മലയാളീ കൂട്ടായ്മകളിലെ സജീവ സാന്നിദ്ധ്യവും, ജനസമ്മതനുമായ ശ്രീ അനില്‍ പുത്തന്‍ചിറ, പ്രവാസി ചാനലിന്റെ 'നമസ്‌കാരം അമേരിക്ക' കോര്‍ ടീമിലേക്ക്.
കേരള അസോസിയേഷന്‍ ഓഫ്...
ന്യുയോര്‍ക്ക്: പെന്തക്കോസ്‌ത് കോണ്‍ഫ്രന്‍സ് ഓഫ് നോര്‍ത്ത് അമേരിക്കന്‍ കേരളൈറ്റ്‌സ് വനിതാ വിഭാഗം കോര്‍ഡിനേറ്ററായി സിസ്റ്റര്‍ സാറാ ജോര്‍ജ് തിരഞ്ഞെടുക്കപ്പെട്ടു....
ന്യൂയോർക്ക്: ലോകമെമ്പാടും അമേരിക്കൻ വിശേഷങ്ങൾ അറിയിക്കാൻ ഏഷ്യനെറ്റ് കുടുംബത്തിലെ, ഏഷ്യാനെറ്റ് ന്യൂസ് ചാനലിൽ എല്ലാ ഞായറാഴ്ച്ചയും വൈകിട്ട് 8 മണിക്കു (ഈ എസ് ടി/ന്യൂയോർക്ക് സമയം)...
.
ഡാലസ്: യു.റ്റി. അര്‍ലിംഗ്‌ടോണ്‍ കോളേജ്(ബിസിനസ് മാനേജ്‌മെന്റ്-വിഭാഗം) വിദ്യാര്‍ത്ഥിയായ റിനോ അലക്‌സ്(24) കഴിഞ്ഞ ദിവസം വാഹനാപകടത്തില്‍ മരണപ്പെട്ടു. അപകടത്തെപറ്റിയുള്ള കൂടുതല്‍...
ജീമോന്‍ ജോര്‍ജ്ജ്
ഫിലഡല്‍ഫിയ: മാധ്യമ രംഗത്തെ മാറ്റങ്ങള്‍ മനുഷ്യ ജീവിതത്തെ എങ്ങനെ മാറ്റി മറിച്ചുവെന്ന സുപ്രധാന വിഷയത്തെപറ്റിയുള്ള സംവാദം ശനിയാഴ്ച ഫിലഡല്‍ഫിയയില്‍...
.
ചിക്കാഗൊ: രണ്ടു ദശാബ്ദമായി ചിക്കാഗൊ സാമൂഹ്യ-സാംസ്‌ക്കാരിക രംഗത്ത് സജ്ജീവമായി പ്രവര്‍ത്തിച്ചിരുന്ന പോള്‍ പറമ്പി കേരളഗവണ്‍മെന്റ് വ്യവസായ വകുപ്പിന്റെ കീഴിലുള്ള കിന്‍ഫ്രയുടെ...
ഹൂസ്റ്റണ്‍: സൗത്ത് ഇന്‍ഡ്യന്‍ യു.എസ്.ചേംബര്‍ ഓഫ് കൊമേഴ്‌സ് ശശിധരന്‍ നായരുടെ സഹകരണത്തോടെ അണിയിച്ചൊരുക്കുന്ന സംഗീത നൃത്ത പരിപാടി 'ഋതുബഹാര്‍' ഒക്ടോബര്‍ 23ന് ഹൂസ്റ്റണില്‍...
കാലിഫോര്‍ണിയ: സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസിന്റെ (എസ്.എം.സി.സി) നേതൃത്വത്തില്‍ നടന്ന ദേശീയ ഉപന്യാസ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. സ്‌കൂള്‍, കോളജ് വിദ്യാര്‍ത്ഥികളെ മൂന്നു...
ഡാലസ് : ടെക്‌സസിലെ റൊലെറ്റ് സിറ്റിയുടെ ബോര്‍ഡ് ഓഫ് അഡ്‌ജെസ്റ്റ്‌മെന്റ് മെമ്പര്‍ ആയി നിയമിക്കപ്പെട്ട മലയാളിയായ ശ്രീ ഫ്രിക്‌സ് മോന്‍ മൈക്കിള്‍ ഒക്ടോബര്‍ 7 ന് സത്യ പ്രതിജ്ഞ...
ഹൂസ്റ്റണ്‍ : മാര്‍ത്തോമ്മാ സഭ നോര്‍ത്ത് അമേരിക്കാ യൂറോപ്പ് ഭദ്രാസന സീനിയര്‍ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന രണ്ടാമത് ദേശീയ കോണ്‍ഫറന്‍സിന്റെ ഒരുക്കങ്ങള്‍...
ഓസ്റ്റിന്‍: ഓസ്റ്റിന്‍ മാര്‍ത്തോമാ ചര്‍ച്ച് പുതിയതായി വാങ്ങി പണിപൂര്‍ത്തീകരിച്ച ദേവാലയത്തിന്റെ കൂദാശ ഒക്ടോ.18 ഞായറാഴ്ച രാവിലെ ഒമ്പതുമണിക്ക് നോര്‍ത്ത് അമേരിക്കാ-യൂറോപ്പ്...
താമ്പ: മാര്‍ത്തോമ്മാ സഭാ നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനം ഒക്ടോബര്‍ 23 മുതല്‍ 25 വരെ ഫ്‌ളോറിഡയിലെ ക്രിസ്ത്യന്‍ റിട്രീറ്റ് സെന്റെറില്‍ വെച്ച് നടത്തപ്പെടുന്ന ഭദ്രാസന കുടുംബ...
. ഫോര്‍ട്ട് ലോഡര്‍ഡേല്‍ (ഫ്‌ളോറിഡ): പ്രതിഭയുടെ സൗഹൃദം അനുഭവിക്കുകയാണ് പ്രവര്‍ത്തന യൗവനം കൈമുതലാക്കിയ ഇന്ത്യ പ്രസ്‌ക്ലബ്ബ്. അമേരിക്കയിലെ മലയാള മാധ്യമ പ്രവര്‍ത്തകരുടെ...
. ന്യൂയോര്‍ക്ക്: ക്രിസ്തീയ ഭക്തി ഗാനങ്ങളിലൂടെ ശ്രദ്ധേയനായ ഗായകന്‍ കെസ്റ്റര്‍ ഒരുക്കുന്ന 'കെസ്റ്റര്‍ ലൈവ് 2015' സംഗീത പരിപാടി ഒക്ടോബര്‍ 17നു (ശനി) ന്യൂയോര്‍ക്കില്‍ നടക്കും. സൗഹൃദയ...
ഫിലാഡല്‍ഫിയ: മദ്ധ്യ തിരുവതാംകൂറിന്റെ ഹൃദയഭാഗത്തു സ്ഥിതി ചെയ്യുന്ന പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളില്‍ നിന്നും അമേരിക്കന്‍ ഐക്യ നാടുകളിലേക്കു കുടിയേറിയ മലയാളി...
ന്യൂജേഴ്‌സി: റോക്ക് ലാന്‍ഡ് കൗണ്ടിയില്‍ സെന്റ് പീറ്റേഴ്‌സ് മലങ്കര കാത്തലിക്ക് പള്ളിയുടെ ആഭിമുഖ്യത്തില്‍ നടന്ന കെസ്റ്റര്‍ ലൈവ് 2015 സംഗീത വിരുന്ന് ആസ്വാദകര്‍ക്ക് ഹൃദ്യമായ അനുഭവമായി....
ഹൂസ്റ്റണ്‍: `ജയറാം ഷോ-2015'ന്റെ ഭാഗമായി അമേരിക്കയില്‍ ഉടനീളം പര്യടനം നടത്തിയ നടന്‍ ജയറാം ഹൂസ്റ്റണിലെ സൗത്ത് ഇന്ത്യന്‍ യു.എസ്.ചേംബര്‍ ഓഫ് കൊമേഴ്‌സ് ഓഫീസില്‍ സൗഹൃദ...
DR GEORGE KAKKANAT
ഹൂസ്റ്റണ്‍: സമാദരണീയനായ മനുഷ്യ സ്‌നേഹിയും ജീവകാരുണ്യ പ്രവര്‍ത്തന മേഖലയിലെ മാതൃകാ സ്ഥാനീയനുമായ കുര്യന്‍ ജോസഫ് പൂവത്തുങ്കലിനെ സൗത്ത് ഇന്ത്യന്‍ യു.എസ് ചേംബര്‍...
ഷിക്കാഗോ: ഷിക്കാഗോ തിരുഹ്യദയ ക്‌നാനായ കത്തോലിക്കാ ഫൊറോനാപ്പള്ളിയില്‍, സെന്റ് വിന്‍സെന്റ് ഡി പോളിന്റെ തിരുന്നാള്‍ ഭക്തിപുരസരം ആചരിച്ചു. സെപ്‌റ്റംബര്‍ 27 ഞായറാഴ്‌ച രാവിലെ 9.45...
ചിക്കാഗോ: ചിക്കാഗോ സീറോ മലബാര്‍ രൂപതയില്‍ പ്രവര്‍ത്തിക്കുന്ന അത്മായ സംഘടനയായ സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസിന്റെ (എസ്.എം.സി.സി) അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള...
ഒഹായോ: സഭയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിത്തത്തോടെ സമയവും, താലന്തുകളും പങ്കുവെയ്‌ക്കുന്നവര്‍ക്കുവേണ്ടി സെന്റ് മേരീസ് സീറോ മലബാര്‍ മിഷന്‍ ഏര്‍പ്പെടുത്തിയ കൊളംബസ്...
ഷിക്കാഗോ: ഷിക്കാഗോ സേക്രഡ് ഹാര്‍ട്ട് ഫൊറോനാ വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്തിന്റെ പിതാവും, സെപ്‌റ്റെംബര്‍ 25 ന് ലോസ് ആഞ്ചലസില്‍ നിര്യാതനുമായ, എം. സി. ചാക്കോ മുത്തോലത്തിനുവേണ്ടി (94),...