USA News

കൊളംബസില്‍ സകല വിശുദ്ധരുടേയും തിരുനാള്‍ ഭക്തിനിര്‍ഭരമായി -

കിരണ്‍ എലുവങ്കല്‍ ഒഹായോ: കൊളംബസ്‌ സെന്റ്‌ മേരീസ്‌ സീറോ മലബാര്‍ മിഷനില്‍ മതബോധന സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ സകല വിശുദ്ധരുടേയും തിരുനാള്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ...

ചിക്കാഗോ എക്യൂമെനിക്കല്‍ ബാസ്‌ക്കറ്റ് ബോള്‍ ടൂര്‍ണമെന്റ് നവംബര്‍ 21ന് -

ചിക്കാഗോ: എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരളാ ചര്‍ച്ചസ് ഇന്‍ ചിക്കാഗോയുടെ ആഭിമുഖ്യത്തില്‍ 8-മത് ഇന്റര്‍ ചര്‍ച്ച് ബാസ്‌ക്കറ്റ് ബോള്‍ ടൂര്‍ണമെന്റ് നവംബര്‍ 21 ശനിയാഴ്ച നടക്കും....

ഭാഷയിലൂടെ തലമുറക്ക് പകര്‍ന്നു നല്‍കുന്നത് വിദ്വേഷത്തിന്റെ വിഷവിത്തുകള്‍ -

ഗാര്‍ലന്റ്(ഡാളസ്): ലോകമെമ്പാടുമുള്ള പ്രവാസി മലയാളികളുടെ പുതിയ തലമുറക്ക് ഭാഷയിലൂടെ പകര്‍ന്ന് നല്‍കുവാന്‍ കഴിയുന്നതു വിദ്വേഷത്തിന്റെ വിഷവിത്തുകള്‍ മാത്രമാണെന്ന് സുപ്രസിദ്ധ...

മാര്‍ത്തോമാ ചര്‍ച്ച് ഓഫ് ഡാളസ് ഓഡിറ്റോറിയം ധനശേഖരണ കിക്ക് ഓഫ് നടത്തി. -

. ഫാര്‍മേഴ്‌സ് ബ്രാഞ്ച്(ഡാളസ്): മാര്‍ത്തോമാ ചര്‍ച്ച് ഓഫ് ഡാളസ് പുതിയതായി നിര്‍മ്മിക്കുന്ന ഓഡിറ്റോറിയം ധനശേഖരണാര്‍ത്ഥം സംഘടിപ്പിക്കുന്ന റാഫിള്‍ ടിക്കറ്റ്-സുവനീര്‍ കിക്ക് ഓഫ്...

ഏബ്രഹാം കുരുവിളയുടെ (കുഞ്ഞവറാച്ചന്‍) നിര്യാണത്തില്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ അനുശോചിച്ചു -

ചിക്കാഗോ: ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ മിഡ്‌വെസ്റ്റ്‌ റീജിയന്‍ കമ്മിറ്റിയംഗവും സജീവ പ്രവര്‍ത്തകനുമായിരുന്ന കുഞ്ഞവറാച്ചന്റെ നിര്യാണത്തില്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌...

ചിക്കാഗോ സാഹിത്യവേദിയില്‍ രതീദേവിയുടെ നോവല്‍ ചര്‍ച്ച ചെയ്യുന്നു -

ചിക്കാഗോ: വിവാദ നോവല്‍ ആയ `മേരി മഗ്‌ദലീനയുടെയും(എന്റേയും) പെണ്‍സുവിശേഷം' എന്ന രതീദേവി എഴുതിയ കൃതിയെ കുറിച്ച്‌ നവംബര്‍ 6 നു നടക്കുന്നു സാഹിത്യവേദിയില്‍ ചര്‍ച്ചചെയ്യപ്പെടുന്നു...

ഡാലസ്‌ സെന്റ്‌ ഗ്രിഗോറിയോസ്‌ ഓര്‍ത്തഡോക്‌സ്‌ പള്ളി പെരുന്നാള്‍ നവംബര്‍ 6,7,8 തീയതികളില്‍ -

ഡാലസ്‌: സെന്റ്‌ ഗ്രിഗോറിയോസ്‌ ഓര്‍ത്തഡോക്‌സ്‌ പള്ളിയില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ നൂറ്റിപ്പതിമൂന്നാം ഓര്‍മ്മപ്പെരുന്നാള്‍ നവംബര്‍ 6,7,8 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍...

ഇന്ത്യ പ്രസ്‌ക്ലബ്ബ് കോണ്‍ഫറന്‍സ്; കാര്‍ഷിക ഭാരതത്തിന്റെ വളര്‍ച്ച ചര്‍ച്ചാ വിഷയമാകും -

ജോസ് പ്ലാക്കാട്ട് ചിക്കാഗോ: കാര്‍ഷിക ഇന്ത്യയുടെ വളര്‍ച്ചക്ക് പുത്തന്‍ നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടു ന്ന വിജ്ഞാനപ്രദമായ സെമിനാര്‍ ഇന്ത്യ പ്രസ്‌ക്ലബ്ബ് ചിക്കാഗോ...

ഡാളസ്സില്‍ കേരള പിറവിദിനം ആഘോഷിച്ചു -

ഡാളസ്: കേരള ലിറ്റററി സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഒക്ടോ.31 ശനിയാഴ്ച വൈകീട്ട് ഡാളസ്-ഫോര്‍ട്ട് വര്‍ത്ത് പ്രദേശങ്ങളില്‍ നിന്നും എത്തിചേര്‍ന്ന ഭാഷാസ്‌നേഹികളായ മലയാളികളുടെ...

മാതാപിതാക്കളോടൊപ്പം കുട്ടികളും ആരാധനയില്‍ പങ്കെടുക്കേണ്ടതനിവാര്യം -

ഡാളസ്: മാതാപിതാക്കള്‍ കുട്ടികളോടൊപ്പം ആരാധനയില്‍ പങ്കെടുക്കുന്ന പാരമ്പര്യം കാത്തുസൂക്ഷിക്കേണ്ടത് അനിവാര്യമാണെന്ന് സിംഗപ്പൂര്‍- മലേഷ്യ ഭദ്രാസനാധിപന്‍ റൈറ്റ്.റവ.ജോസഫ് മാര്‍...

പ്രക്ഷുബ്‌ദ മനസ്സുകള്‍ക്ക്‌ സൗഖ്യലേപനം ജപമാല: ബിഷപ്പ്‌ മാര്‍ ജോയി ആലപ്പാട്ട്‌ -

- മാത്യു ജോസ്‌   ഫീനിക്‌സ്‌: സാധാരണ മനുഷ്യന്റെ അനുദിന ജീവിതത്തിലെ സൗഖ്യദായകമായ പ്രാര്‍ത്ഥനയാണ്‌ ജപമാല. കത്തോലിക്കാ ആദ്ധ്യാത്മികതയില്‍ ജപമാലയ്‌ക്ക്‌ അമൂല്യമായ...

ന്യൂയോര്‍ക്ക്‌ റീജിയണല്‍ ഫൊക്കാന കണ്‍വന്‍ഷന്‍ -

ശ്രീകുമാര്‍ ഉണ്ണിത്താന്‍ ന്യൂയോര്‍ക്ക്‌.: ഫെഡറേഷന്‍ ഓഫ്‌ കേരള അസ്സോസിയേഷന്‍സ്‌ ഇന്‍ നോര്‍ത്ത്‌ അമേരിക്ക (ഫൊക്കാന) യുടെ പതിനേഴാമത്‌ ദേശീയ കണ്‍വന്‍ഷന്‍ 2016 ജൂലൈ 1 മുതല്‍ 4...

സംവിധായകാന്‍ ജയരാജുമായി ഈയാഴ്‌ച്ചത്തെ അമേരിക്കന്‍ കാഴ്‌ച്ചകള്‍ -

ന്യൂയോര്‍ക്ക്‌: ലോകമലയാളികള്‍ക്ക്‌ നേരോടെ നിരന്തരം നിര്‍ഭയം വാര്‍ത്തകള്‍ എത്തിക്കുന്ന ഏഷ്യാനെറ്റ്‌ കുടുംബത്തിലെ ഏഷ്യാനെറ്റ്‌ ന്യൂസ്‌ ചാനലില്‍ എല്ലാ ഞായറാഴ്‌ച്ചയും വൈകിട്ട്‌ 8...

ഫൊക്കാന കണ്‍വന്‍ഷന്‍: ആവേശം പകര്‍ന്ന്‌ കാനഡയിലെ രജിസ്‌ട്രേഷന്‍ കിക്ക്‌ഓഫ്‌ -

ടൊറന്റോ: ഫൊക്കാന നാഷണല്‍ കണ്‍വന്‍ഷന്‌ മുന്നോടിയായി നടത്തിയ കാനഡ റീജിയണല്‍ രജിസ്‌ട്രേഷന്‍ കിക്ക്‌ഓഫിന്‌ ആവേശകരമായ തുടക്കം. കണ്‍വന്‍ഷന്‍ അവിസ്‌മരണീയമാക്കുന്നതിനു ഒറ്റക്കെട്ടായി...

ജിം കെനിയുടെ ഫണ്ട്‌ റൈസിംഗ്‌ വന്‍ വിജയമായി -

ജോബി ജോര്‍ജ്‌ ഫിലഡല്‍ഫിയ: മേയര്‍ സ്ഥാനാര്‍ത്ഥി ജിം കെനിയുടെ (ഡമോക്രാറ്റിക്‌) തെരഞ്ഞെടുപ്പിനായി ഏഷ്യന്‍ സമൂഹം നടത്തിയ ഫണ്ട്‌ റൈസിംഗ്‌ വന്‍ വിജയമായി. ഒക്‌ടോബര്‍ 29-ന്‌...

പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍ -

ഡാളസ്‌: പരിശുദ്ധ പരുമല മാര്‍ ഗ്രിഗോറിയോസ്‌ തിരുമനസ്സിലെ ഓര്‍മ്മപ്പെരുന്നാള്‍ ഡാളസ്‌ വലിയ പള്ളിയില്‍ ഒക്‌ടോബര്‍ 31, നവംബര്‍ 1 തീയതികളില്‍ നടത്തപ്പെടുന്നു. ശനിയാഴ്‌ച വൈകിട്ട്‌...

നവംബര്‍ 1 ഞായര്‍ മുതല്‍ സമയം ഒരു മണിക്കൂര്‍ പുറകോട്ട് -

ഡാളസ്: നവം.1 ഞായര്‍ പുലര്‍ച്ച 2 മണിക്ക് ക്ലോക്കുകളിലെ സൂചി ഒരു മണിക്കൂര്‍ പുറകിലോട്ട് തിരിച്ചുവരും. വിന്റര്‍ സീസണില്‍ ഒരു മണിക്കൂര്‍ മുന്നോട്ടും, ഫോളില്‍ ഒരു മണിക്കൂര്‍ പുറകോട്ടും...

സെന്റ് പോള്‍സ് മാര്‍ത്തോമ ചര്‍ച്ച് ഫാമിലി സണ്ടെ- നവംബര്‍ 1 -

മസ്‌കിറ്റ്: ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ കുടുംബാംഗങ്ങള്‍ ഒരുമിച്ചു ആരാധനയില്‍ പങ്കെടുക്കുന്നതിനും, ജീവിതത്തില്‍ ലഭിച്ച അനുഗ്രഹങ്ങള്‍ക്ക് ദൈവസന്നിധിയില്‍...

ജയപ്രകാശ് നായര്‍ എന്‍.എസ്.എസ്. കണ്‍വന്‍ഷന്‍ സുവനീര്‍ ചീഫ് എഡിറ്റര്‍ -

 ന്യൂയോര്‍ക്ക്: എന്‍.എസ്.എസ്. ഓഫ് നോര്‍ത്ത് അമേരിക്കയുടെ മൂന്നാമത് നാഷണല്‍ കണ്‍വന്‍ഷന്‍ 2016 ഓഗസ്റ്റ് 12, 13, 14 തീയതികളില്‍ വിപുലമായ പരിപാടികളോടെ അമേരിക്കയിലും കാനഡയിലുമുള്ള എല്ലാ...

മീരാ തോമസിന്യു അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ വലിയ ജനാവലി -

ഡാളസ്: പെരുമഴയായി പ്രക്രുതിയും കണ്ണീരൊഴുക്കവെ അകാലത്തില്‍ പൊലിഞ്ഞ മീര തോമസിനു അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ നിറകണ്ണൂകളുമായി വന്‍ ജനാവലി എത്തി. ഒരു കുടുംബത്തിന്റെ ദുഖം സമൂഹം...

ക്യാപ്‌റ്റന്‍ രാജു ഫിലിപ്പ്‌ SIBOR ഡയറക്‌ടര്‍ ബോര്‍ഡിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടു -

- ബിജു ചെറിയാന്‍ ന്യൂയോര്‍ക്ക്‌: സ്റ്റാറ്റന്‍ഐലന്റിലെ പ്രമുഖ റിയല്‍ എസ്റ്റേറ്റ്‌ സ്ഥാപനമായ ഓള്‍സ്റ്റാര്‍ റിയാലിറ്റിയുടെ സി.ഇ.ഒയും, സാമൂഹ്യ-സാംസ്‌കാരിക രംഗത്ത്‌...

സ്വന്തമായി ദേവാലയമെന്ന സ്വപ്‌നം പൂവണിഞ്ഞു -

ഫ്‌ളോറിഡ: ഓര്‍ലാന്റോ മലയാളി കത്തോലിക്കാ കുടുംദബങ്ങള്‍ക്ക്‌ സന്തോഷത്തിന്റെ മറ്റൊരു സുദിനം. ഏറെ നാളത്തെ പ്രാര്‍ത്ഥനയുടേയും പരിത്യാഗത്തിന്റേയും, പരിശുദ്ധ മാതാവിന്റെ...

മാര്‍ ജേക്കബ്‌ അങ്ങാടിയത്തിന്റെ സപ്‌തതി ആഘോഷം സമുചിതമായി -

ചിക്കാഗോ: ചിക്കാഗോ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ്‌ അങ്ങാടിയത്തിന്റെ എഴുപതാം ജന്മദിനത്തില്‍ കത്തീഡ്രല്‍ ഇടവകാംഗങ്ങള്‍ ആശംസകള്‍ അര്‍പ്പിച്ചു. ഒക്‌ടോബര്‍ 25-നു ഞായറാഴ്‌ച...

ഡാലസില്‍ വാഹനാപകടത്തില്‍ മരിച്ച മീര തോമസിന്റെ സംസ്‌കാരം ശനിയാഴ്ച -

ഡാലസ് വാഹനാപകടത്തില്‍ മരിച്ച മീര തോമസിന്റെ (21) സംസ്‌കാര ചടങ്ങുകള്‍ ഒക്ടോബര്‍ 30, 31 തീയതികളില്‍ ഡാലസില്‍ നടക്കും. കരോള്‍ട്ടണില്‍ താമസിക്കുന്ന തിരുവല്ല വളഞ്ഞവട്ടം പുത്തന്‍ പുരക്കല്‍...

സാന്റാ അന്ന സെന്റ്‌ തോമസ്‌ സീറോ മലബാര്‍ പള്ളി പിക്‌നിക്ക്‌ -

ലോസ്‌ആഞ്ചലസ്‌: സാന്റാ അന്ന സെന്റ്‌ തോമസ്‌ സീറോ മലബാര്‍ കാത്തലിക്‌ ഫൊറോനാ പള്ളിയിലെ ഹോളിഫാമിലി വാര്‍ഡ്‌ യൂണീറ്റ്‌ ടൊറന്‍സില്‍ സംഘടിപ്പിച്ച പിക്‌നിക്ക്‌ ആവേശകരമായി. ഒക്‌ടോബര്‍ 17-നു...

ഗോപിയോ ചിക്കാഗോ ചാരിറ്റി ബാങ്ക്വറ്റ്‌ നവംബര്‍ 13-ന്‌ -

ചിക്കാഗോ: ഇരുപത്തിമൂന്ന്‌ രാജ്യങ്ങളില്‍ ചാപ്‌റ്ററുകളുള്ള ഇന്ത്യക്കാരുടെ ഏറ്റവും വലിയ സംഘടനയായ ഗ്ലോബല്‍ ഓര്‍ഗനൈസേഷന്‍ ഓഫ്‌ പീപ്പിള്‍ ഓഫ്‌ ഇന്ത്യന്‍ ഒറിജിന്‍ (ഗോപിയോ)...

നമ്മുടെ ദൈവം അത്യുന്നതന്‍, സി ഡി പ്രകാശനം ചെയ്തു -

ഡിട്രോയിറ്റ്: മലയാളക്കരയില്‍ നിന്നും അമേരിക്കന്‍ ഐക്യ നാടുകളിലേക്ക് കുടിയേറിയ തോമസ് തെരേസ്സ പുളിയന്തുരുത്തേല്‍ ദമ്പതികള്‍ നിര്‍മ്മാണം നിര്‍വഹിച്ച നമ്മുടെ ദൈവം അത്യുന്നതന്‍...

മണ്ണും മനസും പങ്കുവയ്‌ക്കാതെ ഫൊക്കാന -

ശ്രീകുമാര്‍ ഉണ്ണിത്താന്‍ മലയാളത്തിന്റെ എക്കാലത്തെയും പ്രിയ കവി വയലാര്‍ രാമവര്‍മ്മ പാടിയത്‌ ഓര്‍ക്കുന്നു. മനുഷ്യന്‍ മതങ്ങളെ സൃഷ്ട്‌ടിച്ചു മതങ്ങള്‍ ദൈവങ്ങളെ...

സെന്റ് ഗ്രിഗോറിയോസില്‍ പെരുന്നാള്‍ -

. ന്യൂജേഴ്‌സി: പരിശുദ്ധ പരുമല തിരുമേനിയുടെ നാമത്തില്‍ സ്ഥാപിച്ചിട്ടുള്ള ക്ലിഫ്ടണ്‍ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍, പരിശുദ്ധന്റെ 113-മത് ഓര്‍മ്മപ്പെരുന്നാളും 38-മത്...

ഡാളസ് ക്രിസ്ത്യന്‍ എക്യൂമിനിക്കല്‍ യൂത്ത് കോണ്‍ഫ്രന്‍സ് മാറ്റിവെച്ചു -

ഡാളസ്: കേരള എക്യൂമിനിക്കല്‍ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പ് യൂത്ത് കോണ്‍ഫ്രന്‍സ് ഒക്ടോ.31 ന് ഡാളസ് മാര്‍ത്തോമാ ചര്‍ച്ച് കരോള്‍ട്ടണില്‍ നടത്തുവാന്‍ നിശ്ചയിച്ചിരുന്നത് മറ്റൊരു...