ഷിക്കാഗോ: അമേരിക്കന്‍ കൊച്ചിന്‍ ക്ലബിന്റെ ഈവര്‍ഷത്തെ ക്രിസ്മസ് ആഘോഷങ്ങള്‍ ഡിസംബര്‍ ആറിനു ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് മൗണ്ട് പ്രോസ്‌പെക്ടസിലുള്ള കണ്‍ട്രി ഇന്നില്‍ വച്ച്...
ഹൂസ്റ്റണ്‍: കഴിഞ്ഞ 19 വര്‍ഷങ്ങളായി റാന്നി നിയോജക മണ്ഡലത്തെ നിയമസഭയില്‍ പ്രതിനിധീകരിയ്ക്കുന്ന രാജു ഏബ്രഹാം എംഎല്‍എയ്ക്ക് ഹൂസ്റ്റണില്‍ ഊഷ്മള വരവേല്‍പ്പും സ്വീകരണവും നല്‍കി. നവംബര്‍...
ശ്രീകുമാര്‍ ഉണ്ണിത്താന്‍
"നല്ലത് മാത്രം കുട്ടികള്‍ക്ക് "എന്ന മുദ്രാവാക്യവുമായി അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാന അമേരിക്കന്‍ മലയാളികളുടെ...
2016 ജൂണ്‍ 30 മുതല്‍ ജൂലൈ 3 വരെ ഡാളസില്‍ നടക്കുന്ന നോര്‍ത്ത് അമേരിക്കന്‍ മലയാളി പെന്തക്കോസ്ത് കോണ്‍ഫറന്‍സിന്റെ സമകാലിക വിവരങ്ങള്‍ ലഭ്യമാക്കുന്നതിനായി ആന്‍ഡ്രോയ്ഡ്, ഐഫോണുകളില്‍...
ടെക്‌സാസ്: റിട്ടയര്‍മെന്റ് ജീവിതം സ്വന്തം നാട്ടില്‍ ചിലവഴിക്കുക്ക എന്നത് ഇതൊരു മലയാളിയുടെയും ചിരകാല സ്വപ്നമാണ്. ഇന്ന് ഈ ആശയം പലകാരണങ്ങളാല്‍ അപ്രാപ്യമായിരിക്കുകയാണ്. അടിസ്ഥാന...
ലോകത്തിന്റെ എല്ലാ വന്‍കരകളിലുമായി ഈ നൂറ്റാണ്ടില്‍ ദൈവം അതിശക്തമായി ഉപയോഗിക്കുന്ന, കേരളത്തിലെ ഏറ്റവും വലിയ പ്രാദേശികസഭയായ സ്വര്‍ഗ്ഗീയവിരുന്നിന്റെ പാസ്റ്ററും അനുഗ്രഹീത ദൈവവചന...
ചാര്‍ളി പടനിലം
ഹൂസ്റ്റണ്‍ : മലങ്കര ഓര്‍ത്തഡോക്ള്‍സ് സഭയുടെ സൌത്ത് വെസ്റ്റ് ഭദ്രാസന ആസ്ഥാനത്തോടനുബന്ധിച്ചു "ഓര്‍ത്തഡോക്‌സ് വില്ലേജിന്റെ" പ്രാരംഭ നടപടികള്‍...
ജോണിക്കുട്ടി പിള്ളവീട്ടില്‍
ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ കെയ്‌റോസ് ടീം നയിക്കുന്ന കുടുംബ നവീകരണ ധ്യാനം ഡിസംബര്‍ 18,19,20 തീയതികളില്‍...
ചിക്കാഗോ: ചിക്കാഗോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചങ്ങനാശേരി എസ്.ബി ആന്‍ഡ് അസംപ്ഷന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ ചിക്കാഗോ ചാപ്റ്റര്‍ അംഗങ്ങളുടെ മക്കള്‍ക്കായി...
മാത്യു തട്ടാമറ്റം
ചിക്കാഗോ: ചിക്കാഗോ സോഷ്യല്‍ ക്ലബ്, ചിക്കാഗോ എല്‍.ഡി.എഫ് കമ്മിറ്റി, ഫ്രണ്ട്‌സ് ഓഫ് റാന്നി ചിക്കാഗോ എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ റാന്നി എം.എല്‍.എയും,...
ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്ക- യൂറോപ്പ് മാര്‍ത്തോമാ ഭദ്രാസന എപ്പിസ്‌കോപ്പയായി റൈറ്റ് റവ.ഡോ. ഐസക് മാര്‍ ഫീലൊക്‌സിനോസിനെ നിയമിച്ചതായി സഭാ സെക്രട്ടറി റവ. ഉമ്മന്‍ ഫിലിപ്പ് നവംബര്‍...
. മലങ്കര ഓർത്തഡോൿസ് സഭയുടെ സൌത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിൻറെ സതേണ്‍ റീജിയൻ ഫാമിലി ആൻഡ് യൂത്ത് കോണ്‍ഫ്രൻസ് 2016 ജൂണ്‍ 29 മുതൽ ജൂലൈ 2 വരെയുള്ള ദിവസങ്ങളിൽ ഓസ്റ്റിൻ ഹൈലാൻഡ്...
ന്യൂജേഴ്‌സി: പ്രമുഖ പ്രവാസി സംഘടനയായ നാമത്തിന്റെ എക്‌സലന്‍സ് അവാര്‍ഡ് നൈറ്റ് 2016 മാര്‍ച്ച് 19ന് നടത്തുമെന്ന് പ്രസിഡന്റ് ഡോ.ഗീതേഷ് തമ്പി അറിയിച്ചു.
ന്യൂജേഴ്‌സിയിലെ എഡിസനിലുള്ള റോയല്‍...
ഹൂസ്റ്റണ്‍: കഴിഞ്ഞ ദിവസങ്ങളില്‍ പല രാജ്യങ്ങളില്‍ നടന്ന ഭീകരാക്രമണത്തിനിരയായവരോടും രാജ്യങ്ങളോടും ഐക്യദാര്‍ഢ്യം പ്രകടപ്പിക്കുകയും മരണങ്ങളില്‍ അനുശോചിക്കുകയും എല്ലാ...
കാലിഫോര്‍ണിയ: ക്രിസ്മസിനൊരുക്കമായി 'കെയ്‌റോസ്' ടീം നയിക്കുന്ന കുടുംബനവീകരണ ധ്യാനം അമേരിക്കയില്‍ സാന്റാ അന്ന, ന്യൂ ജേഴ്‌സി, ചിക്കാഗോ എന്നീ മൂന്നു നഗരങ്ങളില്‍ നടക്കും. പ്രശസ്ത ധ്യാന...
ഹൂസ്റ്റണ്‍ : ഹൂസ്റ്റണിലെ മലയാളി സോക്കര്‍ ക്‌ളബായ ഹൂസ്റ്റണ്‍ സ്‌ട്രൈക്കേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ പ്രമുഖ മലയാളി ക്‌ളബുകള്‍ പങ്കെടുത്ത സോക്കര്‍ ടൂര്‍ണമെന്റില്‍ ഫുട്‌ബോള്‍ ക്ലബ്...
ചിക്കാഗോ: വിസ്മയ വാക്കുകള്‍ കൊണ്ട് ദൃശ്യ മാധ്യമ രംഗത്തെ കവിതാത്മകമാക്കിയ കൈരളി ടി.വി മാനേജിംഗ് ഡയറക്ടര്‍ ജോണ്‍ ബ്രിട്ടാസിന് ഇന്ത്യ പ്രസ്‌ക്ലബ്ബ് ഓഫ് നോര്‍ ത്ത് അമേരിക്കയുടെ അഭിമാന...
ഷിക്കാഗോ: ഷിക്കാഗോ സെന്റ് തോമസ് രൂപതയുടെ കീഴിലുള്ള ക്‌നാനായ റീജിയണിന്റെ ആഭിമുഖ്യത്തില്‍, നവംബര്‍ 20 മുതല്‍ 22 വരെ കാലിഫോര്‍ണിയായിലെ സാന്‍ ഹോസയിലുള്ള സെന്റ് മേരീസ് ക്‌നാനാ!യ...
ഷിക്കാഗോ: കെ.സി.എസിന്റെ ക്ഷണം സ്വീകരിച്ച് ഷിക്കാഗോയില്‍ എത്തിയ പ്രൊഫ. ഷീല സ്റ്റീഫനും ഭര്‍ത്താവ് സ്റ്റീഫന്‍ എടാപ്പുറത്തിനും ഷിക്കാഗോ കരിങ്കുന്നം നിവാസികള്‍ ഉജ്വല സ്വീകരണം...
ചിക്കാഗോ: ഒരുകൂട്ടം സുഹൃത്തുക്കളും അവരുടെ കൊച്ചുകൊച്ചു സ്വപ്‌നങ്ങളുമാണ് "Lurrh' എന്ന സംഗീത ആല്‍ബത്തിന്റെ പിറവിക്ക് കാരണം.
സിനിമ ചെയ്യണമെന്ന ആഗ്രഹവുമായി നടക്കുന്ന ഒരുപറ്റം ഐ.ടി...
ചിക്കാഗോ: ചിക്കാഗോയില്‍ വച്ചു നടന്ന ഇന്ത്യാ പ്രസ്‌ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ആറാമത് കോണ്‍ഫറന്‍സിന്റെ പ്രസക്ത ഭാഗങ്ങള്‍ അടങ്ങിയ യു.എസ് വീക്ക്‌ലി റൗണ്ടപ്പ് നവംബര്‍ 28-ന്...
ഫിലഡല്‍ഫിയ: എം കെ കുര്യാക്കോസച്ചന് ആദരപ്പൂമഴ. ഞാനെന്ന ഭാവമില്ലാതെ പുരോഹിത ദൗത്യത്തിന്റെ ലളിതവും സമര്‍പ്പിതവുമായ പ്രവര്‍ത്തന ശൈലിയിലൂടെ, സേവനമേഖലയില്‍ബന്ധപ്പെട്ട സകല ജനതകളുടെയും...
ന്യൂയോര്‍ക്ക്: ലോകമെങ്ങും സുവിശേഷത്തിന്റെ മഹദ് സന്ദേശം പ്രചരിപ്പിക്കുന്ന കേരളത്തിലെ കോലഞ്ചേരി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്രിസ്‌ത്യന്‍ റിവൈവല്‍ ഫെല്ലെഷിപ്പിന്റെ...
ഫിലാഡാല്‍ഫിയ: ലോകമെങ്ങുമുള്ള മലയാളി ക്രൈസ്‌തവരുടെ ആത്മീയതയില്‍ സവിശേഷമായ അടയാളങ്ങള്‍ പതിപ്പിച്ച മരിയന്‍ ടിവി ഇനിമുതല്‍ കാത്തലിക് ന്യൂ മീഡിയ നെറ്റ് വര്‍ക്കിന്റെ (CNMN)...
കേരളത്തിലെ ഏറ്റവും വലിയ പ്രാദേശിക സഭയായ (മെഗാ ചര്‍ച്ച്) കോട്ടയം ആസ്ഥാനമായ സ്വര്‍ഗ്ഗീയ വിരുന്നിന്റെ (ഹെവന്‍ലീഫീസ്റ്റ്) പാസ്റ്ററും അനുഗ്രഹീത ദൈവവചന അധ്യാപകനും ഈ നൂറ്റാണ്ടില്‍...
ന്യൂയോര്‍ക്ക് : അമേരിക്കയിലെ ആദ്യകാല മലയാളി സംഘടനകളില്‍ ഒന്നും അംഗബലത്തിലും പ്രവര്‍ത്തന ശൈലിയിലും എറ്റവും മുന്നില്‍ നില്‌കുന്ന വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ ഒരു...