USA News

നാമം നൃത്തസംഗീതോത്സവത്തിലേക്ക് വിദ്യാലയങ്ങളെ ക്ഷണിക്കുന്നു -

    പ്രമുഖ  സാംസ്കാരിക സംഘടനയായ നാമം ഏപ്രിൽ  12 ന്  ന്യൂ ജേഴ്സിയിൽ നടത്തുന്ന  വിഷു ആഘോഷങ്ങളുടെ ഭാഗമായി നൃത്തസംഗീതോത്സവം സംഘടിപ്പിക്കുന്നു.  ഇന്ത്യയിലെ...

ന്യൂജേഴ്‌സി വോളിബോള്‍ മാമാങ്കം -

  അനില്‍ പുത്തന്‍ചിറ   KANJ വോളിബോള്‍ മാമാങ്കത്തിന് ഇനി കുറച്ചു ദിവസങ്ങള്‍ മാത്രം. ഇതിനകം തന്നെ പ്രവാസി മലയാളികള്‍ക്കിടയില്‍ സംസാരവിഷയം ആയി കഴിഞ്ഞ മത്സരത്തില്‍...

റവ. ഡോ. പാലക്കാപ്പറമ്പിലിനു ഫിലാഡല്‍ഫിയ മത ബോധന സ്‌ക്കൂളിന്റെ യാത്രാമംഗളം -

  ഫിലാഡല്‍ഫിയ: ചിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ കത്തോലിക്കാരൂപതയുടെ വികാരി ജനറാളായി സ്ഥാനക്കയറ്റം ലഭിച്ചു സ്ഥലം മാറിപ്പോകുന്ന ഫിലാഡല്‍ഫിയ സെന്റ് തോമസ് സീറോമലബാര്‍ പള്ളി...

ഇന്‍കംടാക്‌സ്‌ സെമിനാര്‍ സീറോ മലബാര്‍ കത്തീഡ്രലില്‍ വെച്ച്‌ നടത്തപ്പെടുന്നു -

  ഷിക്കാഗോ: സീറോ മലബാര്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ പ്രവര്‍ത്തിക്കുന്ന അത്മായ സംഘടനയായ സീറോ മലബാര്‍ കാത്തലിക്‌ കോണ്‍ഗ്രസിന്റെ (എസ്‌.എം.സി.സി) നേതൃത്വത്തില്‍ ടാക്‌സ്‌...

`കലാസംഗമം ടൊറന്റോ 2014' -

  ടൊറന്റോ: വടക്കേ അമേരിക്കയില്‍ ഫോളോ മീ ടിവി വിവിധ കലാമത്സരങ്ങള്‍ ഏപ്രില്‍ 26-ന്‌ നടത്തുവാന്‍ തീരുമാനിച്ചു. ഡാന്റോ അലിഗരി അക്കാഡമിയില്‍ (Dante Alighieri Acadamy, 60 Playfair Ave Toronto, ON M6B 2P9 ) വെച്ച്‌ 2014...

റിഥം ഓഫ്‌ ഡാലസ്‌ നൃത്ത വിദ്യാലയത്തിന്റെ നാലമത്‌ വാര്‍ഷികം -

  ഡാലസ്‌: ഫെബ്രുവരി ഒന്നിന്‌ ശനിയാഴ്‌ച വൈകിട്ട്‌ 6 മണിക്ക്‌ ഡാലസ്‌ ഫാര്‍മേഴ്‌സ്‌ ഓഡിറ്റൊറിയത്തില്‍ വെച്ചു നടന്ന ആഘോഷ പരിപാടികള്‍ ആദരണീയനായ റവ. ഫാദര്‍ രാജു ദാനിയേല്‍...

വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ ഫിലഡല്‍ഫിയ പ്രൊവിന്‍സിനു പുതിയ സാരഥികള്‍ -

  ഫിലഡല്‍ഫിയ: വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ (ഡബ്ലു.എം.സി) ഫിലഡല്‍ഫിയ പ്രൊവിന്‍സ്‌ 201415 വര്‍ഷങ്ങളിലേക്കുള്ള പുതിയ സാരഥികളെ തിരഞ്ഞെടുത്തു. ഡിസംബര്‍ 29ന്‌ കൂടിയ പ്രൊവിന്‍സ്‌...

ചിക്കാഗോ രൂപതാ വികാരി ജനറലായി പോകുന്ന ഫാ. പാലക്കാപ്പറമ്പിലിനു യാത്രയയപ്പ് -

    പ്രകാശം പരത്തുന്ന വൈദികന് മഹനീയ യാത്രയയപ്പ് ഫിലഡല്‍ഫിയ: പ്രകാശം പരത്തുന്ന വൈദികന് മഹനീയ യാത്രയയപ്പ്. ഒരാണ്ടു കൊണ്ട് ഒരു പതിറ്റാണ്ടിന്റെ വെളിച്ചം ഫിലഡല്‍ഫിയാ സീറോ...

അന്നമ്മ ഏബ്രഹാമിന്റെ സംസ്‌കാരം തിങ്കളാഴ്‌ച താമ്പായില്‍ -

താമ്പാ: ഫെബ്രുവരി ഏഴിന്‌ വെള്ളിയാഴ്‌ച ഫ്‌ളോറിഡയിലെ താമ്പായില്‍ നിര്യാതനായ റാന്നി ചേത്തോങ്കര ചാലുമാട്ട്‌ കാവില്‍ പരേതനായ യോഹന്നാന്‍ ഏബ്രഹാമിന്റെ ഭാര്യ അന്നമ്മ ഏബ്രഹാമിന്റെ...

ഫൊക്കാന കണ്‍വന്‍ഷന്‍ രജിസ്‌ട്രേഷന്‍ കിക്കോഫ്‌ വമ്പിച്ച വിജയമായി -

ന്യൂയോര്‍ക്ക്‌: 2014 ജൂലൈ 4,5,6 തീയതികളില്‍ ഷിക്കാഗോയില്‍ വച്ച്‌ നടക്കാന്‍ പോകുന്ന ഫൊക്കാന കണ്‍വന്‍ഷന്റെ രജിസ്‌ട്രേഷന്‍ കിക്കോഫ്‌ ഫൊക്കാന എക്‌സിക്യുട്ടീവ്‌ വൈസ്‌...

കെ.ടി ഫിലിപ്പ്‌ കോട്ടോമണ്ണില്‍ (81) നിര്യാതനായി -

പത്തനംതിട്ട: ചെറുകോല്‍, കോട്ടോമണ്ണില്‍ കുടുംബാംഗം കെ.ടി ഫിലിപ്പ്‌ (81) നിര്യാതനായി. ഭാര്യ: ആനി കോട്ടയം ഉള്ളംപള്ളിയില്‍ കുടുംബാംഗം. മക്കള്‍: അനില (ന്യൂയോര്‍ക്ക്‌), അജിത (അബുദാബി),...

ബെസ്റ്റ്‌ ആക്‌ടര്‍ ഇന്‍ യു.എസ്‌.എ -

ന്യൂയോര്‍ക്ക്‌: അമേരിക്കന്‍ മലയാളികളുടെ അഭിരുചിക്കനുസരിച്ച്‌ അണിയിച്ചൊരുക്കിയിരിക്കുന്ന കലാസൃഷ്‌ടിയും, താരജാഡകളില്ലാത്ത താരങ്ങളും കുടുംബ പ്രേക്ഷകര്‍ക്കായി ഒന്നിക്കുന്നു....

പ്രിന്‍സ്റ്റണ്‍ യൂണിവേഴ്‌സിറ്റി ഡീനായി സജ്ജീവ കുല്‍കര്‍ണി മാര്‍ച്ച് 31ന് ചുമതലയേല്ക്കും -

  അമേരിക്കയിലെ പ്രശസ്ത സര്‍വ്വകലാശാലകളില്‍ ഇന്ത്യന്‍ പ്രതിഭകള്‍ക്കുള്ള അംഗീകാരം വര്‍ദ്ധിക്കുന്നു. ലോകപ്രശസ്ത പ്രിന്‍സ്റ്റണ്‍ യൂണിവേഴ്‌സിറ്റി ഡീന്‍ തസ്തികയില്‍...

പ്രേക്ഷിതാ മിഷന്റെ ആഭിമുഖ്യത്തില്‍ ഫ്യൂഷന്‍ ബാന്‍ഡുമായി സ്റ്റീഫന്‍ ദേവസി ഹൂസ്റ്റണില്‍ -

  ഹൂസ്റ്റണ്‍ : ചുരുങ്ങിയ കാലം കൊണ്ട് സംഗീതലോകത്ത് പ്രശസ്തിയിലേക്ക് ഉയര്‍ന്ന് ശ്രോതാക്കളെ സംഗീതലഹരിയില്‍ ഇരുത്തി കീബോര്‍ഡില്‍ അത്ഭുതങ്ങള്‍ കാണിയ്ക്കുന്ന സ്റ്റീഫന്‍...

ഇന്ത്യാ കാത്തലിക്‌ അസോസിയേഷന്‍ ഭാരവാഹികള്‍ സ്ഥാനമേറ്റു -

 എബി ആനന്ദ്     ഫ്‌ളോറിഡ: ഇന്ത്യാ കാത്തലിക്‌ അസോസിയേഷന്‍ ഓഫ്‌ സൗത്ത്‌ ഫ്‌ളോറിഡയുടെ ഭാരവാഹികള്‍ സ്ഥാനമേറ്റു. കോറല്‍സ്‌പ്രിംഗ്‌ ഔവര്‍ ലേഡി ഓഫ്‌ ഹെല്‍ത്ത്‌...

മോഡി ചായതരംഗം അമേരിക്കൻ ഐക്യനാടുകളിലും -

മതമല്ല, രാഷ്ട്രീയമല്ല, രാഷ്ട്രമാണ് പ്രധാനം എന്ന സന്ദേശവുമായി ഫെബ്രുവരി ഒന്പതിനു കേരളം സന്ദര്ശിക്കുന്ന പ്രധാനമന്ത്രി സ്ഥാനാർഥിയായ ശ്രീ നരേന്ദ്ര മോഡിക്ക് ഐക്യദാര്ട്യം...

ഫോമയുടെ `ജി.സി.യു അലയന്‍സി'ലൂടെ ആയിരത്തില്‍പ്പരം നേഴ്‌സുമാര്‍ ബി.എസ്‌.എന്‍ & എം.എസ്‌.എന്‍ പ്രോഗ്രാമില്‍ രജിസ്റ്റര്‍ ചെയ്‌തു -

ന്യൂയോര്‍ക്ക്‌: ഫോമയും ഗ്രാന്റ്‌ കാനിയന്‍ യൂണിവേഴ്‌സിറ്റിയുമായുള്ള കരാറിലൂടെ ആയിരത്തില്‍പ്പരം നേഴ്‌സുമാര്‍ ഇതിനോടകം ബി.എസ്‌.എന്‍ & എം.എസ്‌.എന്‍ പ്രോഗ്രാമില്‍...

കൈപ്പട്ടൂര്‍ കോയിക്കലേത്ത്‌ മെഴ്‌സി ഫിലിപ്പ്‌ നിര്യാതയായി -

ന്യൂയോര്‍ക്ക്‌: കൈപ്പട്ടൂര്‍ കോയിക്കലേത്ത്‌ ഫിലിപ്പ്‌ ഡാനിയേലിന്റെ ഭാര്യ മെഴ്‌സിക്കുട്ടി (65) ഫെബ്രുവരി ഏഴാം തിയ്യതി രാവിലെ നിര്യാതയായി. പരേത റാന്നി പുന്നമൂട്ടില്‍...

ഡാലസ്‌ സൗഹൃദ വേദി ഒന്നാം വാര്‍ഷികം: പ്രതിഭകളുടെ സംഗമവേദിയായി -

    ഡാലസ്‌: സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും സമഭാവനയുടെയും സന്ദേശവുമായി, സമാനതകളില്ലാത്ത കേരളീയ സാംസ്‌കാരികപ്പെരുമയുടെ സമ്പന്നതയുമായി ഡാലസ്‌ സൗഹൃദ വേദി ഒന്നാം...

'വിസ ഓണ്‍ അറൈവല്‍' ഫോമയ്ക്കുളള അംഗീകാരം -

  ന്യൂയോര്‍ക്ക്. വിസ സംബന്ധിച്ചുള്ള എല്ലാ പ്രശങ്ങള്‍ക്ക് പരിഹാരമായി വിസ ഓണ്‍ അറൈവല്‍ പദ്ധതിയിലേക്ക് 180 രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്കു കൂടി അനുമതി. ഫോമ ഉന്നയിച്ചിരുന്ന...

ഡബ്ല്യു സി.സി സ്റ്റുവാര്‍ഡ്‌സ് പ്രോഗ്രാമിലേക്ക് ഇപ്പോള്‍ അപേക്ഷിക്കൂ -

  ന്യൂജേഴ്‌സി: ജനീവയില്‍ ജൂണ്‍ 26മുതല്‍ ജൂലൈ 10 വരെ നടക്കുന്ന ഡബ്ല്യു സി.സി കേന്ദ്രകമ്മിറ്റി സമ്മേളനത്തിനുള്ള സ്റ്റുവാര്‍ഡ്‌സ് പ്രോഗ്രാമിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിന്...

ഷിക്കാഗോ സെന്റ്‌ മേരീസില്‍ ദൈവദാസന്‍ മാക്കീല്‍ പിതാവിന്റെ ചരമശതാബ്‌ദിയും ആചരിച്ചു -

സാജു കണ്ണമ്പള്ളി     ഷിക്കാഗോ : സെന്റ്‌ മേരീസ്‌ ക്‌നാനായ കാത്തലിക്ക്‌ ദേവാലയത്തില്‍ കോട്ടയം രൂപതയുടെ സ്ഥാപക പിതാവായ ദൈവദാസന്‍ മാര്‍ മാത്യു മാക്കീലിന്റെ ശതാബ്‌ദി...

ശനിയാഴ്ച സാഹിത്യ സല്ലാപത്തില്‍ 'ബഷീര്‍ അനുസ്മരണം'; എം. എന്‍. കാരശ്ശേരി പങ്കെടുക്കുന്നു -

  താമ്പാ: ഫെബ്രുവരി എട്ടാം തീയതി സംഘടിപ്പിക്കുന്ന അന്‍പത്തിമൂന്നാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തില്‍ 'വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണം' നടത്തുന്നതാണ്. പ്രൊഫ. എം....

മാര്‍ത്തോമ്മാ സന്നദ്ധ സുവിശേഷസംഘം വെസ്റ്റേണ്‍ റീജിയനല്‍ കോണ്‍ഫറന്‍സ് ഫീനിക്‌സില്‍ -

  ജീമോന്‍ റാന്നി ഫീനിക്‌സ് : മാര്‍ത്തോമ്മാ സന്നദ്ധ സുവിശേഷക സംഘം നോര്‍ത്ത്-അമേരിക്കാ യൂറോപ്പ് ഭദ്രാസനത്തില്‍ ഉള്‍പ്പെട്ട വെസ്റ്റേണ്‍ റീജിയന്റെ പ്രഥമ ഏകദിന കോണ്‍ഫറന്‍സ്...

തീര്‍ത്ഥാടകരെ വരവേല്‍ക്കാന്‍ മഞ്ഞിനിക്കര ഒരുങ്ങി -

  'മഞ്ഞിനിക്കരെ ബാവായേ..ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ' എന്ന പ്രാര്‍ത്ഥനാ മന്ത്രവുമായി പതിനായിരക്കണക്കിന് തീര്‍ത്ഥാടകര്‍ വെള്ളിയാഴ്ച വൈകീട്ട്...

ഓര്‍ത്തഡോക്‌സ്‌ ഏരിയ കോണ്‍ഫറന്‍സ്‌ ഡാളസില്‍ ജൂലൈ 9 മുതല്‍ 12 വരെ -

ഡാളസ്‌: ഓര്‍ത്തഡോക്‌സ്‌ സഭയുടെ സൗത്ത്‌ വെസ്റ്റ്‌ അമേരിക്കന്‍ ഭദ്രാസനത്തിന്റെ ഡാളസ്‌ ഏരിയ ഫാമിലി ആന്‍ഡ്‌ യൂത്ത്‌ കോണ്‍ഫറന്‍സിന്‌ ഡാളസ്‌...

മഞ്ചിന്റെ ഫൊക്കാന കണ്‍വെന്‍ഷന്‍ റജിസ്ട്രേഷന്‍ വന്‍ വിജയം -

    ന്യൂജേഴ്സി: 2014 ജൂലൈ 4,5,6 തീയതികളില്‍ ഷിക്കാഗോയില്‍ വച്ചു നടത്തപ്പെടുന്ന ഫൊക്കാന കണ്‍വെന്‍ഷനിലേക്ക് മലയാളി അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സിയുടെ (മഞ്ച്) ആഭിമുഖ്യത്തില്‍ നടത്തിയ...

അമേരിക്കന്‍ അതിഭദ്രാസനാസ്ഥാന കൂദാശ കര്‍മ്മം നിര്‍‌വ്വഹിച്ചു -

  ന്യൂയോര്‍ക്ക്: ആകമാന സുറിയാനി സഭയുടെ നോര്‍ത്ത് അമേരിക്കന്‍ മലങ്കര അതിഭദ്രാസനാസ്ഥാനം ന്യൂജെഴ്‌സിയിലെ വിപ്പനിയില്‍ സമീപകാലത്ത് വാങ്ങിയ കെട്ടിടത്തില്‍...

വിവാഹത്തിനു മുമ്പ് ഗര്‍ഭധാരണം: അദ്ധ്യാപികയെ പിരിച്ചുവിട്ടു -

മൊണ്ടാന : സ്വവര്‍ഗ്ഗവിവാഹവും അവിവാഹിത ഗര്‍ഭധാരണവും ഒരു സാധാരണ സംഭവമായി മാറികൊണ്ടിയിരിക്കുന്ന അമേരിക്കയില്‍, അവിവാഹിത ഗര്‍ഭധാരണത്തിന്റെ പേരില്‍ ജോലിയില്‍ നിന്നും...

ഇന്‍ഷ്വറന്‍സ് തുകക്കുവേണ്ടി മാനസിക രോഗിയെ കൊലപ്പെടുത്തിയ 59 വയസ്സുകാരിയുടെ വധശിക്ഷ നടപ്പാക്കി -

ഹണ്‍ട്‌സ്‌വില്ല(ടെക്‌സസ്): മാനസിക രോഗിയായ കൂട്ടുക്കാരനെ ഇന്‍ഷ്വറന്‍സ് തുക തട്ടിയെടുക്കുന്നതിന് ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ അമ്പത്തി ഒമ്പത് വയസ്സുള്ള സൂസന്‍...