USA News

സ്റ്റാറ്റന്‍ഐലന്റില്‍ ഓണാഘോഷം ഉജ്വലമായി -

ബിജു ചെറിയാന്‍ ന്യൂയോര്‍ക്ക്‌: വന്‍ ജനപ്രാതിനിധ്യവും, സാമൂഹ്യ സാംസ്‌കാരിക - രാഷ്‌ട്രീയ രംഗത്തെ പ്രമുഖരുടെ സാന്നിധ്യവും, ഉന്നത കലാമൂല്യമുള്ള പരിപാടികളും സമന്വയിച്ച...

മിഡ്‌വെസ്റ്റ്‌ മലയാളി അസോസിയേഷന്‍ ഓണാഘോഷം പ്രൗഡഗംഭീരമായി -

സതീശന്‍ നായര്‍ ഷിക്കാഗോ: മിഡ്‌വെസ്റ്റ്‌ മലയാളി അസോസിയേഷന്‍ ഓഫ്‌ അമേരിക്കയുടെ ഈവര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ ഡസ്‌പ്ലെയിന്‍സിലുള്ള അപ്പോളോ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍...

കൊളംബസില്‍ തിരുനാള്‍ സെപ്‌റ്റംബര്‍ 27-ന്‌, ഒരുക്കങ്ങള്‍ പൂര്‍ത്തിയായി -

ഒഹായോ: കൊളംബസ്‌ സീറോ മലബാര്‍ മിഷന്റെ മദ്ധ്യസ്ഥയായ പരി. കന്യാമറിയത്തിന്റെ തിരുനാളും, ഇടവകാംഗമായ റവ.ഫാ. ആന്റണി തുണ്ടത്തിലിന്റെ പരോഹിത്യ രജതജൂബിലിയും സെപ്‌റ്റംബര്‍ 27-ന്‌...

ജസ്റ്റിസ് ബെഞ്ചമിന്‍ കോശി ഡാലസ് സെയിന്റ് പോ ള്‍സ് ഓര്‍ത്തോഡോക്‌സ് ദേവലയത്തില്‍ -

   ബഹു : ജസ്റ്റിസ്; സെയിന്റ് പോള്‍സ്  ദേവാലയത്തില്‍ വി: കുര്‍ബാനയില്‍ പങ്കെടുക്കുകയും അനുഗ്രഹ  പ്രഭാഷണം നടത്തുകയും ചെയ്തു.    പ്രാര്‍ഥനയുടേ പ്രാര്‍ഥനയുടേ...

ഡാളസ് ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ ശ്രീ ഗണേശ ചതുര്‍ത്തി ആഘോഷിച്ചു -

    ഡാളസ്, കരോള്‍ട്ടണ്‍ സിറ്റിയിലെ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ ഗണേശ ചതുര്‍ത്ഥി ആഘോഷം ഗംഭീരമായി നടത്തപ്പെട്ടു. മൂന്നു ദിവസം നീണ്ടുനിന്ന ഭക്തി സാന്ദ്രമായ...

കെസ്റ്റര്‍ ലൈവ് 2015'- ഒകോടബര്‍ 4ന് ഹൂസ്റ്റണില്‍ -

  ഹൂസ്റ്റണ്‍ : ആത്മീയാനുഭവം പകരുന്ന ശ്രവണ സുന്ദരഗാനങ്ങളുമായി അമേരിക്കയിലെ നിരവധി വേദികളില്‍ സംഗീത തരംഗങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിയ്ക്കുന്ന ക്രൈസ്തവ സംഗീതലോകത്തെ...

യുവ സംരംഭകര്‍ക്ക്‌ ദിശാബോധമേകാന്‍ സൗത്ത്‌ ഇന്ത്യന്‍ യു.എസ്‌. ചേമ്പര്‍ ഓഫ്‌ കൊമേഴ്‌സിന്റെ പദ്ധതി -

Dr.GEOREGE KAKKANAT   ഹൂസ്റ്റണ്‍: സൗത്ത്‌ ഇന്ത്യന്‍ ബിസിനസ്‌ സമൂഹത്തിന്റെ ചടുല വളര്‍ച്ചയ്‌ക്ക്‌ ഗതിവേഗം പകരുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച സൗത്ത്‌ ഇന്ത്യന്‍ യു.എസ്‌. ചേമ്പര്‍...

ബ്രദര്‍ സജിത്ത്‌ കണ്ണൂര്‍ ഫിലാഡല്‍ഫിയയില്‍ ശുശ്രൂഷിക്കുന്നു -

ലോകത്തിന്റെ എല്ലാ വന്‍കരകളിലുമായി ഈ നൂറ്റാണ്ടില്‍ ദൈവം അതിശക്തമായി ഉപയോഗിക്കുന്ന ബ്രദര്‍ സജിത്ത്‌ കണ്ണൂര്‍ ഫിലാഡല്‍ഫിയയില്‍ ശുശ്രൂഷിക്കുന്നു. അമേരിക്കയില്‍ അതിവേഗം...

കേരളാ അസോസിയേഷന്‍ ഓഫ്‌ ഗ്രേറ്റര്‍ വാഷിംഗ്‌ടണ്‍ ഓണാഘോഷങ്ങള്‍ വേറിട്ടതായി -

വാഷിംഗ്‌ടണ്‍ ഡി.സി: അമേരിക്കന്‍ മലയാളി മാധ്യമങ്ങളില്‍ ഓണാഘോഷങ്ങളുടെ വിശേഷങ്ങളും ചിത്രങ്ങളും നിറയുന്ന സമയമാണിത്‌. ഓണപ്പാട്ടുകളും പൂക്കളങ്ങളും തിരുവാതിരയും ചെണ്ടമേളവും എല്ലാം...

എസ്‌.എം.സി.സി എക്യൂമനിക്കല്‍ തീര്‍ത്ഥാടനം: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി -

മയാമി: രണ്ടായിരം വര്‍ഷങ്ങള്‍ക്കപ്പുറം യേശുക്രിസ്‌തുവിന്റെ പരസ്യജീവിതത്തിന്റെ നേര്‍ക്കാഴ്‌ച ഓര്‍മ്മപ്പെടുത്തുന്ന പാലസ്‌തീനിയായിലും, ഇസ്രായേലിലും, ജോര്‍ദാനിലുമായി നടന്ന...

റവ. തോമസ് തടത്തിൽ സെപ്റ്റംബർ 24, 25 തീയതികളിൽ ഡാലസിൽ -

ഡാലസ്∙ ദീർഘ വർഷങ്ങൾ കത്തോലിക്കാ സഭയിൽ പുരോഹിതനും ധ്യാന ഗുരുവുമായിരുന്ന റവ. തോമസ് തടത്തിൽ സെപ്റ്റംബർ 24, 25 തീയതികളിൽ ഡാലസിൽ വചന പ്രഘോഷണം നടത്തുന്നു. റോലറ്റ് പബ്ലിക്ക് ലൈബ്രറിക്ക് സമീപം...

മെഡ്‌സിറ്റി: മുതിര്‍ന്ന പൗരന്മാര്‍ക്ക് പുനര്‍ജന്മം -

  അക്ഷരനഗരിയ്ക്ക് സമീപം, പഞ്ചനക്ഷത്ര സൗകര്യങ്ങളോടെ റിട്ടയര്‍മെന്റ് ലൈഫ് ആസ്വദിക്കാനുള്ള സൗകര്യമൊരുക്കുകയാണ് മെഡ്‌സിറ്റി. കോട്ടയത്ത്, തെള്ളകത്തിനടുത്ത് ഒരു ലക്ഷത്തിലധികം...

വേള്‍ഡ് ഫാമിലി മീറ്റിംഗില്‍ ഇന്‍ഡ്യന്‍ ക്ലാസിക്കല്‍ ഡാന്‍സ് -

ഫിലാഡല്‍ഫിയ: ആഗോള കത്തോലിക്കാസഭയുടെ പരമാദ്ധ്യക്ഷന്‍ സര്‍വാദരണീയനായ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സാന്നിധ്യംകൊണ്ട് അനുഗ്രഹീതവും, ലോകജനത ആകാംക്ഷയോടെ ഉറ്റുനോക്കുന്നതുമായ...

പ്രവസിചാനലിലൂടെ " ഐ ലവ് യു" ചലച്ചിത്രം റിലീസ് ചെയ്യുന്നു. -

ന്യൂയോര്‍ക്ക്‌: മൂവി ക്യാമറയെ ഒരിക്കലും അഭിമുഖീകരിച്ചിട്ടില്ലാത്ത ഏതാനും അമേരിക്കന്‍ മലയാളികളെ അഭിനേതാക്കളാക്കിയ ശബരീനാഥിന്റെ ചാതുര്യം അഭ്രപാളികളില്‍ ഇതള്‍വിരിഞ്ഞപ്പോള്‍...

പിസിനാക്‌ 2016: പ്രഥമ കമ്മിറ്റി ഡാളസില്‍ നടന്നു -

ഡാളസ്‌: 2016 ജൂണ്‍ 30 മുതല്‍ ജൂലൈ 3 വരെ ഡാളസ്‌ പട്ടണത്തില്‍ വച്ച്‌ നടക്കുന്ന 34-മത്‌ പി.സി നാക്കിന്റെ പ്രഥമ നാഷണല്‍- ലോക്കല്‍ കമ്മിറ്റി സെപ്‌റ്റംബര്‍ 19-ന്‌ ഇന്റര്‍കോണ്ടിനെന്റല്‍ ഹോട്ടില്‍...

പാറ്റേഴ്‌സണ്‍ സെന്റ്‌ ജോര്‍ജ്‌ ദേവാലയത്തില്‍ കുടുംബ നവീകരണ സെമിനാര്‍ -

ന്യൂയോര്‍ക്ക്‌: ഒക്‌ടോബര്‍ 3-ന്‌ ശനിയാഴ്‌ച രാവിലെ 9 മുതല്‍ വൈകിട്ട്‌ 4 വരെ പാറ്റേഴ്‌സണ്‍ സെന്റ്‌ ജോര്‍ജ്‌ ദേവാലയത്തില്‍ കുടുംബ നവീകരണ സെമിനാര്‍ നടക്കും. പ്രശസ്‌ത...

ചിക്കാഗോ മലയാളി അസോസിയേഷന്‍ സീനിയര്‍ സിറ്റിസണ്‍ ഫോറം യോഗം ചേര്‍ന്നു -

ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്‍ സീനിയര്‍ സിറ്റിസണ്‍ ഫോറത്തിന്റെ യോഗം മോര്‍ട്ടന്‍ ഗ്രോവിലുള്ള നാഷണല്‍ പാര്‍ക്ക്‌ ഫീല്‍ഡ്‌ ഹൗസില്‍ ചേര്‍ന്നു. ജോസഫ്‌ നെല്ലുവേലില്‍...

മാര്‍പ്പാപ്പയെ സ്വീകരിക്കുന്ന നിര്‍വൃതിയില്‍ ഫാ. അലക്സാണ്ടര്‍ കുര്യന്‍ -

സെപ്റ്റംബര്‍ 23 ന് അമേരിക്ക സന്ദര്‍ശിക്കുന്ന ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ വരവേല്‍ക്കാന്‍ അമേരിക്കയുടെ വിവിധ സ്ഥലങ്ങള്‍ ഒരുങ്ങി.23ന് വൈറ്റ് ഹൌസ് സന്ദര്‍ശിക്കുന്ന മാര്‍പ്പാപ്പയെ...

സ്‌ക്കൂളധികൃതരും, പോലീസും കുറ്റക്കാരല്ലെന്ന് മുസ്ലീം ഗ്രൂപ്പ് -

  ഇര്‍വിങ്ങ്(ടെക്‌സസ്): സ്വയം നിര്‍മ്മിച്ച ഡിജിറ്റല്‍ ക്ലോക്കുമായി സ്‌ക്കൂളില്‍ എത്തിയ അഹമ്മദ് മുഹമ്മദിനെ പോലീസ് കയ്യാമം വെച്ചു അറസ്റ്റു ചെയ്ത സംഭവത്തില്‍...

യോഹന്നാന്‍ ശങ്കരത്തില്‍ ഫോമാ കണ്‍വെന്‍ഷന്‍ കണ്‍വീനര്‍ -

ഫിലാഡല്‍ഫിയ: 2016ല്‍ ഫ്‌ലോറിഡയിലെ മയാമിയിലെ ഡ്യൂവില്‍ ബീച്ച്‌ റിസോര്‍ട്ടില്‍ വച്ചു നടത്തപ്പെടുന്ന ഫെഡറേഷന്‍ ഓഫ്‌ മലയാളി അസോസിയേഷന്‍ ഓഫ്‌ അമേരിക്കാസിന്റെ അന്താരാഷ്ട്ര...

സ്‌റ്റാറ്റന്‍ ഐലന്‍ഡ്‌ സീറോ-മലബാര്‍ മിഷന്‍ സെന്‍റ്റര്‍ മാറ്റി സ്ഥാപിച്ചു -

ബേബിച്ചന്‍ പൂഞ്ചോല ന്യുയോര്‍ക്ക്‌: കഴിഞ്ഞ പതിമൂന്നു വര്‍ഷമായി സ്‌റ്റാറ്റന്‍ ഐലന്‍ഡിലെ ബേ സ്‌ട്രീറ്റിലുള്ള സെന്‍റ്റ്‌ മേരീസ്‌ ദേവാലയത്തില്‍ പ്രവര്‍ത്തിച്ചു...

യോഹന്നാൻ ശങ്കരത്തിൽ ഫോമാ കണ്‍വെൻഷൻ കണ്‍വീനർ -

യോഹന്നാൻ ശങ്കരത്തിൽ ഫോമാ കണ്‍വെൻഷൻ കണ്‍വീനർ ഫിലാഡൽഫിയ: 2016-ൽ ഫ്ലോറിഡയിലെ മയാമിയിലെ ഡ്യൂവിൽ ബീച്ച് റിസോർട്ടിൽ വച്ചു നടത്തപ്പെടുന്ന ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻ ഓഫ് അമേരിക്കാസിന്റെ...

ചിക്കാഗോ സാഹിത്യവേദിയില്‍ ലാന കണ്‍വന്‍ഷന്‍ കിക്കോഫ് -

  ചിക്കാഗോ: 2015 ഒക്ടോബര്‍ 30 മുതല്‍ നവംബര്‍ ഒന്നു വരെ ഡാളസില്‍ വെച്ച് നടക്കുന്ന ലാനയുടെ പത്താമത് നാഷണല്‍ കണ്‍വന്‍ഷന്റെ ചിക്കാഗോയിലെ കിക്കോഫ് സാഹിത്യവേദിയില്‍ വെച്ച്...

മാര്‍ ജോസ്‌ കല്ലുവേലിലിന്റെ മെത്രാഭിഷേകവും എക്‌സാര്‍ക്കേറ്റിന്റെ ഉദ്‌ഘാടനവും -

ടൊറന്റോ: സീറോ മലബാര്‍ സഭാ സംവിധാനങ്ങള്‍ക്കു തുടക്കം കുറിക്കുന്ന അപ്പസ്‌തോലിക്‌ എക്‌സാര്‍ക്കേറ്റിന്റെ ഉദ്‌ഘാടനവും പ്രഥമ എക്‌സാര്‍ക്ക്‌ (ബിഷപ്‌) മാര്‍ ജോസ്‌...

കരിപ്പൂര്‍ എയര്‍പോര്‍ട്ട്‌ നവീകരണം; നിവേദനം ഉമ്മന്‍‌ചാണ്ടിക്ക് കൈമാറി -

ന്യൂയോര്‍ക്ക്‌: കരിപ്പൂര്‍ രാജ്യാന്തര വിമാനത്താവള വികസനം താമസിപ്പിക്കരുതെന്നും ആയതിനാല്‍ ഉന്നതതല ചര്‍ച്ചകള്‍ നടത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ന്യൂയോര്‍ക്ക്‌ മലബാര്‍...

വെണ്‍മണി സംഗമം സെപ്‌റ്റംബര്‍ 26-ന്‌ -

ന്യൂയോര്‍ക്ക്‌: ആണ്ടുതോറും നടത്തിവരാറുള്ള വെണ്‍മണി അസോസിയേഷന്റെ ഈവര്‍ഷത്തെ കുടുംബ സംഗമം സെപ്‌റ്റംബര്‍ 26-ന്‌ ശനിയാഴ്‌ച രാവിലെ 9.30 മുതല്‍ വൈകുന്നേരം 4 വരെ ഗ്ലെന്‍ഓക്‌സിലുള്ള...

ഫ്രണ്ട്‌സ്‌ ഓഫ്‌ ഇല്ലനോയി മലയാളി അസോസിയേഷന്‍ യോഗം ഒക്‌ടോബര്‍ മൂന്നിന്‌ -

ഷിക്കാഗോ: ഇല്ലിനോയി മലയാളി അസോസിയേഷന്റെ ഭാവിപരിപാടി നിര്‍വ്വഹണ യോഗം ഒക്‌ടോബര്‍ മൂന്നാംതീയതി ശനിയാഴ്‌ച വൈകിട്ട്‌ 6.30-ന്‌ മൗണ്ട്‌ പ്രോസ്‌പെക്‌ടസിലുള്ള കണ്‍ട്രി ഇന്‍...

അമേരിക്കൻ കാഴ്ച്ചകളിൽ ഈയാഴ്ച്ച ഇന്ത്യ ഡേ പരേഡ് -

ന്യൂയോർക്ക്: ചുരിങ്ങിയ കാഴ്ച്ചകൾ എന്ന പരിപാടിയിൽ ഈയാഴ്ച്ച അവതരിപ്പിക്കുന്നത്‌ ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസോസിയേഷൻസിന്റെ നേതൃത്വത്തിൽ ന്യൂയോർക്കിൽ വച്ചു നടത്തപ്പെട്ട ഇന്ത്യൻ...

കലാവേദി അവതരിപ്പിക്കുന്ന ഫൈന്‍ ആര്‍ട്‌സിന്റെ നാടക ക്യാമ്പെയിന്‍ കിക്ക്ഓഫ് -

  ന്യൂയോര്‍ക്ക്: കലാവേദിയുടെ ആഭിമുഖ്യത്തില്‍ ഒക്‌ടോബര്‍ 31ന് നടക്കുന്ന ഫൈന്‍ ആര്‍ട്‌സ് മലയാളം ക്ലബിന്റെ നാടക ക്യാമ്പെയിന്‍ കിക്ക്ഓഫ് ന്യൂയോര്‍ക്ക് കേരള കിച്ചന്‍...