ് ചെയർപേഴ്സണ്‍, സെക്രട്ടറി സിസിലിൻ ജോർജ്, ട്രഷറര്‍ ബ്രിഡ്ജിറ്റ് പാറപുറത്തു, വൈസ് പ്രസിഡന്റ് ലൈല മാത്യു,...

വ്യതസ്തമായ പരിപാടികളുമായി നാമം എക്‌സലന്‍സ് അവാര്‍ഡ് നൈറ്റ് -

ന്യുജേഴ്‌സി: തികച്ചും വ്യതസ്തമായ പരിപാടികളുമായി നാമം എക്‌സലന്‍സ് അവാര്‍ഡ് നൈറ്റ് അവിസ്മരണീയമാക്കാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചതായി പ്രോഗ്രാം കണ്‍വീനര്‍ സജിത് കുമാര്‍...

ക്‌നാനായ കര്‍ഷകശ്രീ പുരസ്‌കാരം ജെയിംസ് കുശകുഴിക്ക് -

ചിക്കാഗോ : ക്‌നാനായ കാത്തലിക് സൊസൈറ്റി പ്രഖ്യാപിച്ച 2015ലെ ക്‌നാനായ കര്‍ഷകശ്രീ പുരസ്‌കാരം പുന്നത്തുറ സ്വദേശി ജെയിംസ് കുശകുഴിക്ക് (കരോള്‍ സ്ട്രീം) ഡി. കെ. സി. സി. പ്രഥമ പ്രസിഡന്റ് ജോര്‍ജ്...

ഫോമാ കിക്കോഫ് ഡാലസില്‍ നടന്നു -

ഡാലസ്: ഫോമയുടെ (ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍്‌സ് ഓഫ് അമേരിക്കാസ്) പ്രദേശിക കിക്കോഫ് വിവിധ സാംസ്ക്കാരിക സംഘടനകളുടെ പ്രാതിനിധ്യത്തോടെ പ്‌ളാനോ ബാങ്ക്വറ്റ് ഹാളില്‍...

മജിഷ്യന്‍ ലോസെന്ററിന്റെ നേതൃ­ത്വ­ത്തില്‍ ലൈവ് മാജിക്­ എക്‌സ്‌പൊ നടന്നു -

സതീഷ്­ പദ്മനഭാന്‍   അരിസോണ: ലോക പ്രശസ്ത മജിഷ്യന്‍ ലോസെന്ററിന്റെ നേതൃത്വത്തില്‍ അരിസോണയിലെ സ്‌കോട്‌സ്ടയിലുള്ള ഡബിള്‍ ട്രീ പഞ്ച നക്ഷത്ര ഹോട്ടലില്‍ ലൈവ് മാജിക്­...

ന്യൂജേഴ്‌സി സെന്റ് ബസേലിയോസ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ഫാമിലി നൈറ്റ്­ ആഘോഷം മംഗളമായി -

ന്യൂജേഴ്‌സി സെന്റ് ബസേലിയോസ് ഗ്രിഗൊറിയോസ് ഓര്‍ത്തഡോക്‌സ് (St. Basilios-Gregorios Orthodox Church) ദേവാലയത്തില്‍ ഫാമിലി നൈറ്റ്­, ക്രിസ്മസ് ആഘോഷം വര്‍ണാഭമായി. സി.സി. മാത്യൂസ് അച്ചന്റെ പ്രാര്‍ത്ഥനയോടെ ആരംഭം...

സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ സ്‌തേഫാനോസ് ശ്ലീഹായുടെ പെരുന്നാള്‍ ജനുവരി 8 മുതല്‍ -

ഹൂസ്റ്റണ്‍: വിശുദ്ധ സ്‌തേഫാനോസ് സഹദായുടെ രക്തസാക്ഷിദിനമായ ജനുവരി 8ന് വെള്ളിയാഴ്ച രാവിലെ 8.30 ന് റവ.ഫാ.മാത്തുക്കുട്ടി വര്‍ഗീസിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ പ്രഭാത നമസ്‌കാരവും വിശുദ്ധ...

അരിസോണ മലയാളി ക്രിസ്ത്യന്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സംയുക്ത ക്രിസ്തുമസ് -

അരിസോണയിലെ ക്രിസ്തിയ സഭകളുടെ കൂട്ടായ്മ ആയ അരിസോണ മലയാളി ക്രിസ്ത്യന്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ എല്ലാ പള്ളികളെയും പങ്കെടുപ്പിച്ചുകൊണ്ട് ഈ വര്‍ഷത്തെ സംയുക്ത ക്രിസ്തുമസ്...

ഹഡ്‌സണ്‍വാലി മലയാളി അസോസിയേഷന്റെ വാര്‍ഷിക പൊതുയോഗവും ക്രിസ്മസ്‌നവവത്സരാഘോഷവും -

<ന്യൂയോര്‍ക്ക്: ഹഡ്‌സണ്‍വാലി മലയാളി അസോസിയേഷന്റെ വാര്‍ഷിക പൊതുയോഗവും ക്രിസ്മസ്‌നവവത്സരാഘോഷവും ജനുവരി 9 ശനിയാഴ്ച ഓറഞ്ച്ബര്‍ഗിലുള്ള സിത്താര്‍ പാലസ് റസ്‌റ്റോറന്റില്‍ വച്ച്...

മലങ്കര കത്തോലിക്കാസഭയുടെ അമേരിക്കന്‍ എക്‌സാര്‍ക്കേറ്റ് ഭദ്രാസനമായി ഉയര്‍ത്തി -

ബിഷപ്പ് തോമസ് മാര്‍ യൗസേബിയോസ് പുതിയ ഭദ്രാസനാദ്ധ്യക്ഷന്‍   തിരുവനന്തപുരം : മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ന്യുയോര്‍ക്ക് കേന്ദ്രമാക്കിയുള്ള എക്‌സാര്‍ക്കേറ്റ് പരിശുദ്ധ...

എല്‍മോണ്ട് സെന്റ് ബസേ­ലി­യോസ് ഓര്‍ത്ത­ഡോക്‌സ് ചര്‍ച്ച് പെരു­ന്നാള്‍ വര്‍ണ്ണാ­ഭ­മായി -

ന്യൂയോര്‍ക്ക്: എല്‍മോണ്ട് സെന്റ് ബസേ­ലി­യോസ് ഓര്‍ത്ത­ഡോക്‌സ് ചര്‍ച്ചിലെ പെരു­ന്നാള്‍ ആഘോഷം പതി­വു­പോലെ ഈവര്‍ഷവും ജനു­വരി ഒന്നാം­തീ­യതി വര്‍ണ്ണാ­ഭ­മായി ആഘോ­ഷി­ച്ചു. വെരി റവ.­ഡോ....

ഷിക്കാഗോ സോഷ്യല്‍ ക്ലബിന്റെ മൂന്നാ­മത് ചീട്ടു­കളി ടൂര്‍ണ­മെന്റ് ഫെബ്രു­വരി 20­-ന് -

ചിക്കാഗോ: ചിക്കാഗോ മല­യാളി സമൂ­ഹ­ത്തില്‍ കരു­ത്തിന്റെ തിര­യി­ളക്കം സൃഷ്ടിച്ച വടം­വലി ടൂര്‍ണ­മെന്റി­നു­ശേഷം ചിക്കാഗോ സോഷ്യല്‍ ക്ലബ് വിഭാ­വനം ചെയ്യുന്ന അടുത്ത പരി­പാ­ടി­യാണ് ചീട്ടു­കളി...

സാറ്റ് (SAT) ടെസ്റ്റില്‍ 2400/2400: മല­യാളി ബാലിക സെറിന്‍ ലൈല വര്‍ഗീ­സിനെ പരി­ച­യ­പ്പെടാം -

- ലാലു കുര്യാ­ക്കോസ് ന്യൂജേഴ്‌സി: പതി­നൊന്നാം ഗ്രേഡ് മല­യാളി വിദ്യാര്‍ത്ഥി­നി­ സെറിന്‍ ലൈല വര്‍ഗീസ് എന്ന കൊച്ചു­മി­ടു­ക്കിക്ക് സാറ്റ് (SAT) ടെസ്റ്റിന്റെ ആദ്യ ശ്രമ­ത്തില്‍...

ക്രിസ്തു­മ­സ്- പുതു­വ­ത്സ­രാ­ഘോ­ഷ­വും, ഫെഡ­റല്‍ മിനി­സ്റ്റര്‍ അമര്‍ജിത്ത് സോഹിക്ക് സ്വീക­ര­ണവും -

മിനു വര്‍ക്കി കള­പ്പു­ര­യില്‍  എഡ്മ­ണ്ടന്‍: സെന്റ് അല്‍ഫോന്‍സാ സീറോ മല­ബാര്‍ ഇട­വ­ക­യിലെ ക്രിസ്തു­മസ് - പുതു­വ­ത്സ­രാ­ഘോഷം 2015 ഡിസം­ബര്‍ 24­-നു രാത്രി 11 മണിക്കുള്ള...

കെ.സി.സി.എന്‍.എ. കണ്‍വന്‍ഷന്‍ സുവനീര്‍ പ്രകാശനം ചെയ്തു -

ചിക്കാഗോ : ചിക്കാഗോയില്‍വെച്ചു നടത്തപ്പെട്ട പതിനൊന്നാമത് നോര്‍ത്തമേരിക്കന്‍ ക്‌നാനായ കത്തോലിക്കാ കണ്‍വന്‍ഷനോടനുബന്ധിച്ച് കെ.സി.സി.എന്‍.എ. തയാറാക്കിയ സുവനീറിന്റെ...

മാന്‍ ഓഫ് ദി ഇയര്‍ വിന്‍സന്റ് -

ലീഡര്‍ ഓഫ് ദി ഇയര്‍ അലക്‌സ് , യൂത്ത് ലീഡര്‍ ജോവിന്‍ , കമ്യൂണിറ്റി സര്‍വീസ് എക്‌സലന്‍സ് ബ്രിജിറ്റ് ഫിലഡല്‍ഫിയ: ഗതകാല മലയാള മൂല്യങ്ങളുടെ ആരാധകരായ ഓവര്‍സീസ്സ് റസിഡന്റ് മലയാളീസ്...

അമേരിക്കൻ കാഴ്ച്ചകളിൽ ഈയാഴ്ച്ച സെന്റ് ജോർജ് ഓർത്തഡോക്സ് ദേവാലയത്തിന്റെ കൂദാശ -

ന്യൂയോർക്ക്: നോർത്ത് അമേരിക്കയിലെ, പ്രത്യേകിച്ചു മലയാളികളും വിശേഷങ്ങളുമായി എല്ലാ ഞായറാഴ്ച്ചയും വൈകിട്ട് 7 മണിക്ക് (  ഈ എസ് ടി / ന്യൂയോർക്ക് സമയം) എഷ്യാനെറ്റ് ന്യൂസ്  ചാനലിൽ...

ഷിജോ പൌലോസിന്റെ പിതാവ് തെക്കേമാലിൽ യോഹന്നാൻ പൗലോസ്‌ (70) നിര്യാതനായി -

. പ്രമുഖ മാധ്യമ പ്രവർത്തകനും ഏഷ്യാനെറ്റ്‌ യൂ എസ് എ യുടെ ക്യാമറമാനുമായ ഷിജോ പൌലോസിന്റെ പിതാവ് തെക്കേമാലിൽ യോഹന്നാൻ പൗലോസ്‌ ( 70 ) നിര്യാതനായി. വാർദ്ധക്യസഹജമായ അസുഖങ്ങളാൽ കൊച്ചി ലേക്ക്...

സഖറിയാസ് മാര്‍ തെയോഫിലോസ് തിരുമേനിയുടെ ദേഹവിയോഗത്തില്‍ സഭയുടെ അനുശോചന യോഗം ജനുവരി 6ന് -

കാലം ചെയ്ത മാര്‍ത്തോമ്മാ സുറിയാനി സഭയുടെ സീനിയര്‍ സഫ്രഗന്‍ മെത്രാപോലീത്താ അഭി.ഡോ. സഖറിയാസ് മാര്‍ തെയോഫിലോസിന്റെ ദേഹവിയോഗത്തിലുള്ള മാര്‍ത്തോമ്മാ സഭയുടെ അനുശോചനം രേഖപെടുത്തുവാന്‍...

ഇന്റര്‍ നാഷ്ണല്‍ പ്രയര്‍ ലൈന്‍- റവ.ഡോ.ജോര്‍ജ്ജ് വര്‍ഗീസിന്റെ പുതുവത്സര സന്ദേശം-ജനു.5ന് -

ഹൂസ്റ്റണ്‍: ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ നിന്നും പ്രാര്‍ത്ഥനക്കും, വചന കേള്‍വിക്കുമായി ഒത്തു ചേരുന്നവരുടെ ടെലികോണ്‍ഫ്രന്‍സ് വേദിയായ ഹൂസ്റ്റണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന...

ഹൂസ്റ്റണ്‍ ക്‌നാനായ കണ്‍വെന്‍ഷന് ചിക്കാഗോയില്‍ ആവേശകരമായ പ്രതികരണം -

ജീനോ കോതാലടിയില്‍   ചിക്കാഗോ: ക്‌നാനായ കാത്തലിക് സൊസൈറ്റിയുടെ ക്രിസ്തുമസ് ആഘോഷങ്ങളോടനുബന്ധിച്ച് നടന്ന കണ്‍വെന്‍ഷന്‍ കിക്കോഫിന് ഉജ്ജ്വല പ്രതികരണം ലഭിച്ചു. 2016 ആഗസ്റ്റ് 4...

ആഘോഷം മാറ്റി വച്ച് ആശ്വാസവുമായി വേള്‍ഡ് മലയാളീ കൌണ്‍സില്‍ -

ഡാളസ്: ക്രിസ്തുമസ്, ന്യൂ ഇയര്‍ പരിപാടികള്‍ മാറ്റിവച്ച് ആശ്വാസത്തിന്റെ കരങ്ങളുമായി വേള്‍ഡ് മലയാളീ കൌണ്‍സില്‍ യൂണിഫൈഡ് D.F.W. പ്രോവിന്‍സ് റോളറ്റിലും ഗാര്‍ലന്റിലും ചുഴലിക്കാറ്റു നാശം...

ഡിട്രോയിറ്റ് മലയാളി അസ്സോസിയേഷന് യുവ നേതൃത്വം -

ഡിട്രോയിറ്റ്: തടാകങ്ങളുടെ നാടായ മിഷിഗണ്‍ സംസ്ഥാനത്തില്‍ ഏകദേശം 35 വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചു വരുന്നതും, അംഗ സംഖ്യ കൊണ്ട് മിഷിഗണിലെ ഏറ്റവും വലിയ സാംസ്കാരിക സംഘടനയായ...

മോര്‍ പീല­ക്‌സി­നോസ് സുധീ­ര­നായ കര്‍മ്മ­യോഗി: പരി­ശുദ്ധ പാത്രി­യര്‍ക്കീസ് ബാവ -

ന്യൂയോര്‍ക്ക്: കാലം ചെയ്ത അഭി­വന്ദ്യ ഡോ. യൂഹാ­നോന്‍ മോര്‍ പീല­ക്‌സി­നോസ് മെത്രാ­പ്പോ­ലീ­ത്ത­യുടെ വിയോഗം പരി­ശുദ്ധ സഭയ്ക്ക് നിക­ത്താ­നാ­വാത്ത നഷ്ട­മാ­ണെ­ന്നും, അടി­യു­റച്ച വിശ്വാ­സവും...

സ്റ്റാറ്റന്‍­ഐ­ലന്റ് എക്യൂ­മെ­നി­ക്കല്‍ കൗണ്‍സില്‍ അനു­ശോ­ചിച്ചു -

ന്യൂയോര്‍ക്ക്: മേല്‍പ്പട്ട ശുശ്രൂ­ഷ­യുടെ കര്‍മ്മ­ഭൂ­മി­യില്‍ അശ­ര­ണര്‍ക്കും ദരി­ദ്രര്‍ക്കും ആശ്വാ­സ­മേകി ക്രൈസ്ത­വ­സാക്ഷ്യം പൂര്‍ത്തീ­ക­രിച്ച ബഹു­മുഖ പ്രതിഭകളാ­യി­രുന്നു...

ക്രിസ്മസ് ആഘോഷവേളയില്‍ മികച്ച വസ്ത്രധാരണം നടത്തിയ ദമ്പതികള്‍ക്കായി മത്സരം നടത്തി -

ഡാളസ്: ഗാര്‍ലന്റ് സെന്റ് തോമസ് സീറോ മലബാര്‍ പള്ളിയിലെ ക്രിസ്മസ് ആഘോഷം വ്യത്യസ്തമായ പരിപാടികളാല്‍ സമ്പന്നമായി. ഇടവകയിലെ യുവജനങ്ങളുടെ ആഭിമുഖ്യത്തില്‍ ക്രിസ്മസ് ദിനത്തിലെ...

'അപ്പൻ ആരാ മോൻ' ഷോർട്ട് ഫിലിം ചിത്രീകരണം പൂർത്തിയായി,പ്രീമിയർ ജനുവരി 9 ന് -

അപ്പൻ ആരാ മോൻ ഷോർട്ട് ഫിലിം ചിത്രീകരണം ന്യൂ യോർക്കിൽ പൂർത്തിയായി പ്രദർശനത്തിനൊരുങ്ങി , പ്രീമിയർ ജനുവരി 9 ന് , ഹാസ്യത്തിന് പ്രാധാന്യം കൊടുത്തു കൊണ്ട് ജോജോ കൊട്ടാരക്കര രചനയും...

2016- ഫോക്കാനയ്ക്ക് പ്രവര്‍ത്തനങ്ങളുടെ വര്‍ഷമാണ് -

ശ്രീകുമാർ ഉണ്ണിത്താൻ   ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങളുടെ വർഷമാണ്‌ കടന്നുപോയത് ഇനി വരാൻ പോകുന്നതും ഫൊക്കാനയുടെ പ്രവർത്തനങ്ങളുടെ വർഷമാണ്‌. വീണ്ടും കാനഡയിൽ ഒത്തുകൂടുകയാണ്‌...