ന്യൂജേഴ്‌സി: 150,000 യു എസ് ഡോളറടങ്ങിയ കാഷ് ബാഗ് എ ടി എം ജീവനക്കാര്‍ അശ്രദ്ധയെ തുടര്‍ന്ന് ബാങ്കിനടുത്ത് വഴിയില്‍ മറന്നുവച്ചു. കാഷ്ബാഗ് നിറയ്ക്കുന്നതിനിടെ ബാഗ് അബദ്ധത്തില്‍ വച്ച്...
ഷിക്കാഗോ ∙ എക്യുമിനിക്കൽ കൗൺസിൽ ഓഫ് കേരള ചർച്ചസ് ഇൻ ഷിക്കാഗോയുടെ ആഭിമുഖ്യത്തിൽ എക്യുമിനിക്കൽ സൺഡേ സ്കൂൾ വിദ്യാർഥികൾക്കായി കലാ മത്സരങ്ങൾ നടത്തുന്നു. സെപ്റ്റംബർ 12 ശനിയാഴ്ച്ച സിറോ...
ഡാലസ്∙ 2016 ജൂൺ 30 – ജൂലൈ 3 വരെ ഡാലസിലെ ആഡിസൺ പട്ടണത്തിൽ നടക്കുന്ന പെന്തക്കോസ്തൽ കോൺഫറൻസ് ഓഫ് നോർത്ത് അമേരിക്കൻ കേരളൈറ്റ്സിന്റെ ലോക്കൽ ഭാരവാഹികളെ ആഗസ്റ്റ് 2 നു കൂടിയ പ്രതിനിധി സഭ...
ജയപ്രകാശ് നായര്‍
ന്യൂയോര്‍ക്ക് : മുന്‍ രാഷ്ട്രപതിയും, ലോകപ്രശസ്ത ശാസ്ത്രജ്ഞനുമായ ഡോ.എ.പി .ജെ. അബ്ദുള്‍ കലാമിന്റെ ദേഹവിയോഗത്തില്‍ മലയാളി അസോസിയേഷന്‍ ഓഫ് റോക്ക്‌ലാന്റ് കൗണ്ടി (MARC)...
രാജു തരകന്‍
ഡാളസ്: വേദശാസ്‌ത്ര പഠനത്തില്‍ ഡാളസ് സ്‌കൂള്‍ ഓഫ് തിയോളജിക്കല്‍ സ്‌കൂളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി ഉന്നതവിജയം കരസ്ഥമാക്കിയ പത്ത്...
മണ്ണിക്കരോട്ട്
ഹ്യൂസ്റ്റന്‍: ഗ്രെയ്‌റ്റര്‍ ഹ്യൂസ്റ്റനിലെ ഭാഷാസ്‌നേഹികളുടെയും എഴുത്തുകാരുടെയും സംയുക്ത സംഘടനയായ, മലയാള ബോധവത്‌ക്കരണവും ഭാഷയുടെ വളര്‍ച്ചയും ഉയര്‍ച്ചയും...
ഇടിക്കുള ജോസഫ്
അന്നൊരു നാള്‍,പോക്ക് തുടങ്ങിയ ഹിറ്റ് കള്‍ക്ക് ശേഷം 'അപ്പന്‍ ആരാ മോന്‍' എന്ന പുതിയ ചിത്രവുമായി അണിയറ പ്രവര്‍ത്തകര്‍ വീണ്ടും ഒന്നിക്കുന്നു,മഴവില്‍ എഫ് എം...
ടൊറന്റോ: ശ്രീ നാരായണ അസോസിയേഷന്‍ ടൊറോണ്ടൊ, ഈ വര്‍ഷത്തെ സമ്മര്‍ പിക്‌നിക്കും ഫാമിലി സ്‌പോര്‍ട്‌സ് ഡേയും ജൂലൈ 25 ശനിയാഴ്‌ച രാവിലെ, പത്തര മുതല്‍ വൈകുന്നേരം ആറ് മണി വരെ ...
ഹൂസ്റ്റണ്‍: വളരെക്കാലമായി ഹൂസ്റ്റണില്‍ അധിവസിക്കുന്ന ഫ്രാന്‍സീസ് മാത്യു (ജോണി- 62) പെരിക്കില്ലം തറപ്പേല്‍ ഓഗസ്റ്റ് ഒന്നാംതീയതി രാവിലെ 4.45-ന് ഹൃദസ്‌തംഭനം മൂലം ഹൂസ്റ്റണില്‍...
ന്യൂറൊഷേല്‍: അമേരിക്കയിലെ ആദ്യകാല മലയാളി സംഘടനകളില്‍ ഒന്നായ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഓണഘോഷത്തോടൊപ്പം ശിങ്കാരി മേളത്തോടൊപ്പം ചെണ്ടക്ക് താളം പിടിച്ചു...
ടൊറന്റോ: ബ്രാംറ്റണ്‍ ഗുരുവായൂരപ്പന്‍ ക്ഷേത്രവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന വിവിധ കമ്യൂണിറ്റി വിഭാഗങ്ങളുടെ കൂട്ടായ്മആയ ഫ്രണ്ടസ് ഓഫ് ഗുരുവായൂരപ്പന്‍ ക്ഷേത്രവും...
ടൊറന്റോ: പുതു തലമുറയെ സ്വപ്‌നം കാണാന്‍ പഠിപ്പിച്ച, ഇന്ത്യയുടെ യശ്ശസിനെ രാജ്യാന്തര വിഹായസ്സിലെത്തിച്ച മുന്‍ രാഷ്‌ട്രപതിയും ബഹിരാകാശ ശാസ്‌ത്രജ്ഞനുമായ ഡോ. എ.പി.ജെ അബ്ദുള്‍...
ഹാമില്‍ട്ടണ്‍: കാനഡ മക് മാസ്റ്റര്‍ യൂണിവേഴ്‌സിറ്റി ലൈബ്രറി റിട്ട. ഉദ്യോഗസ്ഥന്‍ കോട്ടയം മുട്ടമ്പലം പിള്ളച്ചിറ (തീരം) ഡോ. പി.എം. തോമസ് (79) ഹാമില്‍ട്ടണില്‍ നിര്യാതനായി....
ലോസ്‌ആഞ്ചലസ്: സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ദേവാലയത്തില്‍ ജൂലൈ 17-ന് ആരംഭിച്ച തിരുനാളിനു ജൂലൈ 28-നു ഗംഭീര പരിസമാപ്‌തി. ജൂലൈ 17-ന് അഭിവന്ദ്യ ബിഷപ്പ് സൈമണ്‍ കൈപ്പുറം...
വിജയന്‍ വിന്‍സെന്റ്, സെക്രട്ടറി
ഷിക്കാഗോ: ജൂലൈ 25-നു ശനിയാഴ്‌ച സ്‌കോക്കിയിലെ ഹോളിഡേ ഇന്‍ ഹോട്ടലില്‍ വെച്ചു നടത്തപ്പെട്ട മലയാളി അസോസിയേഷന്‍ ഓഫ് റെസ്‌പിരേറ്ററി...
ഡോ.ജോര്‍ജ് എം കാക്കനാട്ട്
ചെന്നൈ: വേള്‍ഡ് മലയാളി കൗണ്‍സില്‍ ചെന്നൈ പോവിന്‍സ് നടത്തിയ, സംഘടനയുടെ ഇരുപതാം വാര്‍ഷികാഘോഷം ഹൃദയസ്‌പര്‍ശിയായി. മറുനാടന്‍...
REPORT BY IDICULA JOSEPH
ന്യൂയോര്‍ക്ക്: അമേരിക്കയിലെ, പ്രത്യേകിച്ചു മലയാളികളുടെ വിശേഷങ്ങളുമായി എല്ലാ ഞായറാഴ്‌ച്ചയും വൈകിട്ട് 8 മണിക്കു (ഈ എസ് ടി / ന്യൂയോര്‍ക്ക് സമയം) മലയാളത്തിന്റെ...
ഷിക്കാഗോ: കേരളൈറ്റ് അമേരിക്കന്‍ അസോസിയേഷന്റെ ഓണാഘോഷപരിപാടികള്‍ ഓഗസ്റ്റ് 23-ന് ഷിക്കാഗോ സീറോ മലബാര്‍ ദേവാലയ ഓഡിറ്റോറിയത്തില്‍ വച്ച് നടത്തും. പൂക്കള മത്സരത്തോടെ...
ജോര്‍ജുകുട്ടി പുല്ലാപ്പള്ളില്‍
ലോസ്‌ആഞ്ചലസ്: സാന്റാ അന്നയിലുള്ള സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ ദേവാലയത്തില്‍ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍...
തിരുവനന്തപുരം: വടക്കെ അമേരിക്കയിലെ മലയാളികളുടെ ഏറ്റവും വലിയ കൂട്ടായ്മയായ ഫെഡറേഷന്‍ ഓഫ് മലയാളീസ് അസോസിയേഷന്‍ ഓഫ് അമേരിക്കയുടെ കേരളാ കണ്‍വന്‍ഷന് അത്യുജ്വല തുടക്കം....
ആധുനിക സൌകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ പ്രകൃതിവിഭവങ്ങള്‍ ചൂഷണം ചെയ്യേണ്ടിവരികയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ്റ് വി മുരളീധരന്‍ പറഞ്ഞു. കേരളം കേരളമായിത്തന്നെ...
അമേരിക്കന്‍ മലയാളികള്‍ക്ക് കേരളത്തിലേക്കുള്ള പാലമാണ് ഫോമ എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കേരളത്തിന്‍റെ വികസനത്തിന് ഫോമയുടെ പങ്ക് വലുതാണ്....