ഫിലഡല്‍ഫിയ: രാജൂ ഏബ്രാഹം എം എല്‍ ഏയ്‌ക്ക് ഫിലഡല്‍ഫിയയില്‍ ശനിയാഴ്‌ച്ച സ്വീകരണം നല്‍കുന്നു. കഴിഞ്ഞ 19 വര്‍ഷമായി റാന്നി നിയോജക മണ്ഡലത്തെ പ്രതിനിധീകരി ക്കുന്ന കേരള നിയമസഭാ...
ഷിക്കാഗോ: നോര്‍ത്ത് അമേരിക്കയിലെ എല്ലാ മലയാളി ഹിന്ദു ഭവനങ്ങളിലും ഭഗവദ് ഗീത എന്ന ലക്ഷ്യത്തോടെ കെ എച്ച്.എന്‍ എ ആവിഷ്‌ക്കരിച്ച ഭഗവദ് ഗീതാ പ്രചരണ പരിപാടിക്ക് ഷിക്കാഗോയില്‍ മികച്ച...
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ താമസിയ്ക്കുന്ന റാന്നി സ്വദേശികളെ ഒരു കുടക്കീഴില്‍ അണിനിരത്തി പുതുതായി രൂപീകരിച്ച് ഫ്രണ്ട്‌സ് ഓഫ് റാന്നി ന്യൂയോര്‍ക്കിന്റെ പ്രവര്‍ത്തനോദ്ഘാടനം...
ചിക്കാഗോ: ചിക്കാഗോവിലും പരിസരങ്ങളിലും താമസിക്കുന്ന എല്ലാ റേഡിയോളജി പ്രോഫെഷനല്‍സും റെപ്രസെന്റ് ചെയ്യുന്ന മലയാളീ റേഡിയോഗ്രാഫേഴ്‌സ് അസോസിയേഷന്‍ (M R A) 2015 ഹോളിഡേ പാര്‍ട്ടി ഡിസംബര്‍...
ന്യൂജേഴ്സി: ന്യൂജേഴ്സിയിലെ പാറ്റേഴ്സണ്‍ സിറ്റിയിലെ സെന്റ് ജോർജ് കാത്തലിക് ദേവാലയത്തിൽ ഭക്തി സാന്ദ്രതയിൽ മുഴുകി സകല വിശുദ്ധന്മാരുടേയും ദിനം കൊണ്ടാടി. സോളെമ്നിറ്റി ഓഫ് ഓൾ...
ജയപ്രകാശ് നായര്‍
ന്യൂയോര്‍ക്ക്: 2016 ഓഗസ്റ്റ് 12, 13, 14 തീയതികളില്‍ ഹ്യൂസ്റ്റണില്‍ വച്ച് നടക്കുന്ന എന്‍.എസ്.എസ്. ഓഫ് നോര്‍ത്ത് അമേരിക്കയുടെ കണ്‍വന്‍ഷന്‍ ചെയര്‍മാനായി...
ഡാളസ്: നോര്‍ത്ത് അമേരിക്ക മാര്‍ത്തോമ്മാ യുവജനസഖ്യം സൗത്ത് വെസ്റ്റ് റീജണല്‍ കലാമേളയില്‍ ഫാര്‍മേഴ്‌സ് ബ്രാഞ്ച് മാര്‍ത്തോമ്മാ യുവജനസഖ്യം ചാമ്പ്യന്മാരായി. സെന്റ് പോള്‍സ്...
അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിലുള്‍പ്പെട്ട സ്റ്റാറ്റന്‍ ഐലന്റ് മാര്‍ ഗ്രിഗോറിയോസ് ദേവാലയത്തിന്റെ 40-ാം വാര്‍ഷീകാഘോഷവും പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മപെരുന്നാളും...
റ്റാമ്പാ: വടക്കേ അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനകളിലൊന്നായ മലയാളി അസോയിഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്‌ളോറിഡയുടെ രജതജൂബിലി ആഘോഷങ്ങളുടെ സമാപനം ഡിസംബര്‍ 26-നു ശനിയാഴ്‌ച വൈകുന്നേരം...
ന്യൂയോര്‍ക്ക്: സൗഹൃദ സമര്‍പ്പണമായി ഇന്ത്യ പ്രസ്‌ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. കെ.എം ഈപ്പന്‍ (കേരളാ എക്‌സ്‌പ്രസ്, ചിക്കാഗോ), ഡോ. കൃഷ്‌ണ...
ഡിട്രോയിറ്റ്: ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കാസിന്റെ സാമൂഹ്യ പ്രതിബദ്ധത ഒരിക്കല്‍ക്കൂടി തെളിയിച്ചു കൊണ്ട്, യുവ ജനങ്ങള്‍ക്കും ഉദ്യോഗാര്‍ഥികള്‍ക്കുമായി...
ന്യൂയോര്‍ക്ക്: 2016 ജൂലൈ 1 മുതല്‍ 4 വരെ കാനഡയിലെ ടൊറന്റോയില്‍ വെച്ച് നടത്തുന്ന ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷനുവേണ്ടിയുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു,ഈ മഹോത്സവത്തിന്റ ഭാഗമയി പല പുതിയ...
സെബാസ്റ്റിയന്‍ തോമസ്
ന്യൂയോര്‍ക്ക്: ഫോമായുടെ 2016-2018 പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ശ്രീമതി ലാലി കളപ്പുരക്കലിനെ നാമനിര്‍ദ്ദേശം...
ജയപ്രകാശ് നായര്‍
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സിറ്റി ട്രാന്‍സിറ്റ് സപ്ലൈ ലൊജിസ്റ്റിക്‌സ് മലയാളി ഉദ്യോഗസ്ഥ കുടുംബ സംഗമം നവംബര്‍ 6 വെള്ളിയാഴ്ച്ച വൈകിട്ട് രാജധാനി...
മലയാളത്തിനെ നെഞ്ചിലേറ്റുന്ന മറുനാടാന്‍ മലയാളി സമൂഹത്തില്‍ നിന്നും ഒരു കവിതാസമാഹാരം .അമേരിക്കയിലെ സൗത്ത് കരോളിനയില്‍ നിന്നും ഗീതാ രാജന്റെ `മഴയനക്കങ്ങള്‍` നിങ്ങളിലേക്ക്...
ന്യു റോഷല്‍, ന്യു യോര്‍ക്ക്: തിരുവല്ല കല്ലുങ്കല്‍ നെടുവേലില്‍ മറിയാമ്മ ജോര്‍ജ് (88) നാട്ടില്‍ നിര്യാതയായി. ഏറെക്കാലം ന്യു റോഷലില്‍ താമസിച്ചിരുന്നു.
ഏക പുത്രി ലീലാമ്മ എബ്രഹാം (ന്യു...
ന്യൂയോര്‍ക്ക്: അമേരിക്കയിലെ ഹാലോവീന്‍ ആഘോഷങ്ങള്‍ ലോക പ്രസിദ്ധമാണു. കൊട്ടാരം മുതല്‍ കുടില്‍ വരെ ഹാലോവീന്‍ ആഘോഷങ്ങളില്‍ പങ്കു ചേരാറുണ്ട്. ലോക മലയാളികളുടെ സ്വന്തം ന്യൂസ്...
ഡാലസ്: അഴിമതി ഭരണത്തിനും വര്‌ഗീറയ വിപത്തിനുമെതിരായ കേരള ജനതയുടെ വികാരമാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്ന് അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍...
കുവൈറ്റ് : ജോമോന്‍ എം മങ്കുഴിക്കരി രചിച്ച പുസ്‌തകം `ഏദന്‍ തോട്ടത്തിന്റെ വേലി ' പ്രകാശനം ചെയ്‌തു. ഒക്ടോബര്‍ 30നു കുവൈറ്റിലെ അബ്ബാസിയയില്‍ നടന്ന മരിയോത്സവത്തോടനുബന്ധിച്ച് പ്രശസ്‌ത...
ഷിക്കാഗോ: ഷിക്കാഗോ തിരുഹ്യദയ ക്‌നാനായ കത്തോലിക്കാ ഫൊറോനാപ്പള്ളിയില്‍ മതബോധന വിദ്യാര്‍ത്ഥികളും, മതാദ്ധ്യാപകരും, നവംബര്‍ ഒന്നിന് സകല വിശുദ്ധരുടേയും തിരുന്നാള്‍ ആചരിച്ചു....