കാനഡ: കാണികളെ വിസ്‌മയതിന്റെ മായാ ലോകത്തേക്ക് കൂട്ടികൊണ്ട് ജയറാം ഷോ കാനഡയില്‍ ഒരു വന്‍ വിജയം ആയി. ഈ മെഗാഷോ കലാ കാനഡയുടെ സംഘാടക ശേഷി വിളിച്ചോതുന്നതായിരുന്നു. ജയറാം ഷോ നടന്ന...
ജോര്‍ജ് ജോസഫ്
ന്യൂയോര്‍ക്ക്: ഐക്യത്തിന്റെ ശക്തിയില്‍ രൂപംകൊണ്ട് പ്രവാസികളുടെ ജിഹ്വയായി മാറിയ പ്രവാസി ചാനലിന്റെ ഔപചാരിക ഉദ്ഘാടനവും പ്രഥമ നാമി അവാര്‍ഡ് വിതരണവും...
ജോസ് പിന്റോ സ്റ്റീഫന്‍
ഇന്ന് സെപ്റ്റംബര്‍ പതിനൊന്ന് ലോകമനസാക്ഷിയെ ഞെട്ടിച്ച ആ മഹാദുരന്തം നടന്നിട്ട് ഇന്ന് പതിനാലു വര്‍ഷം തികയുന്നു. ആ ദാരുണ സംഭവത്തില്‍ ജീവന്‍...
ന്യൂയോര്‍ക്ക്: ഇന്ത്യ പ്രസ്‌ക്ലബ്ബ് ചിക്കാഗോ കോണ്‍ഫറന്‍സിന് അമേരിക്കന്‍ മലയാളിക ളുടെ തറവാടിത്തമുളള കേന്ദ്ര സംഘടനയായ ഫോമയുടെ പിന്തുണ. സംഘടനകളെ പി ന്തുണയ്ക്കുന്നതിലും...
ന്യൂയോര്‍ക്ക് : ട്രിനിറ്റി സ്‌ക്കൂള്‍ ഓഫ് ആര്‍ട്‌സ് വാര്‍ഷികാഘോഷ ചടങ്ങുകളില്‍ പത്തനംതിട്ട വുമണ്‍ സെല്‍ സബ് ഇന്‍സ്‌പെക്ടര്‍ ഡെയ്‌സി ലൂക്കോസ്, ഐ.എന്‍.ഓ.സി...
ചിക്കാഗൊ : ഷിബു ജേക്കബ് എഴുതിയ ഇവനത്രെ എന്റെ പ്രിയന്‍ - എന്ന പുസ്തകത്തിന്റെ പ്രകാശനം നിര്‍വ്വഹിച്ചു.
ചിക്കാഗൊയില്‍ നടന്ന ഫീബാ കോണ്‍ഫ്രന്‍സിനോടനുബന്ധിച്ചു സംഘടിപ്പിച്ച...
മനോഹര്‍ തോമസ്
സര്‍ഗവേദിയില്‍ പ്രൊ . എം.വി . ബേബി അവതരിപ്പിച്ച വിഷയമാണ് `മരണ ശിക്ഷയുടെ നിതിശാസ്‌ത്രം' ഈ ആധുനിക കാലഘട്ടത്തില്‍ കുറ്റം ചെയ്‌തവരോടുള്ള പ്രതികരണം ഒരു refined soctiy...
ജീമോൻ ജോർജ്
ഫിലഡൽഫിയ ∙ സഹോദര സഭകളുടെ കൂട്ടായ്മയായ എക്യുമെനിക്കൽ ഫെലോഷിപ്പിന്റെ നേതൃത്വത്തിൽ പതിവുപോലെ എല്ലാ വർഷവും നടത്തി വരാറുളള ഏകദിന സുവിശേഷയോഗം സെപ്റ്റംബർ 13 ഞായറാഴ്ച...
ന്യൂയോര്‍ക്ക്:
മലയാളചലച്ചിത്രരംഗത്തെ ജനപ്രിയ നായകന്മാരില്‍ മുന്നില്‍ നില്‍ക്കുന്ന ജയറാം അമേരിക്കയില്‍ നിരവധി ഷോകള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ ഇത്തവണ ജയറാം...
ജയപ്രകാശ് നായര്‍
ന്യൂയോര്‍ക്ക്: നായര്‍ ബനവലന്റ് അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണം സെപ്റ്റംബര്‍ 6 ഞായറാഴ്ച രാവിലെ 11 മണി മുതല്‍ ബെല്‍റോസിലുള്ള ഗ്ലെന്‍ഓക്‌സ് സ്‌കൂള്‍...
കണക്‌ടിക്കട്ട്: ഹാര്‍ട്ട്‌ഫോര്‍ഡ് സെന്റ് തോമസ് സീറോ മലബാര്‍ മിഷനില്‍ വിശുദ്ധ തോമാശ്ശീഹായുടേയും, വി. അല്‍ഫോന്‍സാമ്മയുടേയും തിരുനാള്‍ ഓഗസ്റ്റ് 30-ന് വെസ്റ്റ്...
വിമാനയാത്ര നിരക്ക് നിയന്ത്രിക്കാന്‍ മോദി ഇടപെടണം : അലക്സ് ചിലമ്പിട്ടശ്ശേരില്‍
വേനലവധിക്കാലത്ത് അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് സര്‍വ്വീസ് നടത്തുന്ന വിമാനകമ്പനികള്‍...
ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് നാഷണല്‍ കമ്മറ്റിയും , ഐ എന്‍ ഓ സി കേരള ചാപ്‌റ്ററും (ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കൊണ്‌ഗ്രസ്സ് നോര്‌ത്ത് അമേരിക്ക )...
കേരളാ കള്‍ച്ചറല്‍ സൊസൈറ്റി ഓഫ് മെട്രോ വാഷിങ്ങ്ടണ്‍ ഈ വര്‍ഷത്തെ ഓണാഘോഷം 'ഉത്സവ്-2015' എന്ന പേരില്‍ സെപ്തംബര്‍ 12, 2015 ശനിയാഴ്ച മേരിലാന്റിലെ ലോറലിലുള്ള ലോറല്‍ ഹൈസ്‌കൂളില്‍ വെച്ച്...
ഫിലഡല്‍ഫിയ: മരിയ സ്‌തുതിഗീതങ്ങളുടെയും, ആവേ മരിയ സ്‌തുതിപ്പുകളുടെയും ഹെയ്‌ല്‍ മേരി മന്ത്രധ്വനികളുടെയും ആത്മീയ പരിവേഷം നിറഞ്ഞുനിന്ന സ്വര്‍ഗീയോ?ുഖമായ അന്തരീക്ഷത്തില്‍...
ന്യൂയോര്‍ക്ക്: ടിവി ചാനലുകളിലെ ആംഗര്‍ പെണ്‍കൊടിയില്‍ നിന്നും സിനിമാ പിന്നണി ഗായിക എന്ന പട്ടത്തിലേക്കുള്ള ദൂരം എത്രെയെന്ന് ഡെല്‍സിയോടു ചോദിച്ചാല്‍, അതൊരു ചരണത്തിന്റെ...
കണ്ണൂര്‍: സിപിഎം ശ്രീനാരായണ ഗുരുവിനെ മോശമായി ചിത്രീകരിച്ചുവെന്ന ആരോപണം തെറ്റാണെന്നു സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സിപിഎം ഓണാഘോഷ സമാപനത്തിന്റ ഭാഗമായി കണ്ണൂര്‍ കൂവോടു...
ന്യൂയോര്‍ക്ക്: മതാതീത ആധ്യാത്മികതയുടെയും മതേതര ആത്മീയതയുടെയും കേരള ത്തിലെ അവസാന വാക്കു തന്നെയായ ഗുരുരത്‌നം ജ്ഞാനതപ്വസി ചിക്കാഗോയില്‍ അ രങ്ങേറുന്ന ഇന്ത്യ പ്രസ്‌ക്ലബ്ബ്...
ഷിക്കാഗോ: ഇല്ലിനോയിസിലെ ഷാമ്പയിന്‍- അര്‍ബാന (Champaign Urbana) മലയാളി അസോസിയേഷന്റെ (CUMA) ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് 29-ന് ശനിയാഴ്‌ച നടത്തിയ ഓണാഘോഷം ഗംഭീരമായി.
പരമ്പരാഗത രീതിയില്‍...