USA News

കരാര്‍ ജീവനക്കാരുടെ വേതന വര്‍ദ്ധന ഉത്തരവില്‍ ഒബാമ ഒപ്പിട്ടു -

  വാഷിംഗ്ടണ്‍ : ഫെഡറല്‍ കോണ്‍ട്രാക്റ്റ് ജീവനക്കാരുടെ വേതനം വര്‍ദ്ധിപ്പിച്ചു കൊണ്ടുള്ള എക്‌സിക്യൂട്ടീവ് ഉത്തരവില്‍ പ്രസിഡന്റ് ഒബാമ ഇന്ന് ഒപ്പുവെച്ചു. റിപ്പബ്ലിക്കന്‍...

ഏഞ്ചല മാത്യൂ ഡോ.പ്രസാദ് മാത്യൂവിന്റേയും ഡോ. നാന്‍സി മാത്യൂവിന്റേയും പുത്രി -

  ലബക്ക് : ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി ന്യൂറോ ബയോളജി മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനി ഏഞ്ചല മാത്യൂ(20 വയസ്സ്) ന്യൂജേഴ്‌സിയില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ മരണമടഞ്ഞു. ആറു...

ഒസിഐ ഇനി മുതല്‍ ഓവര്‍സീസ് ഇന്ത്യന്‍ കാര്‍ഡ് ഹോള്‍ഡര്‍ -

    ന്യുയോര്‍ക്ക് : 2013 ല്‍ രാജ്യസഭ പാസാക്കിയ സിറ്റിസണ്‍ ആക്ട് ഭേദഗതിയില്‍ നിറയെ അവ്യക്തത. ഇതുവരെ ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ അഥവാ ഒസിഐ എന്നറിയപെട്ടവര്‍ ഇനി മുതല്‍...

തൃക്കുന്നത്ത്‌ സെമിനാരി യാക്കോബായ സഭയുടെ പൈതൃക സ്വത്ത്‌: അന്ത്യോഖ്യാ വിശ്വാസ സംരക്ഷണ സമിതി -

ന്യൂയോര്‍ക്ക്‌: അമേരിക്കന്‍ അതിഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ യല്‍ദോ മോര്‍ തീത്തോസ്‌ തിരുമേനിയുടെ അദ്ധ്യക്ഷതയില്‍ 2014 ഫെബ്രുവരി ആറാം തീയതി അമേരിക്കന്‍ ഭദ്രാസനത്തിലെ...

ശാരോണ്‍ കോണ്‍ഫറന്‍സ്‌ ജൂണ്‍ 19 മുതല്‍ 22 വരെ -

ഷിക്കാഗോ: നോര്‍ത്ത്‌ അമേരിക്കയിലുള്ള ശാരോണ്‍ സഭകളുടെ പതിമൂന്നാമത്‌ ദേശീയ സമ്മേളനം ജൂണ്‍ 19 മുതല്‍ 22 വരെ വിസ്‌കോണ്‍സില്‍ സംസ്ഥാനത്തുള്ള കെനോഷ പട്ടണത്തില്‍ വെച്ച്‌ നടക്കും....

വാക്യുഗന്‍ സെന്റ്‌ മേരീസ്‌ പള്ളിയില്‍ മഞ്ഞിനിക്കര ബാവായുടെ പെരുന്നാളിന്‌ തുടക്കം -

ഷിക്കാഗോ: മഹാ പരിശുദ്ധനായ ഏലിയാസ്‌ ത്രിതീയന്‍ പാത്രിയര്‍ക്കീസ്‌ ബാവായുടെ 82-മത്‌ ദുഖ്‌റാനോ പെരുന്നാളിന്‌ വാക്യുഗനിലുള്ള സെന്റ്‌ മേരീസ്‌ ക്‌നാനായ പള്ളിയില്‍ എല്ലാ...

കരാര്‍ ജീവനക്കാരുടെ വേതന വര്‍ദ്ധന ഉത്തരവില്‍ ഒബാമ ഒപ്പിട്ടു -

വാഷിംഗ്ടണ്‍ : ഫെഡറല്‍ കോണ്‍ട്രാക്റ്റ് ജീവനക്കാരുടെ വേതനം വര്‍ദ്ധിപ്പിച്ചു കൊണ്ടുള്ള എക്‌സിക്യൂട്ടീവ് ഉത്തരവില്‍ പ്രസിഡന്റ് ഒബാമ ഇന്ന് ഒപ്പുവെച്ചു. റിപ്പബ്ലിക്കന്‍...

ഡാളസ്‌ സെന്റ്‌ ഇഗ്‌നേഷ്യസ്‌ കത്തീഡ്രലില്‍ സണ്‍ഡേ സ്‌കൂള്‍ ടീച്ചേഴ്‌സ്‌ ട്രെയിനിംഗ്‌ പ്രോഗ്രാം -

ഡാളസ്‌: ആകമാന സുറിയാനി സഭയുടെ നോര്‍ത്ത്‌ അമേരിക്കന്‍ മലങ്കര അതിഭദ്രാസന, സതേണ്‍ റീജന്‍ സണ്‍ഡേ സ്‌കൂള്‍ ടീച്ചേഴ്‌സ്‌ ട്രെയിനിംഗ്‌ പ്രോഗ്രാം ഡാളസ്‌ സെന്റ്‌...

കെ.പി.സി.സി. സാരഥികള്‍ക്ക് അഭിവാദനങ്ങള്‍ -

ന്യൂയോര്‍ക്ക്: കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ പുതിയ പ്രസിഡന്റായി സ്ഥാനമേറ്റ ശ്രീ വി.എം.സുധീരനും, വൈസ് പ്രസിഡന്റായി നിയമിക്കപ്പെട്ട വി.ഡി. സതീശന്‍ എം.എല്‍.എ.യ്ക്കും വടക്കേ...

മാര്‍ത്തോമ്മ യുവജനസഖ്യം നോര്‍ത്ത് ഈസ്റ്റ് റീജിയന് പുതിയ ഭാരവാഹികള്‍ -

ന്യൂയോര്‍ക്ക്: മാര്‍ത്തോമ്മ യുവജന സഖ്യത്തിന്റെ നോര്‍ത്ത് ഈസ്റ്റ് റീജിയന്റെ 2014, 2016 വര്‍ഷത്തിലേക്കുള്ള ഭാരവാഹികളെ സെന്റ് ജോണ്‍സ് മാര്‍ത്തോമ്മ ചര്‍ച്ച്, ക്യൂന്‍സ് വില്ലേജില്‍...

ഒമ്പതുവയസ്സുക്കാരനെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കി -

ഫ്‌ളോറിഡ : സ്‌ക്കൂള്‍ ബസ്സില്‍ നിന്നും ഇറങ്ങി വീട്ടിലേക്ക് നടന്നു വരികയായിരുന്ന 9 വയസ്സുള്ള ജിമ്മി എന്ന വിദ്യാര്‍ത്ഥിയെ തോക്കു ചൂണ്ടി ഭീഷിണിപ്പെടുത്തി ലൈംഗീകമായി പീഡിപ്പിച്ചു...

കുരൂര്‍ രാജന്‍ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് -

ന്യൂയോര്‍ക്ക്: വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ 2014 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. മുന്‍ പ്രസിഡന്റ് ജോയി ഇട്ടന്റെ അദ്ധ്യക്ഷതയില്‍ കൂടിയ പൊതുയോഗത്തില്‍...

ഹൂസ്റ്റണില്‍ എക്യൂമെനിക്കല്‍ സ്‌പോര്‍ട്‌സ് ടൂര്‍ണമെന്റ് മെയ് 10ന് -

Jeemon Ranny ഹൂസ്റ്റണ്‍ : ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റന്റെ ആഭിമുഖ്യത്തിലുള്ള രണ്ടാമത് സ്‌പോര്‍ട്‌സ് ടൂര്‍ണമെന്റ് മെയ് 10ന് ശനിയാഴ്ച രാവിലെ 8.30...

സെന്റ്‌ ആന്റണീസ്‌ കൂടാരയോഗം പുതുവത്സരാഘോഷം വര്‍ണ്ണാഭമായി -

ഷിക്കാഗോ: സെന്റ്‌ മേരീസ്‌ ക്‌നാനായ ദേവാലയത്തിന്റെ കീഴിലുള്ള സെന്റ്‌ ആന്റണീസ്‌ കൂടാരയോഗത്തിന്റെ ഈവര്‍ഷത്തെ പുതുവത്സരാഘോഷം വൈവിധ്യമാര്‍ന്ന പരിപാടികളോടെ വര്‍ണ്ണാഭമായി...

കെ.പി.സി.സി പ്രസിഡന്റ്‌ വി.എം സുധീരന്‌ ഐ.എന്‍.ഒ.സിയുടെ അഭിനന്ദനങ്ങള്‍ -

ന്യൂയോര്‍ക്ക്‌: കെ.പി.സി.സിയുടെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട വി.എം. സുധീരന്‌ ഐ.എന്‍.ഒ.സി കേരളാ നാഷണല്‍ കമ്മിറ്റിയുടെ അഭിനന്ദനങ്ങള്‍. മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവും,...

കലാവേദി ധനസഹായം നല്‍കി -

തിരുവല്ല: തിരുവല്ലയിലെ വൈ.എം.സി.എയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന വികാസ്‌ സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി കലാവേദി ഇന്റര്‍നാഷണല്‍ രണ്ടു ലക്ഷം രൂപ ധനസഹായം നല്‍കി....

ലാനാ കേരളാ കണ്‍വെന്‍ഷന്‍: എം.ടി വാസുദേവന്‍ നായര്‍, പെരുമ്പടവം, സക്കറിയ വിശിഷ്‌ടാതിഥികള്‍ -

ഷിക്കാഗോ: ലിറ്റററി അസോസിയേഷന്‍ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ (ലാന) ആഭിമുഖ്യത്തില്‍ കേരള സാഹിത്യ അക്കാഡമിയുമായി സഹകരിച്ചുകൊണ്ട്‌ ജൂലൈ മാസാവസാനം കേരളത്തില്‍ വെച്ച്‌...

ന്യൂയോര്‍ക്ക്‌ ഇന്ത്യന്‍ ക്‌നാനായ കാത്തലിക്‌ കമ്യൂണിക്ക്‌ നവ നേതൃത്വം -

ന്യൂയോര്‍ക്ക്‌: പ്രസിഡന്റ്‌ സ്റ്റാര്‍ളിംഗ്‌ പച്ചിക്കരയുടെ അധ്യക്ഷതയില്‍ കൂടിയ ഐ.കെ.സി.സിയുടെ വാര്‍ഷിക യോഗത്തില്‍ ജനറല്‍ സെക്രട്ടറി എഡ്വിന്‍ എറിക്കാട്ടുപറമ്പില്‍...

ജോസഫ്‌ കുര്യാപുറം ഫൊക്കാന കണ്‍വെന്‍ഷന്‍ ജനറല്‍ കണ്‍വീനര്‍ -

ന്യൂയോര്‍ക്ക്‌: ജോസഫ്‌ കുര്യാപുറത്തിനെ ഈ വര്‍ഷം ജൂലൈ 4,5,6 തീയതികളില്‍ ഷിക്കാഗോയില്‍ നടക്കുന്ന ഫൊക്കാന അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍ കമ്മിറ്റിയില്‍ ജനറല്‍ കണ്‍വീനറായി...

അമേരിക്കന്‍ പൗരത്വ പരീക്ഷ സൗജന്യ പരിശീലന ക്ലാസ്സുകള്‍ ഫെബ്രു.15ന് ഗാര്‍ലന്റില്‍ -

  ഗാര്‍ലന്റ്(ടെക്‌സസ്) : അമേരിക്കന്‍ പൗരത്വത്തിന് അപേക്ഷ നല്‍കിയവര്‍ക്കായി ഗവണ്‍മെന്റ് ഏര്‍പ്പെടുത്തിയിട്ടുള്ള യു.എസ്. സിറ്റിസന്‍ഷിപ്പ് നാച്ചുറലൈസേഷന്‍ പരീഷയ്ക്ക്...

കോണ്‍ഗ്രസ്സിനെ ഗ്രൂപ്പുകള്‍ക്കധീതമാക്കണം -

  ചാരുംമൂട് ജോസ്   കോണ്‍ഗ്രസ്സ് ഹൈക്കമാന്റിന്റെ ശക്തമായ തീരുമാനം എല്ലാ കോണ്‍ഗ്രസ്സുകാര്‍ക്കും അഭിമാനിക്കാന്‍ വക നല്‍കുന്നു. ശ്രീ. വി.എം. സുധീരന്‍ കെ.പി.സി.സി പ്രസിഡന്റും...

വി.എം. സുധീരന്റെ നീയമനം പ്രവാസി മലയാളി ഫെഡറേഷന്‍ സ്വാഗതം ചെയ്യുന്നു -

ന്യൂയോര്‍ക്ക്: കെ.പി.സി.സി പ്രസിഡന്റായി വി.എം. സുധീരനെയും വൈസ് പ്രസിഡന്റായി വി.ഡി സതീശനെയും നീയമിച്ചുകൊണ്ടുള്ള കോണ്‍ഗ്രസ് കേന്ദ്രകമ്മിറ്റി തീരുമാനം വളരെ സ്വാഗതാര്‍ഹമാണെന്ന്...

ഷിക്കാഗോ സോഷ്യല്‍ ക്ലബിന്റെ ചീട്ടുകളി മത്സരം മാര്‍ച്ച്‌ എട്ടിന്‌, ഒരുക്കങ്ങള്‍ പൂര്‍ത്തിയായി -

ഷിക്കാഗോ: ഷിക്കാഗോ സോഷ്യല്‍ ക്ലബിന്റെ (സി.എസ്‌.സി) ആഭിമുഖ്യത്തില്‍ ഇദംപ്രഥമമായി സംഘടിപ്പിക്കുന്ന ചീട്ടുകളി മത്സരത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ബുദ്ധിയും തന്ത്രവും...

കീബോര്‍ഡ് മാന്ത്രികന്‍ സ്റ്റീഫന്‍ ദേവസി സോളിഡ് ഫ്യൂഷന്‍ ബാന്‍ഡുമായി ന്യൂജേഴ്‌സിയില്‍ ജൂണ്‍ 1ന് -

ന്യൂജേഴ്‌സി: മാന്ത്രിക വിരലുകളാല്‍ കീബോര്‍ഡില്‍ സംഗീത വിസ്മയം തീര്‍ക്കുന്ന ലോക പ്രശസ്ത ഉപകരണ സംഗീതജ്ഞന്‍ സ്റ്റീഫന്‍ ദേവസിയുടെ നേതൃത്വത്തിലുള്ള തെന്നിന്ത്യയിലെ ലോക...

കേരള അസ്സോസിയേഷന്‍ ഓഫ് ന്യൂജെഴ്‌സി ഫാമിലി നൈറ്റും റിപ്പബ്ലിക് ദിനാഘോഷവും അവിസ്മരണീയമായി -

ന്യൂജെഴ്‌സി: കേരള അസ്സോസിയേഷന്‍ ഓഫ് ന്യൂജെഴ്‌സി (KANJ) യുടെ ഫാമിലി നൈറ്റും റിപ്പബ്ലിക് ദിനാഘോഷവും മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂനിയര്‍ ഡേ അനുസ്മരണവും അവിസ്മരണീയമായി. ജനുവരി 25...

ക്യൂന്‍മേരി മിനിസ്‌ട്രി നയിക്കുന്ന നോമ്പുകാല വിശുദ്ധീകരണ ധ്യാനം സിന്‍സിനാറ്റിയില്‍ -

സിന്‍സിനാറ്റി: പതിനായിരക്കണക്കിന്‌ ദൈവജനത്തെ ആത്മീയകൃപയുടെ വഴിയിലേക്ക്‌ നയിച്ചുകൊണ്ടിരിക്കുന്ന ക്യൂന്‍മേരി മിനിസ്‌ട്രിയുടെ നേതൃത്വത്തില്‍ 2014 മാര്‍ച്ച്‌ മാസം 22,23 (ശനി,...

ജോര്‍ജ്‌ വര്‍ഗീസ്‌ നിര്യാതനായി -

ഷിക്കാഗോ: എറണാകുളം വടക്കേടത്ത്‌ കുടുംബാംഗവും ഇപ്പോള്‍ ഷിക്കാഗോയിലെ വുഡ്‌റിഡ്‌ജില്‍ സ്ഥിരതാമസക്കാരനുമായ ജോര്‍ജ്‌ വര്‍ഗീസ്‌ (പ്രസാദ്‌- 66) നിര്യാതനായി. ഭാര്യ: മേരി....

മെല്‍ബണ്‍ രൂപതാ പ്രഥമ മെത്രാന്‍ മാര്‍ ബോസ്‌കോ പുത്തൂരിനെ എസ്‌.എം.സി.സി (നോര്‍ത്ത്‌ അമേരിക്ക) അനുമോദിച്ചു -

സാന്റാ അന്നാ (കാലിഫോര്‍ണിയ): : സീറോ മലബാര്‍ കാത്തലിക്‌ കോണ്‍ഗ്രസിന്റെ ദേശീയ സമിതി, ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍ ആസ്ഥാനമായി രൂപംകൊണ്ട സീറോ മലബാര്‍ സഭയുടെ പ്രഥമ രൂപതാധ്യക്ഷനായി...

`ആത്മ'- ഇന്ത്യന്‍ റിപ്പബ്ലിക്‌ ദിനാഘോഷങ്ങളില്‍ പങ്കുചേര്‍ന്നു -

താമ്പാ: താമ്പായില്‍ ജനുവരി 26-ന്‌ നടന്ന ഇന്ത്യന്‍ റിപ്പബ്ലിക്‌ ദിനാഘോഷങ്ങളില്‍ അസോസിയേഷന്‍ ഓഫ്‌ താമ്പാ ഹിന്ദു മലയാളി (ആത്മ) യുടെ അംഗങ്ങളും പങ്കുചേര്‍ന്നു. ഫെഡറേഷന്‍ ഓഫ്‌...

വി.എം. സുധീരനെ ഐഎന്‍ഒസി ടെക്‌സാസ് ചാപ്റ്റര്‍ അഭിനന്ദിച്ചു -

ജീമോന്‍ റാന്നി   ഹൂസ്റ്റണ്‍: സംശുദ്ധ വ്യക്തിപ്രഭാവത്തിന്റെ കരുത്തുമായി കേരളാപ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായി ചുമതയേല്‍ക്കുന്ന ആദര്‍ശധീരനായ നേതാവ വി.എം....