USA News

അമേരിക്കന്‍ മലയാളി വെല്ഫെയെര്‍ അസോസിയേഷന്‍ 'മൈത്രി' അവാര്‍ഡു സമ്മാനിക്കുന്നു -

പ്രവാസി മലയാളികളുടെ ജീവ കാരുണ്യ പ്രവര്ത്തനങ്ങളെ പ്രോസ്ലാഹിപ്പിക്കുവാന്‍ വേണ്ടി അമേരിക്കന്‍ മലയാളി വെല്ഫെയെര്‍ അസോസിയേഷന്‍ ഏര്പ്പെടുത്തിയ “മൈത്രി” അവാര്‍ഡിന് ജോണ്‍...

ഡിസംബര്‍ 14 ന് നാമം പ്രതിഭകളെ ആദരിക്കുന്നു -

പ്രമുഖ സാംസ്‌കാരിക സംഘടനയായ നാമം, ഡിസംബര്‍ 14 ന് നടത്തുന്ന നാലാം വാര്‍ഷികാഘോഷ പരിപാടികളോടനുബന്ധിച്ച് വിവിധ മേഖലകളില്‍ മികവ് തെളിയിച്ച പ്രഗത്ഭരായ അഞ്ചു പേരെ നാമം...

'പ്രളയം' മലയാളം ടെലിവിഷനിൽ ഈ വരുന്ന ശനിയാഴ്ച 8 മണിക്ക് -

പ്രശസ്ത നാടകാചാര്യൻ ഓംചേരി എൻ എൻ പിള്ളയുടെ രചനയിൽ സാഹിത്യ അക്കാദമി അവാർഡു നേടിയ സാമൂഹിക നാടകം 'പ്രളയം' അയർലന്റിലെ ഇൻഡ്യൻ ഫാമിലി ക്ളബ്ബ് നാടക സ്നേഹികൾക്കായി രംഗത്തവതരിപ്പിച്ച...

ഐസ് സ്റ്റോം: ഡാളസ് ഫോര്‍ട്ട് വര്‍ത്ത് വിമാനത്താവളത്തില്‍ ഡിസം.6-ലെ 700 വിമാനസര്‍വ്വീസുകള്‍ റദ്ദാക്കി -

ഡാളസ് : നോര്‍ത്ത് ടെക്‌സസ്സില്‍ പ്രത്യേകിച്ച് ഡാളസ്- ഫോര്‍ട്ട് വര്‍ത്ത് പ്രദേശങ്ങളില്‍ ഡിസംബര്‍ 5 വ്യാഴാഴ്ച ഉച്ചമുതല്‍ അനുഭവപ്പെടുന്ന അതിശൈത്യവും, ഐസ് സ്റ്റോമും വിമാന സര്‍വ്വീസുകളെ...

ഗ്രൂപ്പ് പോരുകള്‍ കോണ്‍ഗ്രസിനെ തകര്‍ക്കുന്നു: ചാരുമൂട് ജോസ് -

ചാരുമൂട് ജോസ് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയിലെ 125 വര്‍ഷത്തിലധികം കാലപ്പഴക്കമുള്ള അതിശക്മായി ഇന്ത്യഭരിച്ചിരുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിനെ ഇന്നത്തെ...

എന്‍. ബി.എ. സെന്ററില്‍ വിമന്‍സ് ഫോറം സംഘടിപ്പിക്കുന്ന ആരോഗ്യ സെമിനാര്‍ -

ജയപ്രകാശ് നായര്‍   ന്യൂയോര്‍ക്ക്: ഡിസംബര്‍ 8 ഞായറാഴ്ച്ച രാവിലെ 11 മണി മുതല്‍ 4 മണി വരെ നായര്‍ ബനവലന്റ് അസോസിയേഷന്‍ സെന്ററില്‍ വച്ച് വിമന്‍സ് ഫോറം ഒരു ആരോഗ്യ ദിനം...

നെല്‍സണ്‍ മണ്ടേലയുടെ ദേഹവിയോഗത്തില്‍ മാര്‍ തിയഡോഷ്യസ് ദുഃഖം രേഖപ്പെടുത്തി -

ജീമോന്‍ റാന്നി   ന്യൂയോര്‍ക്ക് : ദക്ഷിണാഫ്രിക്കയുടെ മുന്‍ പ്രസിഡന്റും വര്‍ണ്ണവിവേചനത്തിനെതിരായ മുന്നണി പോരാളിയുമായിരുന്ന നെല്‍സണ്‍ മണ്ടേലയുടെ ദേഹവിയോഗത്തില്‍...

എഴുത്തുകാര്‍ രക്തം വിയര്‍പ്പാക്കി പുനര്‍ജ്ജനിക്കുമ്പോള്‍ ശക്തമായ കൃതികളുണ്ടാകുന്നു: പെരുമ്പടവം -

ചിക്കാഗോ: എഴുത്ത്‌ രക്തം വിയര്‍പ്പാക്കുന്ന കലയാണെന്ന്‌ പെരുമ്പടവം ശ്രീധരന്‍. അതൊരു ദിവ്യബലിയാണ്‌; എഴുത്തുകാര്‍ സ്വന്തം രക്തം വിയര്‍പ്പാക്കി പുനര്‍ജ്ജനിക്കുമ്പോഴാണ്‌...

റിഥം ഓഫ്‌ ഡാളസ്‌ നൃത്തവിദ്യാലയത്തിന്റെ വാര്‍ഷികം ഡിസംബര്‍ എട്ടിന്‌ -

ഡാളസ്‌: ഡാളസ്‌ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റിഥം ഓഫ്‌ ഡാളസ്‌ നൃത്തവിദ്യാലയത്തിന്റെ നാലാമത്‌ വാര്‍ഷികം വിവിധ കലാപരിപാടികളോടെ ആഘോഷിക്കുന്നു. ഡിസംബര്‍ എട്ടിന്‌ ഞായറാഴ്‌ച...

ഷിക്കാഗോ മലയാളി അസോസിയേഷന്‍ ക്രിസ്‌മസ്‌- പുതുവത്സരാഘോഷം ജനുവരി നാലിന്‌ -

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഈവര്‍ഷത്തെ ക്രിസ്‌മസ്‌- പുതുവത്സരാഘോഷങ്ങള്‍ ജനുവരി നാലാം തീയതി ശനിയാഴ്‌ച വൈകുന്നേരം അഞ്ചുമണിക്ക്‌ ഷിക്കാഗോയിലെ...

ഫീനിക്‌സില്‍ കലാ-കായിക മത്സരങ്ങള്‍ നടത്തപ്പെട്ടു -

ഫീനിക്‌സ്‌: സെന്റ്‌ പീറ്റേഴ്‌സ്‌ യാക്കോബായ സുറിയാനി പള്ളിയിലെ ആദ്ധ്യാത്മിക സംഘടനകളായ സെന്റ്‌ മേരീസ്‌ വിമന്‍സ്‌ ലീഗ്‌, സെന്റ്‌ പോള്‍സ്‌ പ്രെയര്‍ ഫെല്ലോഷിപ്പ്‌ എന്നിവയുടെ...

മാര്‍ ബര്‍ണബാസ്‌ തിരുമേനി അനുസ്‌മരണം ഡിസംബര്‍ എട്ടിന്‌ -

വര്‍ഗീസ്‌ പോത്താനിക്കാട്‌   ന്യൂയോര്‍ക്ക്‌: അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്തയായിരുന്ന അഭി. മാത്യൂസ്‌ മാര്‍ ബര്‍ണബാസിന്റെ ഓര്‍മ്മ ഡിസംബര്‍ എട്ടിന്‌ ഞായറാഴ്‌ച...

ഫോമയുടെ ചരിത്ര സംഭവമായ യംഗ്‌ പ്രെഫഷണല്‍ സമ്മിറ്റ്‌ ഏഷ്യാനെറ്റ്‌ ന്യൂസ്‌ ചാനലില്‍ -

ന്യുയോര്‍ക്ക്‌: ഫെഡറേഷന്‍ ഓഫ്‌ മലയാളി അസ്സോസിയേഷന്‍ ഓഫ്‌ അമേരിക്കയുടെ (ഫോമ) ചരിത്ര സംഭവമായ യംഗ്‌ പ്രൊഫഷണല്‍ സമ്മിറ്റും, പ്രൗഡഗംഭീരമായി നടന്ന ജോബ്‌ ഫെയറും മലയാളത്തിന്റെ...

Colorful moments from IAAC's 15th Anniversary Gala -

Jose Pinto Stephen     New York: indo-American Arts council celebrated its 15th anniversary on November 21st at a beautiful venue 'Angel Orensanz Foundation for Contemporary Art' in New York City. The Indo-American Arts Council is a registered 501 (c) 3 not for profit, secular service and resource arts organization charged with the mission of promoting and building the awareness, creation, production, exhibition, publication and performance of Indian and...

ഇന്ത്യന്‍ വിസ, ഒ.സി.ഐ കാര്‍ഡ്‌ നടപടികള്‍ വേഗത്തിലാക്കാന്‍ പുതിയ ഏജന്‍സിയെ ഏല്‍പിക്കും: വയലാര്‍ രവി -

ഷിക്കാഗോ: ഇന്ത്യന്‍ വിസ, ഒ.സി.ഐ കാര്‍ഡ്‌ നടപടികള്‍ വേഗത്തിലാക്കാന്‍ പുതിയ ഏജന്‍സിയെ ഏല്‍പിക്കുമെ്‌ കേന്ദ്ര പ്രവാസികാര്യ വകുപ്പ്‌ മന്ത്രി വയലാര്‍ രവി പ്രസ്‌താവിച്ചു. ഹൃസ്വ...

ഡാലസില്‍ നിന്നും ദോഹയിലേക്ക് നേരിട്ടുളള വിമാന സര്‍വീസ് ആരംഭിക്കുന്നു -

ഡാലസ് . ഡാലസില്‍ നിന്നും ദോഹയിലേക്ക് നോണ്‍ സ്റ്റോപ് വിമാന സര്‍വീസ് ജൂലൈ 1 മുതല്‍ ആരംഭിക്കുന്നു. ഖത്തര്‍ എയര്‍വെയ്സാണ് ഡാലസ് ഫോര്‍ട്ട് വര്‍ത്ത് മെട്രൊപ്ലെക്സിലെ...

ഫൊക്കാനാ കണ്‍വന്‍ഷന്‍: രജിസ്‌ട്രേഷന്‍ കിക്ക്‌ഓഫ്‌ ന്യൂജേഴ്‌സിയില്‍ -

ന്യൂജേഴ്‌സി: ജൂലൈ 4 മുതല്‍ 6 വരെ ഷിക്കാഗോയില്‍ നടക്കുന്ന ഫൊക്കാനാ കണ്‍വന്‍ഷന്റെ രജിസ്‌ട്രേഷന്‍ കിക്ക്‌ഓഫ്‌ മലയാളി അസോസിയേഷന്‍ ഓഫ്‌ ന്യൂജേഴ്‌സി- മഞ്ചിന്റെ ആഭിമുഖ്യത്തില്‍ എഡിസണിലെ...

ഫോമാ കണ്‍വന്‍ഷന്‍ കിക്ക്‌ഓഫ്‌ കാനഡയില്‍ ഡിസംബര്‍ 14-ന്‌ -

ടൊറന്റോ: 2014 ജൂണ്‍ 26 മുതല്‍ 29 വരെ ഫിലാഡല്‍ഫിയയില്‍ നടക്കുന്ന ഫോമാ ഇന്റര്‍നാഷണല്‍ കണ്‍വന്‍ഷന്റെ മുന്നോടിയായി വടക്കേ അമേരിക്കയിലെ പതിനൊന്ന്‌ റീജിയനുകളില്‍ കണ്‍വന്‍ഷന്‍ രജിസ്‌ട്രേഷന്‍...

ജനനി വാര്‍ഷികാഘോഷം: ഹൈക്കു കവിതകള്‍ ക്ഷണിക്കുന്നു -

ന്യൂയോര്‍ക്ക്‌: ന്യൂയോര്‍ക്കില്‍ വച്ചുനടക്കുന്ന ജനനി മാസികയുടെ വാര്‍ഷികാഘോഷങ്ങളില്‍ ഹൈക്കു കവിതകളെക്കുറിച്ചുള്ള പ്രത്യേക ചര്‍ച്ച ഉണ്ടായിരിക്കുമെന്ന്‌ ഭാരവാഹികള്‍...

ഡാളസ്സില്‍ സൗജന്യ വൈദ്യപരിശോധന- ഡിസംബര്‍ 7 ശനിയാഴ്ച -

ഡാളസ്: പാര്‍ക് ലാന്റ് ഹെല്‍ത്ത് ആന്റ് ഹോസ്പിറ്റല്‍ സിസ്റ്റം സംഘടിപ്പിക്കുന്ന സൗജന്യ വൈദ്യ പരിശോധന ഡിസംബര്‍ 7 ശനിയാഴ്ച രാവിലെ 10 മുതല്‍ 3വരെ ഡാളസ് സൗത്ത് വെസ്റ്റ് ഈലം റോഡിലുള്ള...

ഫിലാഡല്‍ഫിയായില്‍ സംയുക്ത ക്രിസ്തുമസ് ആഘോഷം ഡിസംബര്‍ 14ന് -

ജീമോന്‍ ജോര്‍ജ്ജ്, ഫിലാഡല്‍ഫിയാ ഫിലാഡല്‍ഫിയാ : അമേരിക്കയിലെ സഹോദരീയ നഗരത്തില്‍ ദേവാലയങ്ങളുടെ കൂട്ടായ്മയായ എക്യൂമെനിക്കല്‍ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍(EFICP) പതിവുപോലെ...

ഷിക്കാഗോ അയ്യപ്പ സേവാ സംഘത്തിന്റെ ആഭിമുഘ്യത്തില്‍ അയ്യപ്പന്‍ വിളക്ക്‌ മഹോത്സവം -

ഷിക്കാഗോ: കലിയുഗ വരദനായ ശ്രീ ധര്‍മശാസ്‌തവിന്റെ അപദാനങ്ങളും അനുഗ്രഹങ്ങളും അലയടിച്ചുയരുന്ന ഈ മണ്ഡലകാലത്ത്‌ ഷിക്കാഗോയിലെ അയ്യപ്പ ഭക്തര്‌ക്കായി അയ്യപ്പ സേവാ സംഘത്തിന്റെ...

വൈറ്റ്‌ പ്ലെയിന്‍സ്‌ പള്ളിയുടെ ആഭിമുഖ്യത്തില്‍ ക്രിസ്‌തുമസ്സ്‌ കരോളും, വാര്‍ഷിക ഭവന സന്ദര്‍ശനവും -

ന്യൂയോര്‍ക്ക്‌: വൈറ്റ്‌ പ്ലെയിന്‍സ്‌ സെന്റ്‌ മേരീസ്‌ യാക്കോബായ സുറിയാനിപ്പള്ളിയുടേതായി കഴിഞ്ഞ മുപ്പത്തിനാലു വര്‍ഷങ്ങളായി തുടര്‍ന്നു വരുന്ന ക്രിസ്‌തുമസ്സ്‌ കരോളിങ്ങും...

സൗത്ത്‌ ഫ്‌ളോറിഡയില്‍ `ത്രിവേണീ സംഗമം' രൂപീകരിച്ചു -

കൂപ്പര്‍സിറ്റി: നാടുംനാട്ടാരും നാനാവഴിക്ക്‌ എന്തിനോവേണ്ടി പരക്കംപായുന്ന ഈ കാലഘട്ടത്തില്‍ നാടിനെ സ്‌നേഹിക്കുന്ന ഒരുപറ്റം സുഹൃത്തുക്കള്‍ ചേര്‍ന്ന്‌ സൗത്ത്‌...

കേരളാ ക്രിസ്‌ത്യന്‍ അഡള്‍ട്ട്‌ ഹോംസിന്റെ വാര്‍ഷിക പൊതുയോഗം -

കേരളാ ക്രിസ്‌ത്യന്‍ അഡള്‍ട്ട്‌ ഹോംസിന്റെ ഈവര്‍ഷത്തെ വാര്‍ഷിക പൊതുയോഗം 484 ഹെംസ്റ്റഡ്‌ റോഡ്‌, ന്യൂസിറ്റിയില്‍ വെച്ച്‌ റവ.ഫാ. ഗീവര്‍ഗീസ്‌ പുതൂര്‍ക്കൂടിലിലിന്റെ അധ്യക്ഷതയില്‍ നവംബര്‍...

ഫാ. കുര്യന്‍ നെടുവേലിച്ചാലുങ്കലിന്‌ യാത്രയയപ്പ്‌ നല്‍കി -

സാന്‍ഫ്രാന്‍സിസ്‌കോ: ഇക്കഴിഞ്ഞ ആറര വര്‍ഷക്കാലം സാന്‍ഫ്രാന്‍സിസ്‌കോ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ ഇടവക വികാരിയായി സ്‌തുത്യര്‍ഹമായ സേവനം അനുഷ്‌ഠിച്ചതിനുശേഷം ഡാളസ്‌...

കേരളത്തില്‍ ഭാഷയുടെ വളര്‍ച്ചക്ക്‌ സഹായഹസ്‌തവുമായി മലയാളം സൊസൈറ്റി, ഹ്യൂസ്റ്റന്‍ -

ഹ്യൂസ്റ്റന്‍: ആഗോളവല്‍ക്കരണത്തിന്റെ കടന്നുകയറ്റവും ആംഗലേയ ഭാഷയുടെ അതിപ്രസരവും ഓജസ്സും തേജസ്സും നഷ്‌ടപ്പെടുത്തി, വികലമാക്കിക്കൊണ്ടിരിക്കുന്ന മലയാള ഭാഷയെ പുനരുദ്ധരിക്കണമെന്ന...

ബ്രോങ്ക്‌സ്‌ ഇടവകയിലെ ബൈബിള്‍ ക്ലാസുകള്‍ നൂറിന്റെ നിറവില്‍ -

ന്യൂയോര്‍ക്ക്‌: ബ്രോങ്ക്‌സ്‌ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ ഇടവകയിലെ എല്ലാ വാര്‍ഡുകളിലും മാസത്തിലൊരിക്കല്‍വീതം നടന്നുവരുന്ന ബൈബിള്‍ പഠനം നൂറു ക്ലാസുകള്‍...

അയ്യപ്പ സേവാ സംഘം ന്യൂയോര്‍ക്ക് രണ്ടാമത് ദേശീയ കണ്‍വന്‍ഷന്‍ ന്യൂയോര്‍ക്കില്‍ അരങ്ങേറുന്നു -

ഡിസംബര്‍ 22, 2013 ഞായറാഴ്ച്ച പകല്‍ 2 മണി മുതല്‍ രാത്രി 9 മണി വരെ ന്യൂയോര്‍ക്കിലെ വൈഷ്ണവക്ഷേത്രം ഓഡിറ്റോറിയത്തില്‍ (100 ലേക്ക് വില്‍ റോഡ്) അയ്യപ്പ സേവാ സംഘത്തിന്റെ രണ്ടാമത്...

അനധികൃത കുടിയേറ്റക്കാര്‍ക്ക് ഡ്രൈവിങ്ങ് ലൈസന്‍സിനുള്ള നടപടികല്‍ ആരംഭിച്ചു -

ചിക്കാഗൊ: ആവശ്യമായ യാത്രാരേഖകള്‍ ഇല്ലാതെ ഇല്ലിനോയ്‌സ് സംസ്ഥാനത്ത് കുടിയേറിയവര്‍ക്ക് ഡ്രൈവിങ്ങ് ലൈസന്‍സ് നല്‍കുന്നതിനുള്ള റോഡ് ടെസ്റ്റ് ഡിസംബര്‍ 3 ചൊവ്വാഴ്ച്ച മുതല്‍...