ന്യൂജേഴ്സി: അമേരിക്കയിലെ ചൂടൻ വിശേഷങ്ങളുമായി എല്ലാ ഞായറാഴ്ച്ചയും ലോക മലയാളികളുടെ സ്വീകരണ മുറികളിൽ എത്തുന്ന ഏഷ്യാനെറ്റ് അമേരിക്കൻ കാഴ്ച്ചകളിൽ ഈയാഴ്ച്ച ന്യൂജേഴ്സിയിലെ...
ഡാലസ്∙ കുട്ടികളുടെ നേതൃ പരിശീലനത്തിനും വ്യക്തിത്വവികാസനത്തിനും സമഗ്രവേദിയൊരുക്കുക എന്ന സ്വപ്നവുമായി ആരംഭിച്ച 'ഡ്രീംസ്' ശാഖയുടെ സമ്മർ ക്യാമ്പ് ഓഗസ്റ്റ് 10 മുതൽ അഞ്ചു ദിവസം ഡാലസിൽ...
ന്യൂയോര്‍ക്ക്∙നായര്‍ ബനവലന്റ് അസോസിയേഷന്‍ (എന്‍.ബി.എ.) വാര്‍ഷിക പിക്‌നിക് വിജയകരമായി നടത്തി. ആഗസ്റ്റ് 1-ാം തിയ്യതി ഞായറാഴ്ച രാവിലെ പത്തു മണി മുതല്‍ ബേയ്സൈഡിലുള്ള ആലിപോണ്ട്...
ഷിക്കാഗോ: സെപ്‌റ്റംബര്‍ 12 ശനിയാഴ്‌ച ഷിക്കാഗോയില്‍ വച്ച് നടത്തപ്പെടുന്ന പ്രഥമ ക്‌നാനായ ഫൊറോനാ ബൈബിള്‍ കലോത്സവത്തിന്റെ നടത്തിപ്പിനായി വിവിധ കമ്മിറ്റികള്‍ രൂപീകരിച്ചു....
ഷിക്കാഗോ: അമേരിക്കയില്‍ ഏറ്റവും അധികം മലയാളികള്‍ പങ്കെടുക്കുന്ന ഷിക്കാഗോ മലയാളി അസോസിയേഷന്‍ `ഓണം 2015' -ന്റെ ഒരുക്കങ്ങള്‍ പ്രസിഡന്റ് ടോമി അംബേനാട്ടിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം...
ഷിക്കാഗോ: ഇന്ത്യാന വാല്‍പ്പറൈസോ ഡ്യൂന്‍സ് റിസോര്‍ട്ടില്‍ നടന്ന ഷിക്കാഗോ മലയാളി റേഡിയോഗ്രാഫേഴ്‌സ് അസ്സോസിയേഷന്‍ (എം.ആര്‍.എ) ഫാമിലി മീറ്റിംഗില്‍ അടുത്ത 2 വര്‍ഷത്തേക്കുള്ള...
ബോസ്റ്റണ്‍: കേരള അസോസിയേഷന്‍ ഓഫ് ന്യൂ ഇംഗ്ലണ്ട് (കെയിന്‍ -www.kaneusa.org) എല്ലാ വര്‍ഷവും നടത്തിവരുന്ന ഓണാഘോഷ പരിപാടികള്‍ ഈ വര്‍ഷവും അതി വിപുലമായ രീതിയില്‍ ഓഗസ്റ്റ് 29 ശനിയാഴ്ച...
തിരുവനന്തപുരം: പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്വത്തില്‍ സംഘടിപ്പിക്കുന്ന പ്രവാസി മലയാളി സംഗമത്തിനു തലസ്ഥാനനഗരിയില്‍ തിരിതെളിഞ്ഞു. പബ്ലിക് ലൈബ്രററി...
കൊച്ചി: സീറോ മലബാര്‍ സഭയുടെ ആന്ധ്രപ്രദേശിലെ അദിലാബാദ് രൂപതയുടെ മെത്രാനായി ഫാ. ആന്റണി പ്രിന്‍സ് പനേങ്ങാടനെ മാര്‍പാപ്പ നിയമിച്ചു. ഇദ്ദേഹം തൃശൂര്‍ അരിമ്പൂര്‍ സ്വദേശിയാണ്....
ഷിക്കാഗോ: ഷിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ദേവാലയത്തില്‍ പരിശുദ്ധ ദൈവ മാതാവിന്റെ ദര്‍ശന തിരുനാള്‍ ഓഗസ്റ്റ് 9 ഞായര്‍ മുതല്‍ ഓഗസ്റ്റ് 17 തിങ്കള്‍ വരെ...
ന്യു യോര്‍ക്ക്: വേള്‍ഡ് അയ്യപ്പസേവാ ട്രസ്റ്റിന്റെ അഭിമുഖ്യത്തില്‍ ആണ്ട്‌തോറും നടത്തി വരുന്ന കര്‍ക്കിടക വാവ് ബലി ഈ വര്‍ഷവും പതിവു പോലെ ഭക്തി നിര്‍ഭരമായി നടത്തുന്നു. ഓഗസ്റ്റ് 15...
ജൈസണ്‍ മാത്യു
മിസ്സിസ്സാഗ: കനേഡിയന്‍ മലയാളി അസോസ്സിയേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷം ആഗസ്റ്റ് 29 ശനിയാഴ്ച മിസ്സിസ്സാഗായിലുള്ള സെന്റ് .ഫ്രാന്‍സീസ് സേവ്യര്‍ സെക്കണ്ടറി സ്‌കൂള്‍...
ഷിക്കാഗോ: മുന്‍ രാഷ്ട്രപതിയും, ശാസ്ത്രജ്ഞനുമായിരുന്ന ഡോ. എ.പി.ജെ അബ്ദുള്‍ കലാമിന്റെ നിര്യാണത്തില്‍ കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക (കെ.എച്ച്.എന്‍.എ) അനുശോചനം രേഖപ്പെടുത്തി....
സൗത്ത് ഫ്‌ളോറിഡ: കേരള സമാജം ഓഫ് സൗത്ത് ഫ്‌ളോറിഡയുടെ ഓണവും സ്വാതന്ത്ര്യദിനാഘോഷവും അവിസ്മരണീയമാക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഓഗസ്റ്റ് 15-നു ശനിയാഴ്ച വൈകിട്ട് 5.30-ന്...
ഷിക്കാഗോ: 2015 ഓഗസ്റ്റ് മാസ സാഹിത്യവേദി ഏഴാം തീയതി വെള്ളിയാഴ്ച വൈകുന്നേരം 6.30-ന് കണ്‍ട്രി ഇന്‍ ആന്‍ഡ് സ്യൂട്ടില്‍ (2200 S Elmhurst, MT Prospect, IL ) വച്ച് കൂടുന്നതാണ്. മലയാള സാഹിത്യസദസിലെ ഉജ്വല...
തിരുവനന്തപുരം: ന്യൂയോര്‍ക്ക് ആസ്ഥാനമാക്കി 35 രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രവാസി മലയാളി ഫെഡറേഷന്‍ (പിഎംഎഫ്) സംഘടിപ്പിക്കുന്ന പ്രവാസി സംഗമത്തിന് ഓഗസ്റ്റ് ആറിന് (വ്യാഴം)...
ഫിലാഡല്‍ഫിയാ: മലയാളീ അസസാസിസയഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയാ (മാപ്) ന്റെ ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും നടത്തിവരുള്ള ഓണാഘോഷ പരിപാടികള്‍ ഈവര്‍ഷവും അതി വിപുലമായ രീതിയില്‍...
ഹൂസ്റ്റൺ ∙ ഇന്ത്യാ ക്രിസ്ത്യൻ എക്യുമിനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണിന്റെ ആഭിമുഖ്യത്തിൽ നടന്ന മൂന്നാമത് ബാസ്ക്കറ്റ് ബോൾ, വോളിബോൾ ടൂർണ്ണമെന്റിന് ആവേശോജ്ജ്വലമായ സമാപനം. ജൂലൈ 18...
ഡാലസ്∙ അമേരിക്കൻ മലങ്കര അതിഭദ്രാസനത്തിലെ പ്രമുഖ ദേവാലയങ്ങളിലൊന്നായ ഡാലസ് സെന്റ് മേരീസ് യാക്കോബായ സുറിയാനി ദേവാലയത്തിന്റെ സിൽവർ ജൂബിലി ആഘോഷത്തിന്റേയും വി. ദൈവ മാതാവിന്റെ...
ഡാലസ്∙ അമേരിക്കൻ മലങ്കര അതിഭദ്രാസനത്തിലെ വിവിധ ദേവാലയങ്ങളെ പ്രതിനിധീകരിച്ചുളള ‘ഭദ്രാസന പളളി പ്രതി പുരുഷ യോഗം’ ഭദ്രാസനാധിപൻ, അഭിവന്ദ്യ യൽദോ മാർ തീത്തോസ് മെത്രാപ്പോലീത്തായുടെ...
ലിണ്ടന്‍: അമേരിക്കയിലെ പ്രസിദ്ധമായ ലിണ്ടന്‍ സെന്റ് മേരീസ് ദേവാലയത്തിന്റെ പെരുന്നാള്‍- സില്‍വര്‍ ജൂബിലി സമാപന ആഘോഷങ്ങള്‍ ഓഗസ്റ്റ് 14,15 തീയതികളില്‍ നിറപ്പകിട്ടാര്‍ന്ന ചടങ്ങുകളോടെ...
ഷിക്കാഗോ: ഡോ. അബ്‌ദുള്‍ കലാമിന്റെ നിര്യാണത്തില്‍ നായര്‍ അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഷിക്കാഗോ അനുശോചിച്ചു. പുത്തന്‍ തലമുറയെ ഉയരങ്ങളിലേക്ക് പറക്കുവാന്‍ അവരുടെ ചിറകുകളില്‍...